Jul 5, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നമുക്കു കണ്ണുണ്ടെന്നുള്ള വസ്തുത അതിന്റെ ഫലംകൊണ്ടല്ലാതെ അറിയാനാവാത്തതുപോലെ, ആത്മാവിനെ അതിന്റെ ഫലംകൊണ്ടല്ലാതെ നമുക്കു കാണാന്‍ സാധിക്കയില്ല. ഇന്ദ്രിയങ്ങള്‍ക്കു ഗോചരമാകുമാറ് ഒരു താഴ്ന്ന മേഖലയിലേക്ക് അതിനെ ആനയിക്കാവതല്ല, അതു സ്വയം അഹേതുകമെങ്കിലും...
Jul 4, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മുക്തമനുഷ്യന്നു (പ്രകൃതിയുമായുണ്ടായ) സമരം അര്‍ത്ഥവത്താണെന്ന് ഒരിക്കലും തോന്നുന്നില്ല. എന്നാല്‍ നമുക്ക് അര്‍ത്ഥവത്താണ്. എന്തെന്നാല്‍, നാമരൂപങ്ങളാണ് ലോകത്തെ സൃഷ്ടിക്കുന്നത്. വേദാന്തത്തില്‍ സമരത്തിനു സ്ഥാനമുണ്ട്. എന്നാല്‍ ഭയത്തിന്നില്ല. നിങ്ങള്‍...
Jul 3, 2014 | സ്വാമി വിവേകാനന്ദന്‍
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 409 – ഭാഗം 6 നിര്‍വാണ പ്രകരണം. അഹമസ്മി ജഗത്യസ്മിന്‍സ്വസ്‍തി ശബ്ദാര്‍ത്ഥമാത്രകം സത്താസാമാന്യമേവേതി സൌഷുപ്തം മൌനമുച്യതേ (6/68/26) വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ദീര്‍ഘനിദ്രയിലെന്നപോലുള്ള പ്രശാന്തിയും നിശ്ശബ്ദതയും സ്വാംശീകരിച്ചുകൊണ്ട്...
Jul 3, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ (1900 മാര്‍ച്ച് 7-ന് അമേരിക്കയില്‍ ഓക്ലണ്ടില്‍ ചെയ്ത പ്രസംഗത്തെപ്പറ്റി, ഓക്ലണ്ട് ട്രിബ്യൂണ്‍ എന്ന പത്രത്തിന്റെ നിരൂപണമടങ്ങിയ റിപ്പോര്‍ട്ട്). ‘ജീവിതമരണങ്ങളെപ്പറ്റിയ നിയമങ്ങള്‍’ എന്ന വിഷയത്തെ അധികരിച്ച് കഴിഞ്ഞ സായാഹ്നത്തില്‍ സ്വാമി വിവേകാനന്ദന്‍ ഒരു...
Jul 2, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ആന്തരപ്രകൃതിയും ബാഹ്യപ്രകൃതിയും-മനസ്സും ജഡവും-ദേശകാലനിമിത്തങ്ങള്‍ക്കുള്ളിലാണ്; കാര്യകാരണനിയമത്തിനധീനവുമാണ്. മനസ്സിന്റെ സ്വാതന്ത്യ്രമെന്നത് ഒരു വ്യാമോഹമത്രേ. അതു നിയമത്താല്‍ ബദ്ധവും നിയന്ത്രിതവുമായിരിക്കെ എങ്ങനെ സ്വതന്ത്രമാകും? കര്‍മ്മനിയമം...
Jul 1, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മതത്തെസ്സംബന്ധിച്ച വലിയൊരു ചോദ്യം, അതിത്രമാത്രം അശാസ്ത്രീയമായിരിക്കുന്നതെന്തുകൊണ്ട് എന്നതാണ്. മതം ഒരു ശാസ്ത്രമാണെങ്കില്‍, അതിനു മറ്റു ശാസ്ത്രങ്ങളെപ്പോലെ അത്ര നിശ്ചയാത്മകത്വമില്ലാത്തതെന്ത്? ഈശ്വരന്‍, സ്വര്‍ഗ്ഗം മുതലായവയിലുള്ള വിശ്വാസമെല്ലാം വെറും...