പൂജാപുഷ്പങ്ങള്‍ PDF – കുമ്പളത്ത് ശാന്തകുമാരി അമ്മ

ശ്രീ പരമഭട്ടാരക ചട്ടമ്പിസ്വാമികളെക്കുറിച്ച് ശ്രീ കുമ്പളത്ത് ശാന്തകുമാരി അമ്മ രചിച്ച ലേഖന സമാഹാരമാണ് ‘പൂജാപുഷ്പങ്ങള്‍’ എന്ന ഈ ഗ്രന്ഥം. സ്വാമികളുടെ ജീവിതത്തിലെ അത്യപൂര്‍വ്വസുന്ദരങ്ങളായ പല സന്ദര്‍ഭങ്ങളും ഭക്ത്യാദരപൂര്‍വം വിവരിച്ചിരിക്കുന്നു. ശ്രീ വിദ്യാനന്ദ...

വികസനയത്നം (373)

സ്വാമി വിവേകാനന്ദന്‍ ‘അണ്ടിയോ മൂത്തത്, മാവോ മൂത്തത്’ എന്ന ആ പഴയ പ്രശ്നം നമ്മുടെ സകലവിജ്ഞാനരൂപങ്ങളെസ്സംബന്ധിച്ചും ഉദിക്കുന്നുണ്ട്. ബുദ്ധിചേതനയോ കേവലദ്രവ്യമോ ആദ്യമുണ്ടായത്? ആശയമോ അതിന്റെ ബാഹ്യസ്ഫുരണമോ ആദ്യം? നമ്മുടെ യഥാര്‍ത്ഥഭാവം സ്വാതന്ത്യ്രമോ നിയമാധീനതയോ? വിചാരം...

മതത്തിന്റെ സാരാംശം (372)

സ്വാമി വിവേകാനന്ദന്‍ (അമേരിക്കയില്‍ ചെയ്ത ഒരു പ്രസംഗത്തിന്റെ റിപ്പോര്‍ട്ട്) ഫ്രാന്‍സില്‍ വളരെ കാലത്തേയ്ക്കു ‘മനുഷ്യന്റെ അവകാശങ്ങള്‍’ ഒരു മുദ്രാവാക്യമായിരുന്നു, അമേരിക്കയില്‍ ഇപ്പോഴും സ്ത്രീകളുടെ അവകാശങ്ങള്‍, പൊതുജനങ്ങളുടെ കര്‍ണ്ണപുടങ്ങളില്‍ കേട്ടു അര്‍ത്ഥിച്ചു...

ആത്മാവിന്റെ ലക്ഷ്യം (371)

സ്വാമി വിവേകാനന്ദന്‍ ആത്മാവിന്റെ സ്വഭാവവും അതിന്റെ ലക്ഷ്യവും ആത്മാവിന്റെ ലക്ഷ്യമെന്താണ്? ഇന്ത്യയില്‍ സകലമതസമ്പ്രദായക്കാരെസ്സംബന്ധിച്ചും ആത്മാവിന്റെ ലക്ഷ്യം ഒന്നുതന്നെ എന്നു തോന്നുന്നു. മുക്തി എന്ന ആശയം എല്ലാവര്‍ക്കും പൊതുവെ ഉള്ളതാണ്. മനുഷ്യന്‍ അനന്തമാണ്; ഇപ്പോഴത്തെ...

ആത്മാവിന്റെ സ്വരൂപം (370)

സ്വാമി വിവേകാനന്ദന്‍ ആത്മാവിന്റെ സ്വഭാവവും അതിന്റെ ലക്ഷ്യവും മരണത്തോടെ മനുഷ്യന്‍ ശൂന്യനാകുന്നില്ലെന്നത് ആദ്യകാലം മുതല്‍ക്കേ ഉള്ള ആശയമാണ്. മനുഷ്യന്റെ മരണശേഷവും ഏതോ ഒന്നു ജീവിച്ചിരിക്കുന്നു. ആയതു തുടര്‍ന്നു ജീവിക്കുകയും ചെയ്യുന്നു. ഈ ആശയം സംബന്ധിച്ച് ഈജിപ്തുകാര്‍,...

മതം ആത്മനിരാസമാണ് (369)

സ്വാമി വിവേകാനന്ദന്‍ പ്രപഞ്ചത്തിലെ അവകാശങ്ങള്‍ ഭാഗിക്കാവതല്ല. അവകാശത്തെപ്പറ്റി പറയുമ്പോള്‍ അതില്‍ പരിമിതി വ്യഞ്ജിപ്പിക്കുന്നുണ്ട്. ‘അവകാശ’മല്ല ‘ഉത്തരവാദിത്വ’മാണ്. ഓരോരുത്തനും ലോകത്തെവിടെയുള്ള തിന്മയ്ക്കും ഉത്തരവാദിയാണ്. ആര്‍ക്കും വയ്യ തന്റെ സഹോദരനില്‍നിന്നു...
Page 18 of 218
1 16 17 18 19 20 218