ലക്ഷ്യം (378)

സ്വാമി വിവേകാനന്ദന്‍ ഈശ്വരനും പ്രകൃതിയും എക്കാലവും വെവ്വേറെയാണെന്നു ദ്വൈതമതം വിചാരിക്കുന്നു. പ്രകൃതിയും പ്രപഞ്ചവും ഈശ്വരനെ ആശ്രയിച്ചുവര്‍ത്തിക്കുന്നു. അദ്വൈതികള്‍ അത്തരമൊരു ഭേദഭാവം അംഗീകരിക്കുന്നില്ല. അന്തിമവിശകലനത്തില്‍ എല്ലാം ഈശ്വരന്‍തന്നെ എന്നാണ് അവരുടെ വാദം....

ആത്മാവും ഈശ്വരനും (377)

സ്വാമി വിവേകാനന്ദന്‍ ദേശത്തിലുള്‍ക്കൊണ്ട ഏതിനും രൂപമുണ്ട്. ദേശത്തിനുതന്നെ രൂപമുണ്ട്. ഒന്നുകില്‍ നിങ്ങള്‍ ദേശത്തിലാണ്. അല്ലെങ്കില്‍ ദേശം നിങ്ങളിലാണ്. ആത്മാവ് ദേശത്തിനെല്ലാം അതീതമാണ്. ദേശം ആത്മാവിലാണ്. ആത്മാവു ദേശത്തിലല്ല. രൂപം ദേശകാലങ്ങളില്‍ പരിമിതമാണ്....

പ്രപഞ്ചവും ആത്മാവും (376)

സ്വാമി വിവേകാനന്ദന്‍ പ്രകൃതിയിലെ സകലവസ്തുക്കളും ചില സൂക്ഷ്മബീജരൂപങ്ങളില്‍നിന്നുളവായി, മേല്ക്കുമേല്‍ സ്ഥൂലങ്ങളായിവരുകയും ഒരു നിയതകാലം നിലനിന്നശേഷം വീണ്ടും ആദ്യത്തെ സൂക്ഷ്മരൂപത്തിലേക്കു മടങ്ങിപ്പോകയും ചെയ്യുന്നു. ഉദാഹരണത്തിന്, നമ്മുടെ ഭൂമിതന്നെ വാതകരൂപമായ...

വിവേകചൂഡാമണി വ്യാഖ്യാനം PDF – സ്വാമി ജ്ഞാനാനന്ദ സരസ്വതി

ശ്രീശങ്കരാചാര്യര്‍ രചിച്ച പ്രകരണങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് വിവേകചൂഡാമണി. ഒരു സാധകനറിഞ്ഞിരിക്കേണ്ട  എല്ലാക്കാര്യങ്ങളും  സമഗ്രമായും വിശദമായും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ജ്ഞാനാനന്ദ സരസ്വതി സ്വാമികള്‍ വിവേകചൂഡാമണിയ്ക്ക് ലളിതവും എന്നാല്‍ ആഴവും ഒതുക്കവുമുള്ള...

ആത്മാവും പ്രകൃതിയും (375)

സ്വാമി വിവേകാനന്ദന്‍ മതമെന്നത് ആത്മാവിനെ ആത്മാവായറിയുകയാണ്. ജഡമായിട്ടല്ല. മതം ഒരു വളര്‍ച്ചയാണ്. ഓരോരുത്തനും അതു സ്വയം അനുഭവപ്പെടുത്തേണ്ടിയിരിക്കുന്നു. യേശുക്രിസ്തു മനുഷ്യനെ രക്ഷിക്കാനായി ജീവന്‍ ത്യജിച്ചു എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ക്രിസ്ത്യാനികളായ...

പ്രകൃതിയും മനുഷ്യനും (374)

സ്വാമി വിവേകാനന്ദന്‍ (സ്വാമിജിയുടെ ഒന്നാമത്തെ അമേരിക്കന്‍ സന്ദര്‍ശനകാലത്ത് ഒരു പാശ്ചാത്യശിഷ്യന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി എഴുതിയത്) ‘ഭൌതികപ്രപഞ്ചരൂപത്തില്‍ അഭിവ്യക്തമാകുന്ന ജഗദ്വിഭാഗം മാത്രമാണ് പ്രകൃതി’ എന്നത്രേ ആധുനികരുടെ ആശയം. ‘മനസ്സ്’ എന്നു പൊതുവെ...
Page 17 of 218
1 15 16 17 18 19 218