Jun 17, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മനുഷ്യന്‍ ഈശ്വരന്ന് നല്‍കിയിട്ടുള്ളതിലേക്കും മഹത്തായ പേരത്രേ ‘സത്യം’. സത്യം സാക്ഷാത്കാരഫലമാണ്; അതിനാല്‍ അതിനെ ആത്മാവില്‍ ആരായേണ്ടതാണ്. എല്ലാ ഗ്രന്ഥങ്ങളേയും ചടങ്ങുകളേയും ദൂരെ തള്ളി, സ്വന്തം ആത്മാവിനെ ദര്‍ശിക്കാന്‍ ശ്രമിക്കുക. ‘‘ഗ്രന്ഥങ്ങള്‍ നമ്മെ...
Jun 16, 2014 | ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ ദിവ്യസമാധികൊണ്ട് പുണ്യം ലഭിച്ച കുമ്പളത്തുവീട്ടില്‍ ജനിച്ച, സ്വാമികളെക്കുറിച്ചു പഠിക്കാനും പ്രചരിപ്പിക്കാനും ജീവിതം ഉഴിഞ്ഞുവച്ച പ്രൊഫ. ജഗദി വേലായുധന്‍ നായരുടെ സഹധര്‍മ്മിണിയായ പ്രൊഫ. ശാന്തകുമാരി അമ്മ രചിച്ച്, കേരള സര്‍ക്കാര്‍ സാംസ്കാരിക...
Jun 16, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ജ്ഞാനത്തിന്റെ ഏകനിദാനം അനുഭവമത്രേ. നിശ്ചയാത്മകത്വമില്ലാത്ത ഏകശാസ്ത്രം ലോകത്തു മതം മാത്രമാണ്; കാരണം, അത് ഒരനുഭവശാസ്ത്രമായി ഉപദേശിക്കപ്പെടുന്നില്ല. ഇതു പാടില്ലാത്തതാണ്. എങ്കിലും, അനുഭവത്തില്‍നിന്നു മതം പഠിപ്പിക്കുന്ന ഒരു ചെറിയ സംഘം ആളുകള്‍ ഏതു...
Jun 15, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ (ന്യൂയോര്‍ക്കിലെ വേദാന്തസംഘത്തില്‍ 1900 ജൂണില്‍ചെയ്ത പ്രസംഗത്തിന്റെ കുറിപ്പ്) ഭാരതത്തിലെ വിഭിന്നസമ്പ്രദായങ്ങളെല്ലാം ഏകത്വം അല്ലെങ്കില്‍ അദ്വൈതം എന്ന കേന്ദ്രാശയത്തില്‍നിന്ന് പ്രസരിക്കുന്നു. അവയെല്ലാം വേദാന്തത്തില്‍ ഉള്‍പ്പെടുന്നു; എല്ലാം...
Jun 14, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നമ്മുടെ ഈ പ്രപഞ്ചം, പഞ്ചേന്ദ്രിയങ്ങളുടെ ലോകം, യുക്തിചിന്തയുടെയും ബുദ്ധിയുടെയും ലോകം, ഇരുവശത്തും അപരിമേയവും അജ്ഞേയവും എക്കാലത്തും അജ്ഞാതവുമായ ഒന്നിനാല്‍ വലയിതമാണ്; ഇതിനുള്ളിലാണ് നമ്മുടെ തിരച്ചിലുകളും അന്വേഷണങ്ങളും (അവയ്ക്കാസ്പദമായ)...
Jun 13, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ലോകത്തിലെ മതങ്ങളെപ്പറ്റി പഠിക്കുമ്പോള്‍ സാധാരണമായി രണ്ടു ആവിഷ്കരണരീതികളാണ് കാണുന്നത്. ഒന്ന് ഈശ്വരനില്‍നിന്ന് മനുഷ്യനിലേക്കുള്ള പോക്ക്; ഉദാഹരണത്തിന്, സെമിറ്റിക്സംഘാതത്തില്‍പ്പെട്ട മതങ്ങളില്‍ ഈശ്വരനെന്ന ആശയം തുടക്കത്തിലേ ഉണ്ട്. എന്നാല്‍ ആത്മാവെന്ന...