Sep 21, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നാം നമ്മുടെ ഇപ്പോഴത്തെ (മനുഷ്യ) പ്രകൃതികൊണ്ട് പരിമിതരാണ്. ഈശ്വരനെ മനുഷ്യഭാവത്തില്‍ വിചാരിപ്പാന്‍ നിര്‍ബ്ബദ്ധരുമാണ്. അതുപോലെ മഹിഷങ്ങള്‍ ഈശ്വരഭജനത്തിനു തുനിഞ്ഞാല്‍ അവ സ്വപ്രകൃതിയനുസരിച്ച് ഈശ്വരനെ ഒരു മഹാമഹിഷമായി വിചാരിക്കും. മത്‌സ്യങ്ങളാണ്...
Sep 21, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി അഗസ്റ്റ് 18, 1938 ശ്രീ അരവിന്ദഘോഷിന്‍റെ അതീന്ദ്രീയം, മനാതീതം, ദൈവീകം, ആത്മീയം എന്നീ സിദ്ധാന്തങ്ങളെപ്പറ്റി ഒരു സന്ദര്‍ശക ചോദിച്ചു രമണമഹര്‍ഷി: ആത്മാവിനെ ഉണരൂ. ഈ ഭേദബുധികളെല്ലാമോഴിയും. ബാബു രാജേന്ദ്രപ്രസാദ്: മഹാത്മാഗാന്ധിയുടെ അനുമതിയോടുകൂടി ഞാന്‍...
Sep 20, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഈശ്വരനാമം എവിടെവെച്ചുച്ചരിക്കപ്പെടുന്നുവോ അവിടംകൂടി പവിത്രമാകുന്നു. അപ്പോള്‍ ആ നാമമുച്ചരിക്കുന്ന ആള്‍ ആ സ്ഥലത്തേക്കാള്‍ എത്രയധികം പവിത്രനാവണം ആ ആളുടെ അടുക്കല്‍ -ഈശ്വരതത്ത്വം ഉപദേശിച്ചുതരുന്ന ആ മഹാത്മാവിന്റെ അടുക്കല്‍ – നാം ചെല്ലുന്നത് എത്ര...
Sep 20, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി അഗസ്റ്റ് 17, 1938 ജെ. എം. ലോറി എന്ന അമേരിക്കന്‍ എഞ്ചിനീയര്‍ രണ്ടുമാസമായി ആശ്രമത്തില്‍ താമസിക്കുകയായിരുന്നു. ആദേഹം മഹര്‍ഷിയോട്: ഞാനിന്നു രാത്രി മടങ്ങിപ്പോകുകയാണ്. ഇവിടെ നിന്നും പിരിഞ്ഞുപോകേണ്ടി വരുന്നതിനാല്‍ എനിക്കു അളവറ്റ വേദനയുണ്ട്. ഞാന്‍ ഗുരുവില്‍...
Sep 19, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മതത്തെ സ്നേഹിക്കാനും അനുമോദിക്കാനും സാത്മീകരിക്കാനും പഠിപ്പിച്ചുതരാന്‍ എവിടെയും എല്ലാവര്‍ക്കും കഴിയുന്നതല്ല എന്നാണ് ഇതുവരെ പറഞ്ഞതില്‍നിന്നു വന്നുകൂടന്നത്. “കല്ലുകളില്‍ ധര്‍മ്മോപദേശവും ഒഴുക്കുചോലകളില്‍ ശ്രുതിവാക്യങ്ങളും സര്‍വ്വവസ്തുക്കളിലും...
Sep 19, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 12, 1938 മൈസൂറില്‍ നിന്നും ഒരു സന്ദര്‍ശകന്‍: എനിക്കീ ദേഹമെങ്ങനെ ഉണ്ടായി? രമണമഹര്‍ഷി: നിങ്ങള്‍ ‘ഞാന്‍’ എന്നും ‘ദേഹ’മെന്നും പറയുന്നു. രണ്ടിനും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ട് നിങ്ങള്‍ ദേഹമല്ല. ദേഹം ചെതന്യമല്ല. അതുകൊണ്ട് അത് ആ...