Sep 15, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇതുവരെ വിസ്തരിച്ച ശുഷ്‌കസംഗതികള്‍ ഭക്തന്റെ നിശ്ചയ ദാര്‍ഢ്യത്തിനുമാത്രം വേണ്ടതാണ്: അതില്‍ക്കവിഞ്ഞൊരുപയോഗം അയാള്‍ക്കു അവകൊണ്ടില്ല. എന്തുകൊണ്ടെന്നാല്‍, തെളിവു കുറഞ്ഞു കലങ്ങിമറിഞ്ഞ തര്‍ക്കവിചാരഭൂമിക്കപ്പുറം വേഗത്തില്‍ കടത്തി അയാളെ...
Sep 15, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മേയ് 8, 1938 (അരുണാചലം) മലയുടെ അവകാശം സ്ഥാപിച്ചു കിട്ടാന്‍ ക്ഷേത്രം അധികാരികള്‍ ഗവണ്മെന്റിനെതിരെ കൊടുത്ത കേസ്സില്‍ ഭഗവാന്‍ സാക്ഷിയായി കമ്മിഷ്നാല്‍ വിസ്തരിക്കപ്പെട്ടു. ഭഗവാന്‍: പരബ്രഹ്മ സ്വരൂപിയായ അരുണാചലേശ്വരന്‍ ലിംഗരൂപത്തില്‍ മലയായിട്ടിരിക്കുയാണ്....
Sep 14, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇനി നമുക്ക് ഈ വിഷയത്തില്‍ അദ്വൈതമഹാചാര്യന്‍ എന്തു പറയുന്നു എന്നു നോക്കാം. അദ്വൈതമതം ദ്വൈതിയുടെ സര്‍വ്വാഭിലാഷങ്ങളെയും ലക്ഷ്യങ്ങളെയും അന്യൂനമായി സംരക്ഷിച്ചുകൊണ്ടു തന്നെ, മനുഷ്യദിവ്യത്വത്തിന്റെ പരിപൂര്‍ത്തിക്ക് അനുഗുണമാംവണ്ണം, ഈ വിഷമപ്രശ്‌നത്തിന്...
Sep 14, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മേയ് 7, 1938. ഗാന്ധിസേവാസംഘം പ്രസിഡണ്ട് കിശോരിലാല്‍ മഷ്റുവാല: ബ്രഹ്മചാര്യം വിജയപ്രദമായി ശീലിക്കുന്നതെങ്ങനെ? മഹര്‍ഷി: ജീവന്‍ ബ്രഹ്മത്തോട് ചേര്‍ന്നിരിക്കുന്നതാണ് ബ്രഹ്മചര്യം. സാക്ഷാല്‍ക്കാരം ബ്രഹ്മചര്യമാണ്. ചോദ്യം: നൈഷ്ടിക ബ്രഹ്മചര്യം...
Sep 13, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഈശ്വരന്‍ ആര്? ജന്മാദ്യസ്യ യത്ഃ. “ഈ ജഗത്തിന്റെ ജന്മസ്ഥിതിലയങ്ങള്‍ ആരില്‍നിന്നോ” അവന്‍ ഈശ്വരന്‍; “ശാശ്വതന്‍, നിര്‍മ്മലന്‍, നിത്യസ്വതന്ത്രന്‍, സര്‍വ്വശക്തന്‍, സര്‍വ്വജ്ഞന്‍, കരുണാമയന്‍, സര്‍വ്വഗുരുക്കന്മാരുടെയും ഗുരു,”...
Sep 13, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മെയ് 4 , 1938 മറ്റൊരു സംഘം ആളുകള്‍ സാക്ഷാല്‍ക്കാരത്തെപ്പറ്റി ചോദിച്ചതിനുത്തരമായി രമണ മഹര്‍ഷി: മനസ്സിനെ നിയന്ത്രിക്കുകയയും ആത്മാന്വേഷണം നടത്തുകയും ആണ് ആദ്യമായി വേണ്ടത്. എന്നാല്‍ മനസ്സ് തന്നെ എന്താണ്. അത് ആത്മാവിന്‍റെ ഒരു മുന മാത്രം. മനസ്സുണ്ടാകുന്നത്...