Sep 9, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 26. തച്ഛിദ്രേഷു പ്രത്യയാന്തരാണി സംസ്‌കാരേഭ്യഃ. തച്ഛിദ്രേഷു വിവേകനിഷ്ഠമായ ചിത്തവൃത്തികളുടെ പഴുതുകളില്‍, സംസ്‌കാരേഭ്യഃ പ്രാക്തനസംസ്‌കാരങ്ങളില്‍നിന്ന്, പ്രത്യയാന്തരാണി വ്യുത്ഥാനസംസ്‌കാരങ്ങള്‍ ഉണ്ടാകുന്നു. പ്രതിബന്ധകപ്രത്യയങ്ങളുടെ ഉദയം...
Sep 9, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഏപ്രില്‍ 30, 1938 ശ്രീ. സീതാരാമയ്യ: പതഞ്ജലിയോഗ സൂത്രത്തില്‍ പറഞ്ഞിരിക്കുന്ന സംയമനം എന്താണ്? മഹര്‍ഷി: മനസ്സിന്‍റെ ഏകാഗ്രത തന്നെ. ചോദ്യം: ഹൃദയ സംയമനത്തിന്‍റെ ഫലം ചിത്ത സംവിത് ആണെന്നു പറയുന്നു. മഹര്‍ഷി: ചിത്ത സംവിത്, ആത്മജ്ഞാനമാണ്. ചോദ്യം: ഒരു ഗൃഹസ്ഥന്...
Sep 8, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 20. ചിത്താന്തരദൃശ്യേ ബുദ്ധിബുദ്ധേരതി – പ്രസങ്ഗഃ സ്മൃതിസങ്കരശ്ച ചിത്താന്തരദൃശ്യേ വേറൊരു ചിത്തംകൊണ്ടു ദൃശ്യമാണു ബുദ്ധിയെന്നു പറയുന്നപക്ഷം, ബുദ്ധിബുദ്ധേഃ ആ ബുദ്ധിയെ അറിയുവാന്‍ മറ്റൊരു ബുദ്ധിയെ സ്വീകരിക്കേണ്ടിവരും: അങ്ങനെ വന്നാല്‍, അതിപ്രസങ്ഗഃ...
Sep 8, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മുരുകനാര്‍: പ്രജ്ഞാനമെന്താണ്? മഹര്‍ഷി: ശുദ്ധജ്ഞാനമാണത്. അതില്‍ നിന്നും വിജ്ഞാനമുണ്ടാകുന്നു. ചോദ്യം: വിജ്ഞാനത്താല്‍ സംവിത്സുധ ( ആത്മജ്ഞാനാമൃതം) ഉണ്ടാകുന്നു. ഈ സംവിത്സുധ അന്തഃകരണാപേക്ഷ കൂടാതെ സംഭവിക്കുന്നുണ്ടോ? മഹര്‍ഷി: ആഹാ! സംവിത് എന്ന് പറഞ്ഞാലര്‍ത്ഥമേ...
Sep 7, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 17. സദാ ജ്ഞാതാശ്ചിത്തവൃത്തയസ്തത്പ്രഭോഃ പുരുഷസ്യാപരിണാമിത്വാത് ചിത്തവൃത്തയഃ ചിത്തവൃത്തികള്‍, തത്പ്രഭോഃ ആ ചിത്തത്തിന്റെ പ്രഭുവായ, പുരുഷസ്യ പുരുഷന്ന്, സദാ എപ്പോഴും ജ്ഞാതാഃ അറിയപ്പെട്ടവയാണ് (വിഷയമാണ്): എന്തുകൊണ്ടെന്നാല്‍, അപരിണാമിത്വാത്...
Sep 7, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചോദ്യം: ‘ഞാന്‍’ എവിടെനിന്നും വന്നു? മഹര്‍ഷി: ഉറങ്ങിക്കിടക്കുമ്പോള്‍ നിനക്കീ ചോദ്യമുണ്ടായോ? അപ്പോഴും നീ ഉണ്ടായിരുന്നു. നിദ്രയില്‍ ഉണ്ടായിരുന്ന അതേ നീ തന്നെ ഉണര്‍ച്ചിയിലും ഇരിക്കുന്നത്. ചോദ്യം: പക്ഷേ ഇപ്പോള്‍ മാത്രമല്ലേ ലോകത്തെക്കാണുന്നുള്ളൂ....