Sep 6, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 10. താസാമനാദിത്വം ചാശിഷോ നിത്യത്വാത്. താസാം ആ വാസനകള്‍ക്ക്, അനാദിത്വം ച അനാദിത്വവും ഉണ്ട്. ആശിഷഃ ജീവിതേച്ഛയുടെ, നിത്യത്വാത് നിത്യത കൊണ്ട്. സുഖതൃഷ്ണ നിത്യമാകയാല്‍ വാസനകള്‍ അനാദിയാകുന്നു. എല്ലാ അനുഭവവും സുഖാശിസ്സിനെ തുടര്‍ന്നാണുണ്ടാവുന്നത്. ഓരോ...
Sep 6, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 22, 1938 . മധുരയില്‍ നിന്നും ഒരാള്‍: ഈശ്വരന്‍റെ ശക്തിയെ അറിയുന്നതെങ്ങനെ? മഹര്‍ഷി: ‘ഞാന്‍ ഇരിക്കുന്നു’ എന്ന് പ്രകാശിക്കുന്നില്ലേ. ആ അറിവ് തന്നെ ഈശ്വരശക്തി. താന്‍, താനായിരിക്കാതെ ഞാനതാണ് ഇതാണ് അങ്ങനെ ഇങ്ങനെ എന്നെല്ലാം ഉപാധിയോടു...
Sep 5, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 7. കര്‍മ്മ അശുക്ലാകൃഷ്ണം യോഗിന – സ്ര്തിവിധമിതരേഷാം. യോഗിനഃ യോഗി (സന്ന്യാസി)യുടെ, കര്‍മ്മ കര്‍മ്മം, അശുക്ലാകൃഷ്ണം അശുക്ലവും അകൃഷ്ണവും (പുണ്യപാപ ബന്ധമില്ലാത്തത്) ആകുന്നു. ഇതരേഷാം മറ്റുള്ള (യോഗികളല്ലാത്ത) വരുടെ കര്‍മ്മം, ത്രിവിധം മൂന്നുവിധം...
Sep 5, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 16,1938 താഴെ പറയും പ്രകാരം ഒരു പത്രവാര്‍ത്ത കണ്ടതായി മഹര്‍ഷി പറഞ്ഞു കേള്‍പ്പിച്ചു. ഒരുവനം സൂക്ഷിപ്പുകാരന്‍ തോക്കുമായി വനത്തിനുള്ളിലോട്ടുപോകവേ ദൂരെ രണ്ടുവെട്ടം കണ്ടു. അതിനടുക്കലേക്കു നീങ്ങിയപ്പോള്‍ അത് ഒരു കടുവയുടെ കണ്ണുകള്‍...
Sep 4, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 4. നിര്‍മാണചിത്താന്യസ്മിതാമാത്രാത്. നിര്‍മ്മാണചിത്താനി യോഗപ്രഭാവത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്തങ്ങള്‍, അസ്മിതാമാത്രാത് = അതിന്റെ കാരണമായ അസ്മിതയില്‍നിന്നു തന്നെ ഉണ്ടാകുന്നതാണ്. അസ്മിതയില്‍നിന്നുമാത്രമാണു നിര്‍മ്മിതചിത്തങ്ങള്‍ പുറപ്പെടുന്നത്....
Sep 4, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഇനിയോരാള്‍: അരുണാചലത്തിനു ചുറ്റും മുപ്പതുമൈലിനുള്ളില്‍ ജനിക്കുകയോ മരിക്കയോ ചെയ്യുന്നവര്‍ മുക്തി പ്രാപിക്കും എന്ന് ചിലര്‍ പറയുന്നത് ശരിയാണോ? മഹര്‍ഷി: ചിദംബരം ദര്‍ശിച്ചാലും തിരുവാരൂരില്‍ ജനിച്ചാലും കാശിയില്‍ മരിച്ചാലും തിരുവണ്ണാമലയെ ഓര്‍മ്മിചാലും മുക്തി...