Sep 12, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നമ്മുടെ പ്രകൃതിയുടെ നാനാവശങ്ങളും ഒന്നോടൊന്നിണക്കി വളര്‍ത്തിക്കൊണ്ടുവരാന്‍ നമുക്കെല്ലാപേര്‍ക്കും ഈ ജന്മം സാധ്യമല്ല. എന്നാല്‍ നമുക്ക് ഒന്നറിയാം: ജ്ഞാനം ഭക്തി യോഗം എന്നീ മൂന്നും സമ്മേളിതമായിരിക്കുന്ന പ്രകൃതിയാകുന്നു ശ്രേഷ്ഠതമം എന്ന്. പക്ഷിക്കു...
Sep 12, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മേയ്3, 1938. മുന്‍പറഞ്ഞ ഇംഗ്ലീഷ് വനിത തുടര്‍ന്ന്‍ ചോദിച്ചു: ലോകം ഒരു സ്വപ്നക്കാഴ്ച്ച മാത്രമാണെങ്കില്‍ അതു അനശ്വരമായ ആത്മസത്യവുമായി എങ്ങനെ യോജിക്കും? മഹര്‍ഷി: ലോകക്കാഴ്ച ആത്മാവിന്യമല്ലെന്നറിഞ്ഞാല്‍ ഭേദം തോന്നുകയില്ല. ചോദ്യം: ഈ ലോകത്തെ എത്രയോ...
Sep 11, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഭക്തിയോഗം ആരംഭം സത്യ(നിഷ്‌കപട)വും ശുദ്ധ (ഫലനിരപേക്ഷ)വുമായ ഈശ്വരാന്വേഷണമത്രേ ഭക്തിയോഗം. അതു പ്രേമത്തില്‍നിന്നു ജനിച്ച് പ്രേമത്തില്‍ വളര്‍ന്ന് പ്രേമത്തില്‍ത്തന്നെ പര്യവസാനിക്കുന്നു. പരമേശ്വരനെക്കുറിച്ച് പരമപ്രേമോന്മാദം ഒരു നിമിഷനേരം ഉണ്ടായാല്‍ മതി....
Sep 11, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മെയ് 2 , 1938 ചോദ്യം: ഞാനാരാണെന്ന് ഞാനന്വേഷിക്കുന്നതെങ്ങനെ? മഹര്‍ഷി: ആത്മാവു മറ്റേ ആത്മാവിനെ അന്വേഷിക്കത്തക്കവണ്ണം രണ്ടാത്മാവുകളുണ്ടോ? ‘ഞാന്‍’ എന്ന വിചാരം ആര്‍ക്കുണ്ടാകുന്നു. ആ ‘ഞാന്‍’ നിന്നോട് ചേര്‍ന്ന് നിന്ന് അതിന്‍റെ ആദിയെ...
Sep 10, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 31. തതഃ കൃതാര്‍ത്ഥാനാം പരിണാമ ക്രമസമാപ്തിര്‍ഗുണാനാം തതഃ ധര്‍മ്മമേഘസമാധിയുടെ, ഉത്പത്തികൊണ്ട്, കൃതാര്‍ത്ഥാനാം കൃതാര്‍ത്ഥങ്ങളായ, ഗുണാനാം കാര്യോത്പാദകങ്ങളായ ഗുണങ്ങളുടെ, പരിണാമക്രമസമാപ്തിഃ പരിണാമക്രമത്തിനു സമാപ്തി വരുന്നു. അപ്പോള്‍ കൃതാര്‍ത്ഥങ്ങളായ...
Sep 10, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചിത്തനിരോധം മനസിനെ എങ്ങനെ നിയന്ത്രിക്കാമെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. അവരോട് എനിക്ക് പറയാനുള്ളത് മനസിനെ കാണിച്ചുതരൂ. എന്നാല്‍ അതിനെ എങ്ങനെ നിയന്ത്രിക്കാമെന്ന് നിങ്ങള്‍ സ്വയം മനസിലാക്കുമെന്നാണ്. കാരണം അത് കുറെ വിചാരങ്ങളുടെ കൂട്ടമാണ്. മനസ്സിനെ...