Sep 18, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഭഗവാന്‍ ശ്രീരാമകൃഷ്ണന്‍ ഒരു കഥ പറയാറുണ്ട്. ചിലര്‍ ഒരു മാവിന്‍തോട്ടത്തില്‍ ചെന്നു: അതിലെ വൃക്ഷങ്ങളില്‍ ഇലയെത്ര, കൊമ്പെത്ര, ചുള്ളിയെത്ര എന്ന് എണ്ണിക്കണക്കാക്കി, അവയുടെ വണ്ണം പരിശോധിച്ച് വലുപ്പം താരതമ്യപ്പെടുത്തി അതെല്ലാം അതിസൂക്ഷ്മമായി...
Sep 18, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചോദ്യം: മനസ്സഴിഞ്ഞ് നിശ്ചഞ്ചലമായി ശൂന്യത്തില്‍ പ്രവേശിച്ചശേഷം പ്രത്യക്ഷാനുഭൂതിയുണ്ടാവാന്‍ എന്തു ചെയ്യണം? (മാങ്ങയെത്തന്നെ മാങ്ങയെന്നറിയാന്‍) മഹര്‍ഷി: ശൂന്യാകാശത്തെ കാണുന്നതാര്. പ്രത്യക്ഷമെന്നു പറഞ്ഞാലെന്താണ്. കണ്‍മുമ്പില്‍ കാണുന്നതിനെ നിങ്ങള്‍...
Sep 17, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ അപ്പോള്‍, ഗുരുവിനെ എങ്ങനെയാണ് അറിയുക? സൂര്യനെ കണ്ടറിവാന്‍ പന്തം വേണ്ട, തിരികൊളുത്തി നോക്കേണ്ട. സൂര്യന്‍ ഉദിക്കുമ്പോള്‍ അത് അന്യസഹായം കൂടാതെ നമുക്കറിവാകും. ഒരു ലോകാചാര്യന്‍ നമ്മെ അനുഗ്രഹിക്കുവാനെത്തുമ്പോള്‍ തത്ത്വം അന്തരാത്മാവില്‍...
Sep 17, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മുക്തന്‍ ജനങ്ങളുടെ ഇടയില്‍ പ്രവചനങ്ങള്‍ നടത്തുമെന്ന് പറയപ്പെടുന്നു. ചുറ്റും ദുഃഖവും കണ്ടു കൊണ്ട് അവന്‍ എങ്ങനെ ഒരിടത്തു മിണ്ടാതിരിക്കുമെന്ന് ചോദിക്കുന്നു. ശരിയാണ്. പക്ഷെ മുക്തന്‍ ആരാണ്, അവന്‍ ദുഃഖത്തെ എവിടെയെങ്കിലും കന്നുന്നുണ്ടോ? അവനെ വിട്ടിട്ട് ഈ...
Sep 16, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഓരോ ജീവനും പരിപൂര്‍ണ്ണനാകണമെന്നത് നിയതിനിശ്ചയമാണ്. ഒടുക്കം ആ പരിപൂര്‍ത്തിയെത്തുമെന്നുള്ളതും നിശ്ചയം. നാം ഇപ്പോള്‍ ഏതു നിലയിലായിരിക്കുന്നുവോ അതുനമ്മുടെ പൂര്‍വകര്‍മ്മങ്ങളുടെയും വിചാരങ്ങളുടെയും ഫലമാകുന്നു. മേല്‍ നമുക്കു ഏതുനില വരുമെന്നത് നമ്മുടെ...
Sep 16, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 9, 1938. ശ്രീ രാമകൃഷ്ണമിഷനിലെ ഒരു സ്വാമി അവിദ്യയെ തരണം ചെയ്യുന്നതെങ്ങനെയെന്നു ചോദിച്ചു രമണ മഹര്‍ഷി: ഇല്ലാത്തതെന്തോ അതാണവിദ്യ. അതിനാല്‍ അതു സ്വയമേവ മിഥ്യയാണ്. അതുള്ളതാണെങ്കില്‍ അതിനെ എങ്ങനെ നശിപ്പിക്കും. ചോദ്യം: എനിക്കതു മനസ്സിലാകുന്നുണ്ടെങ്കിലും...