Sep 24, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ അടുത്തു വിചാരിക്കേണ്ട വിഷയം ‘ഇഷ്ടനിഷ്ഠ.’ “എത്രമതങ്ങളോ അത്ര മാര്‍ഗ്ഗങ്ങള്‍”: ഇത് ഭക്തിസാധകന്‍ മനസ്സിലാക്കിയിരിക്കണം. നാനാമതങ്ങളും അതുകളിലെ നാനാശാഖകളും ഒരേ ഈശ്വരന്റെ മാഹാത്മ്യത്തെയാണ് നാനാപ്രകാരത്തില്‍...
Sep 24, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 9, 1938. സാധു അരുണാചലമെന്ന പേരില്‍ ആശ്രമത്തില്‍ താമസിച്ചിരുന്ന മേജര്‍ സദ്വിക്, ‘ന കര്‍മ്മണാ ന പ്രജയാ ധനേന ത്യാഗനൈകേ അമൃതത്വ മാനസുഃ എന്ന് തുടങ്ങുന്ന മന്ത്രത്തെ ഇംഗ്ലീഷില്‍ ഭാഷാന്തരം ചെയ്തിരുന്നു. ഈ മന്ത്രം ഭഗവാനെ നമസ്ക്കരിക്കുന്നതിന്...
Sep 23, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇനി നിരൂപിപ്പാനുള്ളത് പ്രതീകപ്രതിമോപാസനയെപ്പറ്റിയാണ്. പ്രതീകമെന്നത് ഈശ്വരന്റെ സ്ഥാനത്ത് ഏറെക്കുറെ തൃപ്തികരമായി പകരംവെയ്ക്കുന്ന വസ്തുവാകുന്നു. പ്രതീകംവഴി ഈശ്വരനെ ഉപാസിക്കുന്നതെങ്ങനെ? അബ്രഹ്മണി ബ്രഹ്മദൃഷ്ട്യാ അനുസന്ധാനം (ബ്രഹ്മമല്ലാത്തതില്‍...
Sep 23, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി അഗസ്റ്റ് 24, 1938 ഒരു I.C.S.ഉദ്യോഗസ്ഥന്‍ : ആഹിംസമൂലം ലോകത്ത് യുദ്ധമെല്ലാം ഒഴിച്ചുവെയ്ക്കാമല്ലോ? രമണ മഹര്‍ഷി: ഉത്തരം ചോദ്യത്തില്‍ തന്നെ ഉണ്ട്. പരിപൂര്‍ണ്ണ അഹിംസപ്രായോഗികമായാല്‍ യുദ്ധമില്ല. അഗസ്റ്റ് 26, 1938 മാക്‌ഇവര്‍ ഭഗവാനോട് ദീക്ഷയെപ്പറ്റി ചോദിച്ചു:...
Sep 22, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ എന്നാല്‍ നാമിപ്പോള്‍ നിരൂപിക്കുന്നത് ഈ അവതാരമഹാപുരുഷന്മാരെക്കുറിച്ചല്ല, (ലക്ഷ്യം പ്രാപിച്ച) സിദ്ധഗുരുക്കന്മാരെക്കുറിച്ചാണ്. അവര്‍ സാധാരണമായിട്ട് ശിഷ്യന്മാര്‍ക്ക് അദ്ധ്യാത്മജ്ഞാനബീജങ്ങള്‍ ചെലുത്തിക്കൊടുക്കുന്നത് ധ്യാനത്തിനുള്ള വാക്കുകള്‍...
Sep 22, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി അഗസ്റ്റ് 22, 1938 ആശ്രമത്തില്‍ ജാതിഭേദം പുലര്‍ത്തുന്നു എന്ന് ഒരാര്യസമാജക്കാരന്‍ ഉദ്വേഗത്തോടുകൂടി പരാതിപ്പെട്ടു. രമണ മഹര്‍ഷി: ഭേദം കണ്ടതാണ് ചോദ്യം: ഞാന്‍ തന്നെ കണ്ടതാണ്. പക്ഷേ ഭഗവാനറിഞ്ഞിട്ടായിരിക്കുയില്ല. മറ്റുള്ളവര്‍ അതു പുലര്‍ത്തിവരികയാണ്. മഹര്‍ഷി:...