Sep 30, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ‘എപ്പോഴും മനസ്സിരുത്തി സര്‍വ്വപ്രകാരേണയും നിന്തിരുവടിയെ ഉപാസിക്കുന്ന ഭക്തന്മാരുണ്ട്: അവ്യക്തമായ അക്ഷര(ബ്രഹ്മ)ത്തെ ഉപാസിക്കുന്നവരുമുണ്ട്. ഇവരില്‍വെച്ച് യോഗനിലയില്‍ മികച്ചുനില്ക്കുന്നവര്‍ ആരാണ്?’ എന്ന് അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോടു...
Sep 30, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 3, 1938 ഒരു സന്ദര്‍ശകന്‍: മനുഷ്യന്‍ ഈശ്വരന് നാമങ്ങള്‍ കല്പിക്കുന്നു. ആ നാമങ്ങള്‍ പവിത്രമാണെന്നും അവ എത്രത്തോളം കൂടുതല്‍ ജപിക്കുന്നുവോ അത്രത്തോളം ഗുണം ചെയ്യുമെന്നും പറയുന്നു. ശരിയാണോ? മഹര്‍ഷി: എന്തുകൊണ്ടല്ല. നിങ്ങള്‍ ഒരഭിധാനത്തെ വഹിക്കുന്നു....
Sep 29, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ തികച്ചും ഇന്ദ്രിയാധീനവും നികൃഷ്ടവുമായാല്‍പ്പോലും ആനന്ദം എവിടെയുണ്ടോ അവിടെ സാക്ഷാല്‍ പരമേശ്വരസ്വരൂപമായ നിത്യാനന്ദത്തിന്റെ ഒരു സ്ഫുലിംഗമുണ്ട്! അതിനീചനീചാകര്‍ഷണങ്ങളില്‍പ്പോലും ദിവ്യാനന്ദത്തിന്റെ മൂലബീജം കിടപ്പുണ്ട്. ഈശ്വരന് സംസ്‌കൃതഭാഷയില്‍ ഹരി...
Sep 29, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 2,1938 ബംഗാളില്‍നിന്ന് തീര്‍ത്ഥയാത്രക്കാരുടെ ഒരു സ്പെഷ്യല്‍ തീവണ്ടി നിറയെ സന്ദര്‍ശകര്‍ വന്നിറങ്ങി. ഒരാള്‍: ഞാന്‍ മി: പാള്‍ബ്രണ്ടന്‍റെ പുസ്തകം വളരേമുമ്പേ വായിച്ചിരുന്നു. അന്നുമുതല്‍ക്കേ ഭാഗവാനെക്കണാനാഗ്രഹിച്ചിരുന്നതാണ്. ഞാനങ്ങനെയാണ് വികാരങ്ങളെ...
Sep 28, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ പ്രേമം പ്രകൃതിയിലെങ്ങും കാണാം. മനുഷ്യസമുദായത്തില്‍ ഉത്കൃഷ്ടവും മഹത്തും ഗംഭീരവുമായി എന്തുണ്ടോ അത് പ്രേമത്തിന്റെ വിലാസമാണ്: നികൃഷ്ടവും ആസുരവുമായി എന്തുണ്ടോ? അതും പ്രേമത്തിന്റെ വിലാസമത്രേ: ഇത് ദുര്‍മ്മാര്‍ഗ്ഗത്തില്‍ക്കൂടിയുള്ള പ്രകടനമാണെന്നു മാത്രം....
Sep 28, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 27, 1938 തെലുങ്കു പണ്ഡിതനായ വി. ഗുപ്തയോട്: രമണമഹര്‍ഷി: അഹങ്കാരവും അഹംസ്ഫുരണവും വെവ്വേറാണ്. അഹംസ്ഫുരണം ആത്മപ്രകാശമാണ്. ദേഹാദികളെ താനെന്നഭിമാനിച്ച് ലോകത്തെ തനിക്കന്യമായി കാണുന്ന മനോവൃത്തിയാണ്. അഹങ്കാരനൊടുങ്ങിയാലേ ആത്മാനുഭൂതി ഉണ്ടാവുകയുള്ളൂ....