Oct 6, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ പരമവും പരാത്പരവുമായ ഈ ദിവ്യപ്രേമത്തിന്റെ സ്വഭാവം വിവരിപ്പാന്‍ മനുഷ്യന്റെ ഭാഷയ്ക്കു കഴിവില്ല. മനുഷ്യന്റെ ഭാവനാശക്തി പരമാവധിയോളം പറന്നുനോക്കിയാലും ആ പ്രേമത്തിന്റെ അതിരറ്റ പൂര്‍ണ്ണതയും മനോഹാരിതയും സമഗ്രമായി ഗ്രഹിപ്പാന്‍ ശക്തമല്ല. എന്നാലും, ആ...
Oct 6, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചോദ്യം: ജീവിതത്തിന്‍റെ ഉദ്ദേശ്യമെന്താണ്? മഹര്‍ഷി: ഇങ്ങനെ ഒരു ചോദ്യമുണ്ടായത് പൂര്‍വ്വപുണ്യത്തിന്‍റെ ഫലമായിട്ടാണ്. താന്‍ യഥാര്‍ത്ഥത്തിലാര് എന്നറിയുമ്പോള്‍ ജീവിതത്തിന്‍റെ ഉദ്ദേശ്യമറിയും. ചോദ്യം: ഞാനെപ്പോള്‍ ജ്ഞാനിയാവുമെന്നു ഭഗവാനരുളിചെയ്യുമോ? മഹര്‍ഷി:...
Oct 5, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സ്വാര്‍ത്ഥം, കച്ചവടം, കരാറ് എന്നീ നിലകള്‍ കടന്നു ബഹുദൂരം ചെന്ന നിര്‍ഭയനായ ഭക്തന്റെ നിലയെന്ത്? “എന്റെ സര്‍വ്വസ്വവും ഞാന്‍ അങ്ങേയ്ക്കു തരുന്നു. എനിക്ക് അങ്ങയുടെ പക്കല്‍നിന്ന് ഒന്നും വേണ്ടതാനും എന്റേതെന്നു പറയാവുന്നതൊന്നും എനിക്കില്ല’,...
Oct 5, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ആശ്രമത്തിലുള്ളവര്‍ ചോദിച്ചു: നാമെല്ലാം കഴിഞ്ഞ ജനമ്ത്തിലെങ്ങനെയിരുന്നു? മഹര്‍ഷി: ഈശ്വരന്‍ കാരുണ്യാതിരേകത്താല്‍ ആ അറിവ് മനുഷ്യരില്‍ നിന്ന് മാറ്റിക്കളഞ്ഞു. കഴിഞ്ഞ ജന്മം ധര്‍മ്മികളായിരുന്നു എന്നറിഞ്ഞാല്‍ അഹങ്കരിക്കും. മറിച്ചായിരുന്നുവെന്നറിഞ്ഞാല്‍...
Oct 4, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ പ്രേമം ത്രികോണമാണെന്നു കല്പിച്ചാല്‍ അതില്‍ ഓരോ കോണും പ്രേമത്തിന്റെ സ്വഭാവവിശേഷങ്ങളില്‍ ഓരോന്നാകും. മൂന്നു കോണുകള്‍ തികച്ചും ഇല്ലാതെ ത്രികോണമില്ല: താഴെ പറയുന്ന മൂന്നു വിശേഷങ്ങളില്ലാതെ യഥാര്‍ത്ഥപ്രേമവുമില്ല. പ്രേമത്രികോണത്തിന്റെ ഒന്നാമത്തെ കോണ്‍...
Oct 4, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 30 1938. സാമര്‍സെറ്റ് മാഹം എന്ന സുപ്രസിദ്ധനായ (ഇംഗ്ലീഷ്) ഗ്രന്ഥകാരന്‍ ഭഗവാനെ സന്ദര്‍ശിച്ചു. അദ്ദേഹം മേജര്‍ സാടികന്റെ മിരിയിലും പോയി. അവിടെച്ചെന്നപനേരത്തിനുള്ളില്‍ അദ്ദേഹത്തിനു ബോധക്കെടുണ്ടായി. സാദ്വിക് പെട്ടെന്ന് ഭഗവാനെ കൂട്ടികൊണ്ടുപോയി....