Oct 12, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സമസ്തപ്രകൃതിയും ഈശ്വരാരാധനമാകുന്നു. എവിടെയെല്ലാം ജീവനുണ്ടോ അവിടെയെല്ലാം സ്വാതന്ത്ര്യ(മോക്ഷ)ത്തിനുവേണ്ടിയുള്ള ഈ അന്വേഷണവുമുണ്ട്, ആ മോക്ഷമാകട്ടെ ഈശ്വരസ്വരൂപം തന്നെയാണുതാനും. ഈ മോക്ഷം സമസ്തപ്രകൃതിയുടെമേലും നമുക്കു നിയന്തൃത്വം അവശ്യം കൈവരുത്തുന്നു....
Oct 12, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഭാരതം AD 1950-നു മുമ്പ് അതിന്‍റെ മുന്‍പദവിലെത്തും എന്ന രാമതീര്‍ത്ഥന്‍റെ പ്രവചനത്തെപ്പറ്റി വി.ജി.ശാസ്ത്രി പറഞ്ഞു. രമണമഹര്‍ഷി: ഭാരതത്തിനിപ്പൊഴേ ആ പദവിയില്ലെന്നെന്തിനു വിചാരിക്കണം. എല്ലാ പദവിയും നമ്മുടെ വിചാരത്തിനുള്ളിലുള്ളതാണ്. നവംബര്‍ 7, 1938. ശ്രീ. കെ....
Oct 11, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ അത്ഭുതസിദ്ധികള്‍ക്കുവേണ്ടിയുള്ള ഭൂതപ്രേതപിശാചസര്‍പ്പാരാധനയും വിവിധവിശ്വാസങ്ങളും കര്‍മ്മങ്ങളുമെല്ലാം എന്തിന്? ജീവനുണ്ട്, എന്തിലും സത്വമുണ്ട്, എന്നു നാം പറയുന്നതെന്ത്? ഈ അന്വേഷണത്തിന് – ജീവനെ മനസ്സിലാക്കാന്‍, സത്വത്തെ വിശദീകരിക്കുവാനുള്ള ഈ...
Oct 11, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ആത്മാവ് സച്ചിദാനന്ദമാണ്. അതില്‍ ആദ്യത്തെ രണ്ടും എല്ലാ അവസ്ഥകളിലും അനുഭവമാണ്. ഒടുവിലത്തെ ആനന്ദം ഉറക്കത്തിലേ അനുഭവമാകുന്നുള്ളൂ. അതിനാല്‍ ഈ ആനന്ദം എന്തുകൊണ്ടാണ് മറ്റവസ്ഥകളിലനുഭവമാകാത്തതെന്നു ചോദിക്കാം. ആനന്ദം മറ്റവസ്ഥകളിലുമില്ലാത്തതുകൊണ്ടല്ല. ഉറക്കത്തില്‍...
Oct 10, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഒരു കൂറ്റന്‍ തീവണ്ടിയന്ത്രം റെയിലില്‍ക്കൂടി അങ്ങു പാഞ്ഞുപോകെ അതിലൊരു പാളത്തിന്‍മേല്‍ ഇഴഞ്ഞിരുന്ന ഒരു ചെറുപുഴു വണ്ടിയുടെ വഴിയില്‍നിന്നു വലിഞ്ഞുമാറി രക്ഷപ്പെട്ടു. ആ ക്ഷുദ്രകീടം ഒരു നൊടിക്കുള്ളില്‍ അരഞ്ഞുചാകാന്‍ മാത്രം അത്ര നിസ്സാരമാണെങ്കിലും അതു...
Oct 10, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചോദ്യം: എന്‍റെ സത്യം (തത്വം) എന്താണ്? രമണമഹര്‍ഷി: നിങ്ങള്‍ ആത്മതത്വമാണ്. അതറിയാന്‍ ഇനി ഒരാള്‍ ഉണ്ടാവുമോ? നിങ്ങള്‍ക്കതിനെ വിട്ടുനില്‍ക്കാനൊക്കുമോ? തത്ത്വമെന്നുപറയുന്നതേ നിങ്ങളുടെ നിലനില്‍പിനെയാണ്. തത്ത്വമെന്നു പറയുന്നതിനു ലോകം കല്പിക്കുന്ന...