Oct 19, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 25,1938 ഒരാന്ധ്രസന്ദര്‍ശകനോട് രമണമഹര്‍ഷി: സന്യാസം അതിനു യോഗ്യതയുള്ളവനേ ആകാവൂ. ന്യസിക്കേണ്ടതു സ്ഥൂലപദാര്‍ഥങ്ങളെയല്ലാ, അതുകളിലുള്ള ആശയെയാണ്. ഒരുവന് കുടുംബത്തില്‍ തന്നെ സന്യാസിയായിരിക്കാം. നവംബര്‍ 27, 1938 ആശ്രമത്തിലെ ദീര്‍ഘകാല അന്തേവാസിയായ...
Oct 18, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നാമെല്ലാം നമ്മേക്കാള്‍ ഉയര്‍ന്നവയുമായി ഒന്നിക്കാന്‍ കൊതിക്കുന്നു. ആര്‍ക്കും തന്നെക്കാള്‍ താണവരുമായി ഒന്നിക്കേണ്ട. പൂര്‍വ്വികന്‍മാരെ സമുദായം ആദരിച്ചിരുന്നെങ്കില്‍ – അവര്‍ മൃഗങ്ങളെപ്പോലെ ക്രൂരന്‍മാരോ കൊള്ളക്കാരോ അക്രമിപ്രഭുക്കന്‍മാരോ ആരായാലും...
Oct 18, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 19, 1938 അച്ഛനമ്മമാര്‍ ആവശ്യപ്പെട്ടതുപോലെ ഒരു കുഞ്ഞ് ഭഗവാനെ ‘ദേവാ’ എന്നു വിളിച്ച് ഒരു സാധനം കൊടുത്തു. രമണമഹര്‍ഷി: നോക്കൂ! ഒരു കുഞ്ഞ് ദേവന് കൊടുക്കുന്നത്. അത് ത്യാഗമാണ്. ദേവന് കുഞ്ഞുങ്ങളിലും സ്വാധീനമുണ്ട്. എല്ലാ ദാനവും...
Oct 17, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ വിശേഷത്തെ സാമാന്യംകൊണ്ടു വ്യക്തമാക്കണമെന്നതാണ് യുക്തിവിചാരത്തിന്റെ ഒന്നാമത്തെ തത്ത്വം. ആ സാമാന്യത്തെ അതിലും വ്യാപകമായ സാമാന്യത്താല്‍ വ്യക്തമാക്കണം: ഇങ്ങനെ അവസാനം നാം ഒരു സര്‍വ്വസാമാന്യത്തിലെത്തുന്നു. ഉദാഹരണമായി നിയമമെന്ന ആശയമെടുക്കാം. വല്ലതുമൊന്നു...
Oct 16, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നാരദന്‍ എന്നൊരു മഹര്‍ഷി, സനത്കുമാരന്‍ എന്ന മറ്റൊരു മഹര്‍ഷിയുടെ അടുക്കല്‍ സത്യാന്വേഷിയായി ചെന്നു. താന്‍ അതുവരെ എന്തു പഠിച്ചിട്ടുണ്ടെന്ന് സനത്കുമാരന്‍ ചോദിച്ചു. വേദങ്ങളും ജ്യോതിഷവും മറ്റനേകം വിദ്യകളും താന്‍ പഠിച്ചിട്ടുണ്ടെന്നും എന്നാല്‍...
Oct 16, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി രമണമഹര്‍ഷി: ആവരണം ജീവനെ മുഴുവന്‍ മറയ്ക്കുന്നില്ല. താന്‍ ഉണ്ട് എന്ന് അവനറിയാം. ആരാണെന്നു മാത്രമറിയാന്‍ പാടില്ല. അവന്‍ നാമരൂപലോകത്തെ കാണുന്നുണ്ട്. പക്ഷേ അത് ബ്രഹ്മമാണെന്നറിയാന്‍ പാടില്ല. ഇത് ഇരുട്ടില്‍ തോന്നുന്ന വെട്ടമാണ്. (ജ്ഞാനത്തില്‍ അജ്ഞാനം) ഒരു...