Oct 22, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒരു സ്പാനിഷ് വനിത ആശ്രമത്തില്‍ താമസിച്ചു വരുന്ന അമേരിയ്ക്കന്‍ എഞ്ചിനീയര്‍ മി. ഹേഗിനെഴുതിയ കത്തില്‍ ചോദിച്ചു: ജീവാത്മാവ് പരമാത്മാവില്‍ ലയിച്ചാല്‍ പിന്നീട് ഒരാള്‍ ജനക്ഷേമകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഈശ്വരനെ പ്രാര്‍ത്ഥിക്കുന്നതെങ്ങനെ? രമണമഹര്‍ഷി:...
Oct 21, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇന്ത്യയില്‍ ചിലേടത്ത് ചക്കിനു കാളയെ കെട്ടാറുണ്ട്, കാളയുടെ കഴുത്തില്‍ ഒരു നുകം. നുകത്തില്‍നിന്നു മുമ്പോട്ടുന്തിനില്‍ക്കുന്ന ഒരു മരക്കഷ്ണമുണ്ട്, അതിന്റെ അറ്റത്ത് ഒരു പിടി വയ്‌ക്കോലും കെട്ടിത്തൂക്കും. മുന്നോട്ടു മാത്രം കാണാവുന്ന തരത്തില്‍ കാളയുടെ...
Oct 21, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 14 1938 ചോദ്യം: നാമോച്ചാരണത്തിന്‍റെ മെച്ചമെന്ത്? രമണമഹര്‍ഷി: നാമദേവിന്‍റെ ഒരു പദ്യം വിഷന്‍മാസികയില്‍ തര്‍ജ്ജിമചെയ്തു ചേര്ത്തിരുന്നതിനെ കാണിച്ചുകൊടുത്തു. ആത്മാവിനെക്കൂടാതെ മനസ്സോ വായോ പ്രവര്‍ത്തിക്കുകയില്ല. നാമസ്മരണ ക്രമേണ ആത്മസ്ഫുരണമായി...
Oct 20, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ജ്ഞാനാര്‍ത്ഥികള്‍ക്ക് അവശ്യം വേണ്ട യോഗ്യതകളില്‍ ആദ്യത്തേത് ശമവും ദമവും ആകുന്നു. ഇവ രണ്ടും ഒന്നിച്ചുപോകും. ഇന്ദ്രിയങ്ങളെ പുറത്തു പോയി അലഞ്ഞുതിരിയാതെ സ്വകേന്ദ്രങ്ങളില്‍ നിര്‍ത്തുന്നതാണ് ഈ സാധന. ‘ഇന്ദ്രിയം’ എന്നാല്‍ എന്താണെന്ന് ആദ്യം...
Oct 20, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സമാധിയിലോ ഗാഢനിദ്രയിലോ ഈ ലോകമില്ല. പരിപൂര്‍ണ്ണ പ്രകാശത്തിലോ കുറ്റിരുട്ടിലോ മായയുമില്ല. മങ്ങിയ വെളിച്ചത്തിലാണ് കയറു സര്‍പ്പമായിത്തോന്നുന്നത്. ശുദ്ധബോധം പ്രകാശം മാത്രമാണ്. ഇതില്‍ നിന്നും ആവിഷ്ക്കരിക്കപ്പെടുന്ന മനസ്സ് വിഷയാദികള്‍ ആത്മാവിനന്യമാണെന്നു...
Oct 19, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സാമാന്യത്തില്‍ക്കൂടി മാത്രമേ വിശേഷം അറിയപ്പെടൂ എന്ന യുക്തിനിയമം നാം ആദ്യമേ അറിഞ്ഞിട്ടുണ്ട്. അതനുസരിച്ചു മനുഷ്യന്‍ മുതല്‍ ഈശ്വരന്‍വരെയുള്ള സമസ്തവിശേഷങ്ങളെയും പരമസാമാന്യമായ നിര്‍വ്വിശേഷത്തില്‍ക്കൂടിമാത്രമേ അറിയാന്‍ കഴിയൂ. പ്രാര്‍ത്ഥനകളെല്ലാം...