Oct 28, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജ്ഞാനിയുടെ അവസ്ഥ ജാഗ്രത് – സുഷുപ്തികള്‍ക്കു വിലക്ഷ്ണമാണ്. അതില്‍ ഉറക്കത്തിലെ ഭേദമറ്റ ശാന്തിയും ജാഗ്രത്തിലെ ഉണര്‍വും ഒന്നായി കലര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ആ അനുഭൂതിയെ ജാഗ്രത് – സുഷുപ്തി എന്നു പറയുന്നത്. അതില്‍ ഉറക്കതിലുള്ളതിനെക്കാള്‍...
Oct 27, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മതത്തില്‍നിന്നു നമുക്കറിവാകുന്ന കനത്ത വാസ്തവങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും പുറമേ, അതില്‍നിന്നു നമുക്കു ലഭിക്കാവുന്ന മനസ്സമാധാനങ്ങള്‍ക്കും പുറമേ, ഒരദ്ധ്യയനവിഷയം ഒരു ശാസ്ത്രം എന്ന നിലയില്‍ അതു മനുഷ്യനുണ്ടാകാവുന്ന മനോവ്യാപാരങ്ങളില്‍വെച്ച് ഏറ്റവും...
Oct 27, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 18 1939 മിസിസ് ഹിക്ക്റിഡിങ് രണ്ടു ചോദ്യം എഴുതി കാണിച്ചു. രമണമഹര്‍ഷി: ആത്മാവ് ജ്ഞാനാജ്ഞാനങ്ങള്‍ക്കും അപ്പുറമാണ്. സംശയിക്കുന്നത് ആത്മാവായ ഞാനോ അഹങ്കാരനായ ഞാനോ എന്നറിയണം. ആത്മാവ് സംശയാതീതനും സത്യവുമായതിനാല്‍ സംശയം അഹങ്കാരനാണ്. അത്...
Oct 26, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സ്വാര്‍ത്ഥം വിട്ടു പരാര്‍ത്ഥനിഷ്ഠ” എന്നത്രേ ധര്‍മ്മാചരണം എപ്പോഴും പറയുന്നത്. നിര്‍മ്മമതി എന്നാണ് അതിന്റെ മുദ്രാവാക്യം ആ അനന്തശക്തിയോ അനന്തസുഖമോ സമ്പാദിപ്പാന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യന്‍ മുറുകെ പിടിച്ചിരിക്കുന്ന മിഥ്യയായ അഹംഭാവനകളെ തീരെ...
Oct 26, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 10, 1939 ഒരു സ്ത്രീഭക്ത തന്‍റെ പ്രാര്‍ത്ഥനയ്ക്കിടയില്‍ ഇങ്ങനെ പാടി. ‘അങ്ങാണ് എന്‍റെ പിതാവ്, മാതാവ്, മിത്രങ്ങള്‍, എന്നല്ല എന്റെതുകളെല്ലാവും’. രമണമഹര്‍ഷി: (ചിരിച്ചുകൊണ്ട്) അതെ, അതെ. അങ്ങ് അതാണ്, ഇതാണ്, എല്ലാമാണ്, ‘ഞാ’നല്ല....
Oct 25, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഈ രണ്ടു സിദ്ധാന്തങ്ങള്‍ പരസ്പരവിരുദ്ധങ്ങളാണെന്നു തോന്നാമെങ്കിലും, ഇവയെ മൂന്നാമതൊരടിസ്ഥാനത്തിന്‍മേല്‍ യോജിപ്പിക്കാമെന്നെനിക്ക് തോന്നുന്നു: മതത്തിന്റെ യഥാര്‍ത്ഥമായ മൂലവും അതാണെന്നു തോന്നുന്നു. ഞാന്‍ അതിനു പേര്‍ കൊടുപ്പാന്‍ ഉദ്ദേശിക്കുന്നത്...