Nov 3, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 9, 1939 ചോദ്യം: ദ്രഷ്ടാവ് (അഹം) ദൃശ്യത്തോടു (ഇദം) ബന്ധപ്പെട്ടേ ഇരിക്കുന്നുള്ളൂ. രമണമഹര്‍ഷി: ഇപ്പോള്‍ അങ്ങനെ തന്നെ തോന്നും. ക്രമേണ ദൃശ്യങ്ങള്‍ അതിനാധാരമായ ദ്രഷ്ടാവിലൊടുങ്ങി ദ്രഷ്ടാവു ശേഷിച്ചു നില്‍ക്കും. ഈ ദ്രഷ്ടാവ് യഥാര്‍ത്ഥ...
Nov 2, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഈ കാലത്ത് കര്‍മ്മപരതയെ പ്രശംസിപ്പാനും ചിന്താപരതയെ നിന്ദിപ്പാനും ഒരു വാസന കാണുന്നുണ്ട്. കര്‍മ്മം വളരെ നല്ലത്, എന്നാല്‍ അത് ആലോചനയുടെ ഫലമാണ്. ശക്തി ശരീരത്തില്‍ കൂടെ ലഘുവായി പ്രകാശിക്കുന്നതിനെ കര്‍മ്മമെന്നു പറയുന്നു. എന്നാല്‍ എവിടെ വിചാരമില്ലയോ അവിടെ...
Nov 2, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 7, 1937 മിസ്‌മെര്‍സ്റ്റണ്‍ എന്ന ഇംഗ്ലീഷ് സ്ത്രീ: ഞാന്‍ അങ്ങയുടെ ‘ഞാനാര്’ എന്ന പുസ്തകം പഠിച്ചിട്ടുണ്ട്. എന്നാല്‍ ‘ഞാനാര്’ എന്നന്വേഷിക്കുമ്പോള്‍ ഒന്നും പിടികിട്ടുന്നില്ല. മാത്രമല്ല ജീവിതത്തില്‍ എനിക്ക് താല്പര്യമുള്ള...
Nov 1, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ അതിനെ അറിവാന്‍ വയ്യ, അറിവാന്‍ ശ്രമിക്കുന്നതു വെറുതെ. അറിയാവുന്ന വസ്തുവായാല്‍, അതു പിന്നെ അതായിരിക്കയില്ല. അത് എന്നും അറിയുന്നവനാണ് (ജ്ഞാതാവാണ്, ജ്ഞേയമല്ല). അറിയുകയെന്നാല്‍ അളവില്‍ പെടുത്തലാണ്. അറിയുക എന്നാല്‍ വിഷയീകരിക്കലാണ്. അവനാകട്ടെ,...
Nov 1, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4 1939. ഓരോ വിചാരവും ദ്രഷ്ടാവും ദൃശ്യവുമായി ഉദിച്ചസ്തമിക്കുന്നു. ദ്രഷ്ടാവ് മറയുന്നിടത്ത് ‘ഞാ’നും മറയുന്നുവെങ്കില്‍ ;ഞാനാരാ’ണെന്ന അന്വേഷണം തുടര്‍ന്നു പോകുന്നതെങ്ങനെ? രമണമഹര്‍ഷി: ദ്രഷ്ടാവെന്നതു മനോവൃത്തി മാത്രമാണ്. അത്...
Oct 31, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഈ സംഗതി പറയുമ്പോള്‍ ജനങ്ങള്‍ക്കു ഭയമാകുന്നു. അങ്ങനെയാകുമ്പോള്‍ തങ്ങളുടെ സ്വന്തം നില നശിച്ചുപോകയില്ലേ എന്ന് അവര്‍ വീണ്ടും വീണ്ടും ചോദിക്കുന്നു. ഈ സ്വന്തം നിലയെന്നതെന്ത്? അതൊന്നു കണ്ടാല്‍ കൊള്ളാമായിരുന്നു. കുട്ടിക്കു മേല്‍മീശയില്ല. അതു വളരുമ്പോള്‍...