മനോവ്യാപാരം അറ്റിരിക്കുന്നവനാണ് ജീവന്മുക്തന്‍ (402)

ശ്രീ രമണമഹര്‍ഷി പ്രായംചെന്ന ഒരാന്ധ്ര മാന്യന്‍: സന്യാസത്തിന്‍റെ യഥാര്‍ത്ഥമെന്താണ്? സര്‍വ്വവും നിവര്‍ത്തിച്ചിരിക്കുന്നതിനെയല്ലേ സന്യാസമെന്നു പറയാവുന്നത്? വികാരത്തില്‍ നിന്നുമുള്ള വിമുക്തി സന്യാസമല്ലേ? കര്‍മ്മമാര്‍ഗ്ഗം ജ്ഞാനമാര്‍ഗ്ഗത്തിന്‍റെ മുന്നോടിയല്ലേ? പ്രവൃത്തിയില്‍...

എന്താണ് മായ ? (188)

സ്വാമി വിവേകാനന്ദന്‍ തത്ത്വവിചാരത്തില്‍നിന്ന്, സാധാരണ നിത്യജീവിതകാര്യങ്ങളില്‍ കടന്നുനോക്കിയാലോ, നമ്മുടെ ജീവിതം മുഴുവനും പരസ്പരവിരുദ്ധമായ ഈ സദസത്തുക്കളുടെ സങ്കലനമാണെന്നു കാണാം. ജ്ഞാനത്തില്‍ ഈ വൈരുദ്ധ്യം കാണാം. മനുഷ്യന് അറിയണമെന്നാഗ്രഹമുണ്ടായാല്‍ മതി സര്‍വ്വവും അറിവാന്‍...

ഈ ജഗത്ത് തോന്നലില്‍ മാത്രം (401)

ശ്രീ രമണമഹര്‍ഷി ആന്ധ്രയില്‍ ഹോസ്പറ്റ് എന്ന സ്ഥലത്തുള്ള ഒരാള്‍ കൈലാസം, അമര്‍നാഥ് മുതലായ ഹിമാലയന്‍ പുണ്യസ്ഥലങ്ങളില്‍ തീര്‍ത്ഥയാത്ര കഴിഞ്ഞു മടങ്ങിവന്നു യാത്രാക്ലേശങ്ങളെയും പോയ സ്ഥലങ്ങളുടെ സൌന്ദര്യത്തെയും മറ്റും വര്‍ണ്ണിച്ചു കേള്‍പ്പിച്ചു. രമണമഹര്‍ഷി: കൈലാസത്തിലും മറ്റും...

ദേശകാല പരിധികളെ കടന്നുപോവാന്‍ മനുഷ്യനു സാധ്യമല്ല (187)

സ്വാമി വിവേകാനന്ദന്‍ തത്ത്വങ്ങളുടെ കാര്യത്തില്‍ ഋഷിമാര്‍ അതിധീരരായിരുന്നു. വിപുലവും വ്യാപകങ്ങളുമായ തത്ത്വങ്ങളെ പ്രഖ്യാപനം ചെയ്യുന്നതില്‍ അവരുടെ ധൈര്യം ആശ്ചര്യകരമാണ്. ലോകരഹസ്യത്തിന്റെ വെളിപാട് ബാഹ്യലോകത്തില്‍നിന്നു കിട്ടാവുന്നിടത്തോളം അവര്‍ക്കും കിട്ടി. അവരെക്കവിഞ്ഞ്...

താനേതാനായ് പ്രകാശിക്കുന്ന ആത്മസ്വരൂപമാണ് ഓങ്കാരം (400)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 23 1939 ഡിണ്ടിഗലില്‍ നിന്നും വന്ന ഒരു സന്ദര്‍ശകന്‍: ഞാന്‍ ജനിച്ച കാലം മുതല്‍ ഇന്നോളം ദുഃഖമേ അനുഭവിച്ചിട്ടുള്ളൂ. എന്നെ പ്രസവിച്ചതു മുതല്‍ അമ്മയ്ക്കു ദുഃഖമായിരുന്നു എന്നു പറയുന്നു. രമണമഹര്‍ഷി: ദുഃഖം നമ്മുടെ പ്രകൃതിയാണെങ്കില്‍ ദുഃഖനിവാരണത്തിന്...

എന്തുകൊണ്ട് നമുക്ക് ഈ ജഗത്തിന്റെ രഹസ്യം മനസ്സിലാകുന്നില്ല ? (186)

സ്വാമി വിവേകാനന്ദന്‍ മായ എന്ന പദം നിങ്ങള്‍ മിക്കപേരും കേട്ടിട്ടുണ്ട്. അതു സാധാരണമായി ജാലം അല്ലെങ്കില്‍ വ്യാമോഹം എന്ന അര്‍ത്ഥത്തിലാണുപയോഗിക്കുന്നത്. എന്നാല്‍ (അതു ശരിയല്ല) വേദാന്തത്തിന്റെ മൂലസ്തംഭങ്ങളിലൊന്നാണ് മായാവാദം. അതു ശരിയായി മനസ്സിലാക്കിവെയ്‌ക്കേണ്ടതാണ്. അതിനെ...
Page 58 of 218
1 56 57 58 59 60 218