Nov 9, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചോദ്യം: വിചാരമറ്റ അവസ്ഥയാണ് സത്യം. ആ അവസ്ഥ കൈവരണമെന്നു വിചാരിക്കുന്നതും തടസ്സമാണെങ്കില്‍ സാധനാദികളും തടസ്സമാണെന്ന് പറയേണ്ടിയില്ലല്ലോ. മഹര്‍ഷി: ഇവ തടസ്സമായിത്തീരുന്നത് പ്രാരംഭത്തിലല്ല. സാധനാദികള്‍ വിഘ്നങ്ങളെ മാറ്റാനാണ്. ആത്മാവിനെ പ്രാപിക്കാനല്ല....
Nov 8, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ അപരിമിതവസ്തു പരിമിതത്തില്‍ക്കൂടി പ്രകാശിച്ചുനോക്കുന്നു എന്ന് വേദാന്തദര്‍ശനവും സമ്മതിക്കുന്നു. എന്നാല്‍ അതു സാദ്ധ്യമല്ലെന്ന് അനുഭവപ്പെടുമെന്നും, അപ്പോള്‍ അതു നിവര്‍ത്തിച്ചു മടക്കയാത്ര തുടങ്ങുമെന്നും, നിവൃത്തിപരമായ ഈ പ്രയാണമാണ് ത്യാഗവൈരാഗ്യമെന്നും,...
Nov 8, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 12, 1939 മുപ്പതോളം വയസ്സ് തോന്നിക്കുന്ന ഒരു നല്ല ചെറുപ്പക്കാരന്‍ കുറെ ചങ്ങാതിമാരുമായി ഹാളില്‍ വന്നു. “ഞാനാര്, ഞാനാര് എന്നു പറഞ്ഞാല്‍ പോരാ. കാണിച്ചു തന്നെങ്കിലെ പ്രയോജനമുള്ളൂ.” രമണമഹര്‍ഷി: ഞാനെന്നത് ഒരാള്‍ മറ്റൊരാളിനു...
Nov 7, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ വേദാന്തദര്‍ശനം സുഖൈകദര്‍ശിയല്ല, ദുഃഖൈകദര്‍ശിയുമല്ല. അത്, രണ്ടും വര്‍ണ്ണിച്ചിട്ട്, ഉള്ള പാടു നോക്കിക്കൊള്ളുക എന്നേ പറയുന്നുള്ളു. സുഖദുഃഖങ്ങളും ഗുണദോഷങ്ങളും കലര്‍ന്നിരിക്കുന്നതാണ് ലോകം. അതില്‍ ഒന്നു വര്‍ദ്ധിപ്പിക്കുമ്പോള്‍ മറ്റേതും വര്‍ദ്ധിക്കും....
Nov 7, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒരു ജില്ലാ ഓഫീസര്‍: പുനര്‍ജനനത്തിന്‍റെ ആവശ്യമെന്ത്? മഹര്‍ഷി: പുനര്‍ജനനത്തെപ്പറ്റിപ്പറയുന്ന നിങ്ങള്‍ ഇപ്പോള്‍ തന്നെ ജനിച്ചിട്ടുണ്ടോ? മനുഷ്യന്‍ ദേഹമോ ജീവനോ? ചോദ്യം: രണ്ടും ചേര്‍ന്നതുതന്നെ. മഹര്‍ഷി: ഉറക്കത്തില്‍ നിങ്ങള്‍ ഉണ്ടായിരുന്നോ? ചോദ്യം: ഉറക്കം...
Nov 6, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നമ്മുടെ ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും കാര്യത്തിലെന്നുവേണ്ട, ജീവിതത്തിന്റെ ഏതു വശത്തും ഈ പരസ്പരവിരോധം സാര്‍വ്വത്രികമായുണ്ട്. ഒരു രാജ്യത്തുണ്ടാകുന്ന ദോഷങ്ങളെ പരിഹരിപ്പാന്‍ ഒരു നേതാവു പുറപ്പെടുന്നു. അദ്ദേഹം കണ്ട ദോഷങ്ങളെ പരിഹരിച്ചുകഴിയുമ്പോഴേക്ക്...