Nov 17, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഒരു സംഗതി ആദ്യമായി കാണാം: ബ്രഹ്മത്തിനു കാരണമെന്ത് എന്നുള്ള ചോദ്യം ഉക്തിവൈരുദ്ധ്യമാണ്. രണ്ടാമതായി, അദ്വൈതമതപ്രകാരം ഈശ്വരന്‍ അദ്വയനാകകൊണ്ട് നമുക്ക് ഈശ്വരനെ നമ്മില്‍നിന്ന് അന്യമായി ജ്ഞാനവിഷയമാക്കുക വയ്യെന്നും, അറിഞ്ഞോ അറിയാതെയോ നാം ഈശ്വരനിലാണ്...
Nov 16, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ബ്രഹ്മം എങ്ങനെ ദൃശ്യപ്രപഞ്ചമായി? കേവലം നിരുപാധികം എങ്ങനെ സോപാധികമായി? ഇതാണ് അദ്വൈതവേദാന്തത്തില്‍ ഏറ്റവും ഗഹനമായ പ്രശ്‌നം. ഈ ചോദ്യം കൂടെക്കൂടെ ഉണ്ടാകും. ഏതു കാലത്തും ഈ ചോദ്യം ചോദിക്കും. ഇന്നു ഞാന്‍ അതിനെപ്പറ്റി പറയാം. അതു വിവരിപ്പാന്‍ ഒരു ചിത്രം...
Nov 15, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ സ്വാതന്ത്ര്യസംരംഭമാണ് വാസ്തവത്തില്‍ ജഗന്നിയാമകശക്തിയെങ്കില്‍ നമ്മുടെ വിശേഷവിഷയമായ മതകാര്യത്തെസ്സംബന്ധിച്ചും അത് അതിപ്രധാനംതന്നെ. മതങ്ങളില്‍വെച്ച് ഏറ്റവും താണതരത്തെ പരീക്ഷിച്ചുനോക്കുക. അതില്‍ പ്രേതങ്ങളെയോ രൗദ്രമൂര്‍ത്തികളെയോ ആരാധിക്കുന്നു....
Nov 14, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നമ്മുടെ സുഖങ്ങളിലും ദുഃഖങ്ങളിലും അദ്ധ്വാനങ്ങളിലും അരിഷ്ടങ്ങളിലും എല്ലാറ്റിലും പ്രത്യക്ഷമായുള്ള ഒരു വിശേഷം നമ്മുടെ ഗതി നിശ്ചയമായും സ്വാതന്ത്ര്യത്തിലേയ്ക്കാണെന്നതത്രേ. വാസ്തവത്തില്‍ ചോദ്യം ഇതായിരുന്നു; “ഈ പ്രപഞ്ചം എന്ത് ? ഇത് എന്തില്‍...
Nov 13, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇതെല്ലാം അര്‍ത്ഥശൂന്യം, ഇതു മായ എന്ന ധീരപ്രഖ്യാപനം ഒരു വശത്ത്. എന്നാല്‍ ഈ മായ കടപ്പാന്‍ മാര്‍ഗ്ഗമുണ്ട് എന്ന് ആശ്വാസവചനവും അതോടൊന്നിച്ചുണ്ട്. മറുവശത്ത് ലൗകികസമര്‍ത്ഥന്‍മാര്‍ പറയുന്നു; “മതവും തത്ത്വജ്ഞാനവുമെല്ലാം അസംബന്ധം; അതിന്‍മേല്‍ തല...
Nov 12, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ശൈശവത്തില്‍ ആശ മികച്ചുനില്‍ക്കും. കുട്ടി കണ്‍മിഴിച്ചു നോക്കുമ്പോള്‍ കാണുന്ന ലോകം സുവര്‍ണ്ണമയം. ഇച്ഛിച്ചതു നടക്കുമെന്നാണതിന്റെ ബോധം. എന്നാല്‍ മുന്നോട്ട് ഓരോ അടിവെയ്ക്കുമ്പോഴും പ്രകൃതി അവന്റെ ഗതി തടഞ്ഞ് വജ്രഭിത്തിപോലെ നില്‍ക്കുന്നു. അതിനെ തകര്‍ത്തു...