Nov 23, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നാം മഹാനദിയുടെ വക്കത്തിരുന്നു ദാഹിച്ചു മരിക്കുകയാണ്. അന്നകൂടങ്ങള്‍ക്കരികിലിരുന്ന് വിശന്നു വലയുകയാണ്. ഇതാ ആനന്ദമയമായ ജഗത്ത്, അത് നാം കാണുന്നില്ലല്ലോ. നാം ഏതു സമയത്തും അതിലിരിക്കുന്നു. എപ്പോഴും നാം അതിനെ തെറ്റിദ്ധരിക്കുന്നു. ഇതു നമുക്കു...
Nov 22, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ലോകത്തെ ത്യജിക്കുക എന്നത് പഴയ മട്ടില്‍ യഥാശ്രുതാര്‍ത്ഥത്തില്‍ ഗ്രഹിച്ചാല്‍ വന്നുചേരുന്നത്; നാം കര്‍മ്മം ചെയ്യരുത്: മണ്‍കട്ടപോലെ നിശ്ചേഷ്ടമായിരിക്കണം: ഒന്നും ആലോചിക്കരുത്: ചെയ്യരുത്: വിധിപോലെ വരും എന്നുറച്ച് കാലദേശാവസ്ഥകള്‍ ഓടിച്ച വഴിക്ക് ഓടി....
Nov 21, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഈശ്വരനെക്കൊണ്ടുതന്നെ സര്‍വ്വത്തെയും മൂടണം. എന്നാല്‍ അതു മിഥ്യയായ ശുഭദൃഷ്ടികൊണ്ടോ, ദോഷം കാണുമ്പോള്‍ കണ്ണടച്ചിട്ടോ അല്ല, എല്ലാറ്റിലും യഥാര്‍ത്ഥമായ ഈശ്വരനെ ദര്‍ശിച്ചുകൊണ്ടുതന്നെ. അങ്ങനെയാണ് ലോകത്തെ ത്യജിക്കേണ്ടത്. ആ ത്യാഗത്തിനുശേഷം എന്തു...
Nov 20, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നാം എങ്ങനെയെല്ലാം തടുത്താലും നമ്മുടെ ജീവിതത്തില്‍ അധികഭാഗവും അവശ്യം ദോഷങ്ങള്‍ നിറഞ്ഞിരിക്കും. ഈ ദോഷക്കൂമ്പാരം നമ്മുടെ അനുഭവത്തില്‍ അനന്തമെന്നപോലെയുമിരിക്കും: ഇതു നാം കണ്ടിട്ടുള്ളതാണല്ലോ. ഇതു പരിഹരിപ്പാന്‍ നാം ആദികാലം മുതല്‍ പ്രയത്‌നിച്ചുപോന്നു....
Nov 19, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ പുരാതനോപനിഷത്തുകളില്‍ അത്യദ്ഭുതമായ കാവ്യചമല്‍കാരമുണ്ട്. ഋഷിമാര്‍ കവികളായിരുന്നു.” കവിതയില്‍ക്കൂടെയാണ് ജനങ്ങള്‍ക്കു തത്ത്വോദയമുണ്ടാകുന്നത്” എന്നു പ്ലേറ്റോ പറഞ്ഞിട്ടുണ്ട്. ആ ഉപനിഷത്തത്വങ്ങളെ കവിതയില്‍കൂടെ പ്രകാശിപ്പിക്കുന്നതില്‍...
Nov 18, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മറ്റൊരു സംഗതി; പ്രപഞ്ചം പരിമിതമാണെന്ന് എങ്ങനെയറിയാം? തത്ത്വദര്‍ശനം വഴിക്കേ അതറിയാനാവൂ. അപരിമിതം സോപാധികമായതത്രേ പ്രപഞ്ചം: അതുകൊണ്ട് അതു പരിമിതമാണ്. അതുകൊണ്ട് നമ്മുടെ പരിസ്ഥിതികളെയെല്ലാം നാം ജയിക്കുന്ന ഒരു കാലം വരും. ആകട്ടെ, അവയെ എങ്ങനെ ജയിക്കാം?...