Nov 12, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഏപ്രില്‍ 1, 1939 വെല്ലോരില്‍ നിന്നും അദ്ധ്യാപകയോഗത്തിനു വന്നിരുന്ന ചിലര്‍ ഭഗവദ്ദര്‍ശനത്തിനു വന്നു. ഒരാള്‍, ‘വലിയൊരു കാട്ടിലകപ്പെട്ടേ,നയ്യോ വഴിയും കാണാതെ ഉഴലുന്നേന്‍’ എന്നു പറഞ്ഞു. രമണ മഹര്‍ഷി: കാടും മേടുമെല്ലാം മനസ്സിലേ ഉള്ളൂ....
Nov 11, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സ്വാതന്ത്ര്യം വഴിക്കാണല്ലോ ശാസ്ത്രങ്ങള്‍ വളര്‍ന്നുവന്നത്. അവയില്‍ രണ്ടു പക്ഷമുണ്ട്. ഒന്നു നാസ്തികവും മതദൂഷകവും, മറ്റേത് ആസ്തികവും മതപോഷകവും. ഇത് ഏതു സമുദായത്തിലും കാണാമെന്നുള്ളത് ഒരു വിശേഷംതന്നെ. ഒരു സമുദായത്തില്‍ വല്ലൊരു ദോഷവുമുണ്ടെന്നിരിക്കട്ടെ....
Nov 11, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 22,1939 ഒരാന്ധ്രാസന്ദര്‍ശകന്‍: ഞാന്‍ ചെയ്തുവരുന്ന ജപത്തെപ്പറ്റി ഭഗവാന്‍ എന്തുപറയുന്നു? രമണമഹര്‍ഷി: ‘നമ’ എന്ന ജപം വണക്കത്തെ കുറിക്കുന്നു. അതായത് മനസ്സ് ആത്മാവിനുള്ളില്‍ ഒടുങ്ങിയിരിക്കുന്ന അവസ്ഥയെ കുറിക്കുന്നു. ജപത്തിന്‍റെ തീര്‍ന്ന...
Nov 10, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഈശ്വരനെപ്പറ്റി പുരാതനകാലത്തുണ്ടായിരുന്ന ഭാവനകള്‍ എന്തായിപ്പോയെന്നു നോക്കാം. ജഗത്തിന്റെ നിയന്താവും നിരീഹനും സര്‍വ്വശക്തനുമായി നിരന്തരം നമ്മെ സ്നേഹിക്കുന്നവനായ പുരുഷവിശേഷം എന്ന ആശയം കേവലം തൃപ്തികരമല്ലെന്ന് എളുപ്പത്തില്‍ കാണാം. ഈശ്വരന്റെ കൃപയെവിടെ?...
Nov 10, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 18, 1939 ഹിന്ദുവേദാന്തം പഠിക്കാന്‍ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിച്ചു വരുന്ന, വളരെ ശാലീനനായ ഒരിംഗ്ലീഷ് വിദ്യാര്‍ത്ഥി. ചോദ്യം: ഭഗവദ്ഗീതയില്‍ ഒരിടത്ത് പറയുന്നു ഞാന്‍ ബ്രഹ്മത്തിനും ആധാരമാണ്. ഇനിയൊരിടത്ത് പറയുന്നു ഞാന്‍ എല്ലാ...
Nov 9, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ക്കൂടി ഞാന്‍ ആവര്‍ത്തിച്ചുപറയാം. വേദാന്തമതം സുഖവാദിയല്ല. ദുഃഖവാദിയുമല്ല. ലോകം സുഖമയമെന്നോ ദുഃഖമയമെന്നോ അതു പറയുന്നില്ല. ലോകം ആ രണ്ടിന്റേയും കലര്‍പ്പായിത്തന്നെ ഇരിക്കും. നന്‍മയ്ക്കുള്ളതിനേക്കാള്‍ ഒട്ടും കുറയാത്ത വില തിന്‍മയ്ക്കുണ്ട്....