ആത്മാവ് കാലത്രയത്തിലും ഭേദമറ്റവനാണ് (396)

ശ്രീ രമണമഹര്‍ഷി ജനുവരി 24, 1939 രമണമഹര്‍ഷി ഹാളിലുണ്ടായിരുന്ന കുറെ മാന്യസന്ദര്‍ശകരോട്: ഭൂതകാലത്തെയും ഭാവികാലത്തെയും പറ്റിയുള്ള അന്വേഷണങ്ങളെല്ലാം പാഴാണ്. നോക്കേണ്ടത് വര്‍ത്തമാനകാലത്തെപ്പറ്റിയാണ്‌. പ്രാരബ്ധവശാല്‍ എന്തോ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ട്. അവയുടെ...

മനസ്സും ദേഹവുമല്ലാത്ത ഈ ആത്മാവിന്റെ സ്വഭാവമെന്ത്? (182)

സ്വാമി വിവേകാനന്ദന്‍ ജീവനെന്നും മനസ്സെന്നും മറ്റും പറയുന്ന ശക്തിയുടെ പ്രകാശത്തിനു ശരീരമെന്നു നാം പറയുന്ന ഭൂതകണസംഘാതമോ കാരണം, അതോ മറിച്ച് ശരീരത്തിനു മനസ്സു കാരണമോ എന്നൊരു വലിയ വാദം നടക്കുന്നുണ്ട്. മനസ്സു ശരീരത്തിനു കാരണമാകുന്നതല്ലാതെ മറിച്ചല്ല എന്നാണ് ലോകത്തിലെ...

ആത്മജ്ഞാനികള്‍ കുഞ്ഞുങ്ങളെപ്പോലെ (395)

ശ്രീ രമണമഹര്‍ഷി ജനുവരി 19 1939 മിസിസ് ഹിക്ക്റിഡിങ്ങ്: ഗുരുകാരുണ്യത്താലും സാക്ഷാല്‍ക്കാരപ്രാപ്തി ഉണ്ടാകുന്നു എന്നു പറയുന്നതെങ്ങനെ? രമണമഹര്‍ഷി: ഗുരുവാര്? ശിഷ്യനാര്? ചോദ്യം: ആത്മാവ് മഹര്‍ഷി: രണ്ടും ഒന്നാണെങ്കില്‍ ഈ ചോദ്യമെങ്ങനെ ഉദിച്ചു? ചോദ്യം: ഇതു പരസ്പര വിരുദ്ധമാണെന്ന്...

മതശാസ്ത്രങ്ങളെ പുതിയ വെളിച്ചവുമായി അനുരഞ്ജിപ്പിക്കാനുള്ള വഴി (181)

സ്വാമി വിവേകാനന്ദന്‍ മനുഷ്യഭാഷ എന്നു പറയുന്നത് ഉള്ളിലിരിക്കുന്ന തത്ത്വം പ്രകാശിപ്പിക്കാനുള്ള യത്‌നമാണ്. അവ്യക്തങ്ങളായ വര്‍ണ്ണങ്ങള്‍ പുറപ്പെടുവിക്കുന്ന ശിശു പരമതത്ത്വം പ്രകാശിപ്പിക്കാന്‍ ശ്രമിക്കയാണെന്നു ദൃഢബോധം എനിക്കുണ്ട്. പ്രകാശിപ്പിക്കാനുള്ള അവയവപൂര്‍ത്തിയോ...

ജീവാത്മാവും പരമാത്മാവും ഒന്നാണെങ്കില്‍ സൃഷ്ടി എന്തിന്? (394)

ശ്രീ രമണമഹര്‍ഷി ചോദ്യം: ജീവാത്മാവും പരമാത്മാവും ഒന്നാണെങ്കില്‍ ഇടയ്ക്ക് ഈ സൃഷ്ടി എന്തിന്? രമണമഹര്‍ഷി: ജീവാത്മാവിനെ തന്‍റെ സത്യസ്വരൂപത്തെ അറിഞ്ഞുകൊള്ളാന്‍ പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് (മിഥ്യയായ) ഈ സൃഷ്ടി. നിദ്രയില്‍ ദേഹാദി പ്രപഞ്ചങ്ങള്‍ ദൃശ്യമല്ല. എങ്കിലും ജീവന്‍...

ഈ ദേഹത്തില്‍ അനശ്വരമായി വല്ലതുമുണ്ടോ? (180)

സ്വാമി വിവേകാനന്ദന്‍ ബഹുമുറുക്കത്തിലാണ് മനുഷ്യന്‍ ഇന്ദ്രിയങ്ങളെ പിടിച്ചിരിക്കുന്നത്. താന്‍ ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന ബാഹ്യപ്രപഞ്ചം എത്ര വാസ്തവമാണെന്നു വിചാരിച്ചാലും ”ഇതു വാസ്തവംതന്നെയോ?” എന്നു താനറിയാതെ ചോദിച്ചുപോകുന്ന ഒരു ഘട്ടം ഏതു...
Page 60 of 218
1 58 59 60 61 62 218