Oct 25, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 8, 1939 ലേഡി ബെറ്റ്മാന്‍ തന്റെ മകളുമായി ഭഗവാനെ കാണാന്‍ വന്നു. അവര്‍ കൊണ്ടുവന്ന പാസ്ക്കലിന്‍ മാലെറ്റ് എന്ന ഒരു ഫ്രഞ്ചുഭക്ത ഭഗവാനെഴുതിയ കത്തില്‍ ഇപ്രകാരമെഴുതിയിരുന്നു. രണ്ടു കൊല്ലമായി ഞാന്‍ ഭഗവാനെ കാണാന്‍ വന്നിട്ട്. ഞാനിപ്പോള്‍ ഇവിടെ വളരെ...
Oct 24, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ ഭാവിയെ രൂപവല്‍ക്കരിച്ചുകൊണ്ട് ഇന്നോളം പ്രവര്‍ത്തിച്ചിട്ടുള്ളതും ഇന്നും പ്രവര്‍ത്തിച്ചുവരുന്നതുമായ ശക്തികളിലെല്ലാംവെച്ചു മതമെന്ന പേരില്‍ പ്രകാശിക്കുന്ന ശക്തിയേക്കാള്‍ ബലവത്തരമായ ശക്തിയില്ലെന്നു തീര്‍ച്ച. ആ ശക്തിവിശേഷം ഏതു...
Oct 24, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 27, 1938 ചോദ്യം: സമയമെന്താണ്? രമണമഹര്‍ഷി: രണ്ടവസ്ഥകള്‍ക്കിടയിലുള്ള അവസ്ഥയെ സമയമെന്ന് പറയുന്നു. സ്ഥലകാലങ്ങള്‍ മനസ്സില്‍ മാത്രം. സത്യം അതിനപ്പുറമാണ്. ചോദ്യം: ഭഗവാന്‍റെ വചനങ്ങള്‍ മധുരമായിരിക്കുന്നു. പക്ഷെ ഗ്രഹിക്കാന്‍ തീരെ വിഷവുമാണ്. നമ്മുടെ...
Oct 23, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഈശ്വരപ്രാപ്തിക്കു പഠിപ്പോ പാണ്ഡിത്യമോ വേണ്ടേ വേണ്ട. ഒരു മഹാത്മാവ് എന്നോടൊരിക്കല്‍ പറയുകയുണ്ടായി; ”അന്യരെ കൊല്ലുവാന്‍ വാളും പരിചയുമെല്ലാം വേണം. ആത്മഹത്യയ്ക്ക് ഒരു സൂചി മതി. അതുപോലെ, മറ്റുള്ളവരെ പഠിപ്പിക്കാന്‍ മികച്ച ബുദ്ധിയും പാണ്ഡിത്യവും...
Oct 23, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 16 1938 ചോദ്യം: ഏറ്റവും വലിയ അവസ്ഥ എല്ലാവര്‍ക്കും ഒന്നാണോ? രമണമഹര്‍ഷി: അതെ, ഏറ്റവും വലിയ അനുഭവവും ഒന്നാണ്. ചോദ്യം: തത്വദര്‍ശികള്‍ മാറിമാറിയാണല്ലോ പറയുന്നത്. മഹര്‍ഷി: പ്രവചനങ്ങളും മനോമയമാണ്. ഒന്നിനൊന്നു ഭേദപ്പെട്ടിരിക്കാമെന്നേയുള്ളൂ....
Oct 22, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ വിവേകിക്കു സ്വാതന്ത്ര്യം വേണം. ഇന്ദ്രിയാര്‍ത്ഥങ്ങളെല്ലാം മിഥ്യയാണെന്നും സുഖദുഃഖങ്ങള്‍ക്ക് അവസാനമില്ലെന്നും അയാള്‍ കാണുന്നു. ലോകത്തില്‍ എത്ര ധനവാന്‍മാരാണ് പുതിയ പുതിയ ഭോഗങ്ങളെ തേടിക്കൊണ്ടിരിക്കുന്നത്! ഭോഗങ്ങളെല്ലാം പഴകിപ്പോയി. ഇനി പുതിയ ഭോഗങ്ങള്‍...