Oct 15, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ആദ്യം ഈ അല്പാശയങ്ങള്‍ കൈയൊഴിക്കുക: എന്നിട്ട് എല്ലാവരിലും ഈശ്വരനെ കാണുക – എല്ലാ കൈകളിലുംകൂടി വേല ചെയ്യുന്ന, എല്ലാ പാദങ്ങളിലുംകൂടി നടക്കുന്ന, എല്ലാ വദനങ്ങളിലുംകൂടി ഭക്ഷിക്കുന്ന ഈശ്വരനെ കാണുക. എല്ലാ സത്വങ്ങളിലും അവന്‍ ജീവിക്കുന്നു. എല്ലാ...
Oct 15, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി വേദാഗമങ്ങള്‍ക്കു തീര്‍പ്പു കല്‍പിക്കുന്നവയാണ് ബ്രഹ്മസൂത്രങ്ങള്‍. അവയ്ക്ക് ഭാഷ്യങ്ങളും ഏര്‍പ്പെട്ടിട്ടുണ്ട്. ഒരേ സിദ്ധാന്തത്തിലും വിഭിന്നങ്ങളായ വിശദീകരണങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നു. അതിനാല്‍ ഒരാള്‍ ഏതിനെ സ്വീകരിക്കും? വാദപ്രദിപാദങ്ങള്‍ അഹന്തയെ...
Oct 14, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഒരിക്കലും പിരിയാത്ത തോഴരായി അഴകേറിയ ചിറകുള്ള രണ്ടു പക്ഷികള്‍ ഒരേ മരത്തിലിരിക്കുകയാണ്. ഒന്ന് ഉച്ചിയിലും മറ്റതു താഴെയും. താഴെയിരിക്കുന്ന അഴകുള്ള പക്ഷി ആ മരത്തിലെ മധുരവും കയ്പുമായ പഴങ്ങള്‍ തിന്നുകൊണ്ടിരിക്കുന്നു: ഒരു നിമിഷം മധുരം: ഉത്തരനിമിഷം തിക്തം....
Oct 14, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 11, 1938 പതിനാലുവര്‍ഷം ഭഗവാനുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള ശ്രീ. രംഗനാഥയ്യര്‍: മരണത്തിനും ജനനത്തിനുമിടക്ക് എത്ര കാലമുണ്ടായിരിക്കും. രമണ മഹര്‍ഷി: ആ കാലം ഹൃസ്വമോ ദീഘമോ ആയിരിക്കാം, സൂക്ഷ്മശരീരത്തിലിരുന്നു കര്‍മ്മ ഫലമനുഭവിച്ച ശേഷം പുനര്‍ജനനം...
Oct 13, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇനി ഇതിലുമുപരിയായ ഒരു സങ്കല്പത്തെ എടുക്കാം. നോക്കുക, നായാടപ്പെട്ട മുയലുകളെപ്പോലെ ഭയങ്കരമായ എല്ലാറ്റില്‍നിന്നും നാം പറപറക്കുകയാണ്: അവയെപ്പോലെ, എവിടെയെങ്കിലും തലയൊളിച്ചിട്ടു രക്ഷപ്പെട്ടുവെന്നു സ്വയം വിചാരിക്കുകയും. നോക്കൂ, ലോകം മുഴുവന്‍ ഉഗ്രമായ...
Oct 13, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒരു സന്ദര്‍ശകന്‍:നിര്‍ഗുണ ബ്രഹ്മോപാസന ബുദ്ധിമുട്ടുള്ളതും അപായകരവുമാണല്ലോ? മഹര്‍ഷി: പ്രത്യക്ഷത്തെ അപ്രത്യക്ഷമാണെന്നു കരതുന്നതിനാല്‍ സംശയമുളവാകുന്നു. തനിക്കടുത്തുള്ളതെന്നു പറയാന്‍ ആത്മാവിനേക്കാള്‍ മറ്റെന്തുണ്ട്? ആത്മാവിനേക്കാളും പ്രത്യക്ഷമെന്നു പറയാന്‍...