വിഷയാസക്തിരോഗം മാറ്റുവാനുള്ള ഏകൗഷധം (161)

സ്വാമി വിവേകാനന്ദന്‍ ഭക്തിയുടെ ഈ പരമോച്ചാവസ്ഥയില്‍ എത്തിയാല്‍ തത്ത്വവിചാരത്തെ വലിച്ചെറിയും: ആര്‍ക്കു വേണം അതു പിന്നെ? കൈവല്യം, മോക്ഷം, നിര്‍വാണം-എല്ലാം വലിച്ചെറിയും: ദിവ്യപ്രേമരസം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍ (അതില്‍നിന്നു)മുക്തനാകണം എന്ന് ആരാഗ്രഹിക്കും?...

ആത്മസാക്ഷാത്കാരമെന്താണ്? (375)

ശ്രീ രമണമഹര്‍ഷി മൈസൂറില്‍ നിന്നും ഒരാള്‍ : ‘ആത്മസ്സമസ്തം മനഃകൃത്വാ’ എന്നതില്‍ അത്മാവെന്നു പറയുന്നതേതിനെയാണ്? രമണമഹര്‍ഷി : നിങ്ങള്‍ ഉണ്ടെന്നതിനെ നിങ്ങള്‍ നിഷേധിക്കുന്നില്ല. നിഷേധിക്കുമ്പോഴേ ആത്മാവാരെന്ന ചോദ്യമുദിക്കുന്നുള്ളൂ. നിങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ്...

എല്ലാ പ്രേമങ്ങളുടെയും ഏകലക്ഷ്യം ഈശ്വരനത്രേ (160)

സ്വാമി വിവേകാനന്ദന്‍ മനുഷ്യപ്രേമത്തിന്റെ മറ്റൊരു രൂപത്തില്‍ക്കൂടി ഈ ദിവ്യപ്രേമത്തെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അത് മധുരമെന്നറിയപ്പെടുന്നതും മറ്റെല്ലാ രൂപങ്ങളുടെയും മീതെ നില്ക്കുന്നതുമാണ്. പ്രേമത്തിനു ലോകത്തിലുള്ള മികച്ച നിലയെ ആസ്പദിച്ചതും മനുഷ്യന്നറിയാവുന്ന...

ചിത്ത ശുദ്ധിക്ക് നിത്യപൂജാകാര്യങ്ങള്‍ നല്ലതാണ് (374)

ശ്രീ രമണമഹര്‍ഷി ചോദ്യം: ഒരാള്‍ ഒരിക്കല്‍ ഉണ്ടായ അനുഭവത്തെ പിന്നീട് മറന്ന് അജ്ഞാനത്തില്‍ പെട്ടുപോകുന്നതെങ്ങനെ? മഹര്‍ഷി: ഭഗവാന്‍ ഇതിനുദാഹരണമായി ഒരു കഥ പറഞ്ഞു: ഒരു രാജാവ്‌ ഒരു മന്ത്രിയെ മറ്റു മന്ത്രിമാരെക്കാള്‍ കൂടുതല്‍ വിശ്വസിച്ചു. രാജപ്രീതിയെ ദുരുപയോഗപ്പെടുത്താന്‍...

ഭക്തിയുടെ വാത്‌സല്യഭാവം (159)

സ്വാമി വിവേകാനന്ദന്‍ അടുത്തത് വാത്‌സല്യം. ഇതില്‍ ഈശ്വരനെ നമ്മുടെ പിതാവ് എന്നല്ല അപത്യം (കുട്ടി) എന്ന നിലയിലാണ് സ്നേഹിക്കുന്നത്. ഇതിന് ഒരു പന്തികേട് തോന്നാം. പക്ഷേ ഈശ്വരന്‍ എന്ന ഭാവനയില്‍നിന്ന് ശക്തിമാഹാത്മ്യഭാവങ്ങളെ നിശ്ശേഷം നീക്കക്കളയുവാന്‍ തക്ക ഒരഭ്യാസമാണിത്....

വാസനാപ്രതിബന്ധമറ്റവനേ ദൃഡജ്ഞാനിയും മുക്തനുമാവൂ (373)

ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 21 1938 വാസനാപ്രതിബന്ധമറ്റവനേ ദൃഡജ്ഞാനിയും മുക്തനുമാവൂ (373) സ്വരൂപദര്‍ശനം ഒരിക്കലുണ്ടായാലും അക്കാരണത്താല്‍ അവന്‍ മുക്തനായിത്തീരുന്നില്ല. പൂര്‍വ്വവാസനകള്‍ വീണ്ടും തുടര്‍ന്നുണ്ടായിരിക്കും. അതിനാല്‍ പൂര്‍വ്വവാസന മുഴുവനും വിട്ടുമാറിയവനേ...
Page 67 of 218
1 65 66 67 68 69 218