Sep 3, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 2. ജാത്യന്തരപരിണാമഃ പ്രകൃത്യാപൂരാത്. പ്രകൃത്യാപൂരാത് പ്രകൃതിയുടെ ആ (എങ്ങുനിന്നുള്ള) പൂരണം കൊണ്ട്, ജാത്യന്തരപരിണാമഃ മറ്റൊരു ജന്മത്തിന്റെ പരിണാമം ഉണ്ടാകുന്നു. ഒരു ജാതി മറ്റൊന്നായി മാറുന്നതു പ്രകൃതി നടത്തുന്ന ആപൂരണംകൊണ്ടാകുന്നു. സിദ്ധികള്‍...
Sep 3, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ആശ്രമത്തില്‍ കുറച്ചു ദിവസങ്ങള്‍ താമസിച്ചിട്ട് യുറോപ്പില്‍ മടങ്ങിപ്പോകാന്‍ ഭഗവാനോടാനുവാദം ചോദിക്കാന്‍ വന്ന യുറോപ്യന്‍ വനിത കുടുംബത്തെയും അനുഗ്രഹിക്കണമെന്നു പ്രാര്‍ഥിച്ചു. മഹര്‍ഷി: നിങ്ങള്‍ സന്നിധിവിട്ടിട്ടെങ്ങും പോകുന്നില്ല. എവിടെയും അങ്ങിങ്ങന്നില്ലാത്ത...
Sep 2, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കൈവല്യപാദം ആരംഭം 1. ജന്മൗഷധിമന്ത്രതപഃസമാധിജാഃ സിദ്ധയഃ. സിദ്ധയഃ സിദ്ധികള്‍, ജന്മൗഷധിമന്ത്രതപഃസമാധിജാഃ ജന്മം, ഔഷധം, മന്ത്രം, തപസ്സ്, സമാധി ഇവയെക്കൊണ്ടുണ്ടാകുന്നവയാണ്. ജന്മം, ഔഷധം, മന്ത്രം, തപസ്സ്, സമാധി ഇവയിലേതു കൊണ്ടും സിദ്ധികളെ പ്രാപിക്കാം....
Sep 2, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 10, 1938 ഭഗവാന്‍ നടക്കാനിറങ്ങിയപ്പോള്‍ ഒരു കുടിലില്‍നിന്നും താഴെപറയുന്ന വേദോച്ചാരണം ശ്രവിച്ചു: “അന്തരാദിത്യമനസാ ജ്വലന്തം- ബ്രഹ്മനാവിന്ദത് ” ഇതിനെപ്പറ്റി പിന്നീട് പറഞ്ഞു. “സൂര്യാദി തേജസ്സുകള്‍ സ്വയം ജ്യോതികളാണെന്നു...
Sep 1, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 54.ജാതി ലക്ഷണദേശൈരന്യതാനവച്ഛേദാത് തുല്യയോസ്തതഃ പ്രതിപത്തിഃ ജാതിലക്ഷണാദേശൈഃ ജാതി (ഗോത്വാദി)കൊണ്ടും ലക്ഷണം (സാസ്‌നാഭിമത്ത്വം; താടയും മറ്റുമുണ്ടെന്നതു)കൊണ്ടും, ദേശം (നില്ക്കുന്നേടം)കൊണ്ടും, തുല്യയോഃ (തുല്യങ്ങളായ) രണ്ടു വസ്തുക്കളുടെ, അന്യതാനവച്ഛേദാത്...
Sep 1, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 7,1938. യോഗി രാമയ്യ! എല്ലാ കര്‍മ്മങ്ങള്‍ക്കും ശക്തി ആവശ്യമാണ്. ശക്തി എത്രത്തോളം പ്രവര്‍ത്തിക്കും പുരുഷ പ്രയത്നം കൂടാതെ, രമണമഹര്‍ഷി: പുരുഷനെന്നു പറയുന്നതാര്? ചോദ്യം: പുരുഷന്‍ സ്വരൂപം തന്നെയാണ്. മഹര്‍ഷി: സ്വരൂപത്തിന് പ്രയത്നം ഒന്നും...