Aug 28, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 35. ഹൃദയേ ചിത്തസംവിത് ഹൃദയേ ഹൃദയത്തില്‍ സംയമം ചെയ്യുന്നതുകൊണ്ട്, ചിത്ത സംവിത് സ്വചിത്തഗതങ്ങളും പരചിത്തഗതങ്ങളുമായ രാഗാ ദിവാസനകളുടെ സംവിത് (ജ്ഞാനം) സിദ്ധിക്കുന്നു. ഹൃദയത്തില്‍, ചിത്തങ്ങളുടെ ജ്ഞാനം. 36. സത്ത്വപുരുഷയോരത്യന്താസങ്കീര്‍ണ്ണയോഃ...
Aug 28, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചോ: വ്യവഹാരത്തിടയിലും ധ്യാനത്തിലിരിക്കണമെന്നു ഭഗവാന്‍ ഉപദേശിക്കുന്നു. ധ്യാനം പ്രബലമാവുമ്പോള്‍ ശ്വാസോച്ഛ്വാസം പോലും നിലച്ചുപോകും. പിന്നെ കര്‍മ്മങ്ങള്‍ ചെയ്യുന്നതെങ്ങനെ? മഹര്‍ഷി: ആത്മാന്വേഷ്ണമാണ് ധ്യാനം. ആത്മാവ് ആ ബോധം തന്നെയാണ്. ധ്യാനം...
Aug 27, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 26. പ്രവൃത്ത്യാലോകന്യാസാത് സൂക്ഷ്മ – വ്യവഹിതവിപ്രകൃഷ്ടജ്ഞാനം. പ്രവൃത്ത്യാലോകന്യാസാത് ജ്യോതിഷ്മതീപ്രവൃത്തിയുടെ ആലോക (സാത്ത്വികമായ വെളിച്ച)ത്തില്‍ ന്യാസം (സംയമം) ചെയ്യുന്നതുകൊണ്ട്, സൂക്ഷ്മവ്യവഹിതവിപ്രകൃഷ്ടജ്ഞാനം സൂക്ഷ്മവും, വ്യവഹിതവും,...
Aug 27, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചോദ്യം: നമസ്ക്കാരമെന്താണ്? രമണമഹര്‍ഷി: അഹന്ത അടങ്ങുന്നതാണ് നമസ്കാരത്തിന്റെ താല്പര്യം. അഹന്തയെ തന്‍റെ ആദിയില്‍ (ആത്മാവില്‍) ഒടുക്കുകയാണ് നമസ്ക്കാരം കൊണ്ടുദ്ദേശിക്കുന്നത്. ശരീരത്തെ നിലത്തിപ്പിടിച്ചു ഈശ്വരനെ കബളിപ്പിക്കാന്‍ സാധിക്കുകയില്ല....
Aug 26, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 21. കായരൂപസംയമാത് തദ്ഗ്രാഹ്യശക്തിസ്തംഭേ ചക്ഷുഃപ്രകാശാസംയോഗേ അന്തര്‍ദ്ധാനം. കായരൂപസംയമാത് (പൃഥ്വി മുതലായ അഞ്ചു ഭൂതങ്ങളെക്കൊണ്ടുണ്ടായ) സ്ഥൂലശരീരത്തിന്റെ രൂപത്തില്‍ സംയമം ചെയ്യുന്നതുകൊണ്ട്, തദ്ഗ്രാഹ്യശക്തിസ്തംഭേ അതിനെ ഗ്രഹിക്കുന്ന സാമര്‍ത്ഥ്യത്തെ...
Aug 26, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 20, 1937 മദ്രാസ് ഗവണ്‍മെന്റിലെ ഫൈനാന്‍സ് ഡെപ്യൂട്ടി സെക്രട്ടറി ഡാഡ്‌വെല്‍ എന്ന യൂറോപ്യനും ഭാര്യയും 1 മണിക്ക് ആശ്രമത്തില്‍ വന്നു. മദാമ്മ ചോദിച്ചു: ആത്മീയ കേന്ദ്രങ്ങള്‍ ഇന്‍ഡ്യയിലാണുള്ളതെന്നു പാശ്ചാത്യന്മാര്‍ പറയുന്നു. മഹര്‍ഷി:...