Aug 25, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 17. ശബ്ദാര്‍ത്ഥപ്രത്യയാനാമിതരേതരാധ്യാസാത് സങ്കരഃ തത്പ്രവിഭാഗസംയമാത് സര്‍വ്വഭൂതരുതജ്ഞാനം. ശബ്ദാര്‍ത്ഥപ്രത്യയാനാം ശബ്ദം അര്‍ത്ഥം ജ്ഞാനം എന്നിവയുടെ, ഇതരേതരാധ്യാസാത് അന്യോന്യാധ്യാസം കൊണ്ടാണ്, സങ്കരഃ സങ്കരമുണ്ടാകുന്നത്. തത്പ്രവിഭാഗ സംയമാത് അവയുടെ...
Aug 25, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 13, 1937 രാവിലെ 7.30നു രമണമഹര്‍ഷി കുന്നിന്മേല്‍ കയറുകയായിരുന്നു. കുന്നിന്‍റെ മുകളിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പാദാനന്ദന്‍ എന്ന ഭക്തന്‍ ഭഗവാനെ സാഷ്ടാംഗം നമസക്കരിച്ചിട്ട് എഴുന്നേറ്റുനിന്ന് ‘ഇന്നെനിക്കു പുണ്യദര്‍ശനം കിട്ടി’...
Aug 24, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 11. സര്‍വാര്‍ത്ഥതൈകാഗ്രതയോഃ ക്ഷയോദയൗ ചിത്തസ്യ സമാധിപരിണാമഃ. സര്‍വാര്‍ഥതൈകാഗ്രതയോഃ സര്‍വ്വാര്‍ത്ഥതയുടെയും ഏകാഗ്രതയുടെയും, ക്ഷയോദയൗ യഥാക്രമം ക്ഷയവും ഉദയവും (തിരോഭാവവും ആവിര്‍ഭാവവും), ചിത്തസ്യ ചിത്തത്തിന്റെ, സമാധി പരിണാമഃ സമാധിപരിണാമമാകുന്നു....
Aug 24, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 8. 1979 ചോദ്യം: തുരിയമെന്നതെന്താണ്? രമണ മഹര്‍ഷി: ജാഗ്രത്‌സ്വപ്നസുഷുപ്തികള്‍ക്ക് അധിഷ്ഠാനമായും ആ മൂന്നവസ്ഥകള്‍ക്കും വിലക്ഷണമായും ഉള്ള ഒരവസ്ഥ. എപ്പോഴുമുള്ള മറ്റു മൂന്നവസ്ഥകളും മാറിമാറിത്തോന്നും. ഇതു ആത്മസ്വരൂപമാണ്. ദേഹാത്മബുദ്ധി ഒഴിയുമ്പോള്‍...
Aug 23, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ വിഭൂതിപാദം ആരംഭം നാമിപ്പോള്‍ യോഗവിഭൂതികളെ വിവരിക്കുന്ന അദ്ധ്യായത്തിലേക്കു കടക്കുകയാണ്. 1. ദേശബന്ധശ്ചിത്തസ്യ ധാരണാ. ചിത്തസ്യ ചിത്തത്തിന്ന്, ദേശബന്ധഃ ദേശ(ആലംബന വിഷയ)ത്തിലുള്ള ബന്ധനം (മറ്റു വിഷയങ്ങളെ തള്ളിക്കൊണ്ടുള്ള ഉറപ്പിക്കല്‍), ധാരണാ...
Aug 23, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 7, 1937 ഡോക്ടര്‍ സുബ്രഹ്മണ്യം (Retired Health Officer, Salem) ഒരു വേദാന്തഭാഗം വായിച്ചു. ഈ ലോകം ക്ഷണഭംഗുരമാണ്. അതിനാല്‍ ലൗകികസുഖങ്ങളെ ഉപേക്ഷിച്ചിട്ട് ഇന്ദ്രിയവൃത്തികളെ നിയന്ത്രിച്ച് ആത്മനിഷ്ഠയില്‍ നിരതനായിരിക്കണം. രമണമഹര്‍ഷി: സ്ഥിരമായ...