Aug 19, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മിസിസ് ജെന്നിംഗ്സ്: വിചാരങ്ങള്‍ ഒടുങ്ങണമെന്നാണ് ഭഗവാന്‍ പറഞ്ഞത്. ആത്മവിചാരണക്ക് വിചാരം തന്നെ ആവശ്യമായിരിക്കുന്നല്ലോ. രമണമഹര്‍ഷി: വിചാരങ്ങളെല്ലാം ‘ഞാന്‍’ എന്ന ആദിചിന്തയില്‍ നിന്നും ഉല്‍ഭൂതമാകുന്നു. ഈ ‘ഞാന്‍’ ആത്മാവായ...
Aug 18, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 28. യോഗാംഗാനുഷ്ഠാനാദശുദ്ധിക്ഷയേ ജ്ഞാനദീപ്തിരാവിവേകഖ്യാതേഃ. യോഗാംഗാനുഷ്ഠാനാത് യോഗാംഗങ്ങളുടെ ജ്ഞാനപൂര്‍വ്വകമായ അഭ്യാസംകൊണ്ട്, അശുദ്ധിക്ഷയേ ചിത്തത്തിനുള്ള ജ്ഞാനത്തെ മറയ്ക്കുന്ന ക്ലേശാദികള്‍ നശിക്കെ, ആവിവേക ഖ്യാതേഃ പ്രകൃതിപുരുഷസ്വരൂപത്തിന്റെ...
Aug 18, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ശൈവസിദ്ധാന്തത്തെപറ്റി ശ്രീരമണമഹര്‍ഷി ശൈവസിദ്ധാന്തത്തെപറ്റി ശ്രീരമണമഹര്‍ഷി ഇപ്രകാരം പറഞ്ഞു. ഒരാള്‍ ഗരുഡോഹം എന്ന് ധ്യാനിച്ചാല്‍ അയാള്‍ ഗരുഡനായിത്തീരുകയില്ല. പക്ഷേ സര്‍പ്പവിഷം മാറ്റാനുപകരിക്കും. ശിവോഹം ഭാവനയും ഇതുപോലെയാണ്. ഒരാള്‍ ശിവനായിത്തീരുകയില്ല....
Aug 17, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 27. തസ്യ സപ്തധാ പ്രാന്തഭൂമിഃ പ്രജ്ഞാഃ തസ്യ വിവേകഖ്യാതിയുദിച്ച യോഗിയുടെ, പ്രജ്ഞാ ജ്ഞാനം, സപ്തധാ ഏഴുവിധത്തിലുള്ള, പ്രാന്തഭൂമിഃ പ്രാന്തമായ (പ്രകൃഷ്ടമായ ഫലത്തില്‍ അവസാനിക്കുന്ന) ഭൂമികകളോട്, അവസ്ഥകളോട്, കൂടിയതാകുന്നു. അവന്റെ പ്രജ്ഞ ഏഴുവിധം...
Aug 17, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 23, 1937 മിസിസ് ജെന്നിംഗ്സ് എന്ന അമേരിക്കന്‍ വനിത ചോദിച്ചു: ഞാനാരെന്ന വിചാരണയെക്കാളും അതു ഞാനാണ് (സോഹം) എന്ന ധ്യാനം ഭേദമല്ലേ? ഞാനാരാണെന്നതില്‍ ദ്വൈതം വന്നുചേരുന്നല്ലോ. രമണമഹര്‍ഷി: ശരി. അതു എന്നതു ആരെന്നറിയാതെ ഏതോ ഒരു സങ്കല്പത്തെ...
Aug 16, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 25.തദഭാവാത് സംയോഗാഭാവോ ഹാനം തദ്ദൃശേഃ കൈവല്യം. തദഭാവാത് അവിദ്യയുടെ അഭാവംകൊണ്ട്, സംയോഗാഭാവഃ സംയോഗത്തിന്റെ നാശം, തത് ഹാനം ആ ഹാനം (സംയോഗാ ഭാവം), ദൃശേഃ ദൃക്കിന്റെ (ചേതനസ്വരൂപമായ പുരുഷന്റെ), കൈവല്യം കേവലീഭാവം (മോക്ഷം) ആകുന്നു. അതിന്റെ (അവിദ്യയുടെ)...