Aug 16, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 22, 1937 ഭഗവത്‌ഗീതയും എല്ലാ ഉപനിഷത്തുകളും പഠിച്ച ഒരാള്‍: ചോദ്യം: ആത്മജ്ഞാനം നേടുന്നതെങ്ങനെ? രമണമഹര്‍ഷി: ആത്മാവു ആര്‍ക്കും നിത്യപ്രത്യക്ഷമാണ്. അതു നീ തന്നെയാണ്. ഇതിനെ അറിഞ്ഞാല്‍ മതി. ചോ: ഹൃദയഗ്രന്ഥിയറ്റ്, സര്‍വ്വ സംശയങ്ങളും മാറിയാല്‍ ആത്മാവിനെ...
Aug 15, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാതന്ത്ര്യം ജഗത്തിനുള്ളില്‍ കണ്ടെത്താവതല്ല, അതു നേടുവാന്‍ നമുക്ക് ഈ ജഗത്തിന്റെ പരിമിതികളെ അതിലംഘിച്ചുപോകേണ്ടിയിരിക്കുന്നു. പരിപൂര്‍ണ്ണമായ സമതാവസ്ഥ ഈ ലോകത്തില്‍ ലഭ്യമല്ല; മനസ്സിനോ വിചാരങ്ങള്‍ക്കോ ചെന്നെത്താവുന്നതോ, ഇന്ദ്രിയങ്ങള്‍ക്കു വ്യാപരിക്കാവുന്നതോ,...
Aug 15, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 21. തദര്‍ത്ഥ ഏവ ദൃശ്യസ്യാത്മാ. ദൃശ്യസ്യ = ദൃശ്യമായ പ്രകൃതിയുടെ, ആത്മാ = സ്വരൂപം (മഹദാദിഗുണപര്‍വ്വങ്ങളായുള്ള കാര്യപരിണാമം), തദര്‍ഥ ഏവ = ദ്രഷ്ടാവായ പുരുഷനുവേണ്ടി, (ഭോഗാപവര്‍ഗ്ഗരൂപമായ പ്രയോജനത്തിനായിട്ട്) മാത്രമാകുന്നു. ദൃശ്യത്തിന്റെ സ്വരൂപം അവന്നു...
Aug 15, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 20, 1937 ഭഗവാന്‍ പറഞ്ഞു: എന്‍റെ കാലുകള്‍ തിരുമ്മപ്പെട്ടെങ്കിലും വേദനയൊന്നും ഉണ്ടായില്ല. സഞ്ചാരത്തിനു പറ്റുമെങ്കില്‍ അവ മരവിച്ചുപോയാലും തരക്കേടില്ല. നൂതനമായി കണ്ടുപിടിക്കപ്പെട്ട ഒരു രശ്മിപ്രകാശത്തില്‍ക്കൂടി മറ്റുള്ളവരെ കാണാം. എന്നാല്‍...
Aug 14, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 20. ദ്രഷ്ടാ ദൃശിമാത്രഃ ശുദ്ധോ പി പ്രത്യയാനുപശ്യഃ ദ്രഷ്ടാ പുരുഷന്‍, ദൃശിമാത്രഃ ജ്ഞാനസ്വരൂപനാകുന്നു അതുകൊണ്ടുതന്നെ, (ജ്ഞാനാദിധര്‍മ്മമുള്ളവനല്ല). ശുദ്ധഃ ശുദ്ധന്‍ പരിണാമശൂന്യന്‍ ആകുന്നു. അപി എന്നാലും അവന്‍, പ്രത്യയാനു പശ്യഃ പ്രത്യയത്തെ...
Aug 14, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചോദ്യം: എന്നാല്‍ ഈശ്വരനെപ്പറ്റി എല്ലാവരും സംസാരിക്കുന്നതെന്ത്? രമണമഹര്‍ഷി: നിങ്ങള്‍ ഈ ലോകത്തെ കാണുന്നു. ഈ ലോകം എങ്ങനെയുണ്ടായി എന്നറിയാനാഗ്രഹിക്കുന്നു. എല്ലാം ഈശ്വരന്‍ സൃഷ്ടിച്ചതാണെന്നു പറയുന്നു. നിങ്ങളെയും എല്ലാത്തിനെയും ഈശ്വരന്‍ സൃഷ്ടിച്ചു...