Aug 10, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 10. തേ പ്രതിപ്രസവഹേയാഃ സൂക്ഷ്മാഃ സൂക്ഷ്മാഃ ക്രിയായോഗാനുഷ്ഠാനത്താല്‍ സൂക്ഷ്മങ്ങളായിത്തീര്‍ന്ന, തേ (ക്ലേശാഃ) ആ ക്ലേശങ്ങള്‍, പ്രതിപ്രസവഹേയാഃ പ്രതിപ്രസവംകൊണ്ട് (പ്രതിലോമപരിണാമത്താല്‍, കാര്യത്തെ കാരണത്തില്‍ ലയിപ്പിക്കുന്ന ക്രമത്തില്‍) ഹേയങ്ങള്‍...
Aug 10, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 19. 1937 1. രമണമഹര്‍ഷി സ്കന്ദാശ്രമത്തിലായിരുന്നപ്പോള്‍ തനിക്കു പത്തടി അകലെയായി ഒരു വെളുത്ത തവളയെക്കണ്ടു. ഭഗവാന്‍ അതിനെ സൂക്ഷിച്ചുനോക്കി, അതു ഭഗവാനെയും. അതു പെട്ടന്ന് ഭഗവാന്‍റെ മുഖത്തുചാടി. ഭഗവാന്‍ കണ്ണടച്ചതുകൊണ്ട് കണ്ണില്‍പെട്ടില്ല. 2....
Aug 9, 2013 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ. പന്നിശ്ശേരി നാണുപിള്ളയും ശ്രീവര്‍ദ്ധനത്ത് കൃഷ്ണപിള്ളയും ചേര്‍ന്നെഴുതിയ നീലകണ്ഠതീര്‍ത്ഥപാദസ്വാമിയുടെ ജീവചരിത്രം ഒരു ദാര്‍ശനിക ജീവിതാഖ്യാനമാണ്. ഒരു വ്യക്തിയുടെ ബാഹ്യവ്യവഹാരങ്ങളുടെ കുറിപ്പടിക്കൂട്ടല്ല ജീവചരിത്രമെന്നും, അത് സമഗ്രമായ ബോധാനുഭവത്തിന്റെ...
Aug 9, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 9.സ്വരസവാഹീ വിദുഷോഽപി തഥാരൂഢോഽഭിനിവേശഃ. വിദുഷഃ അപി (ഏതു) വിദ്വാനും, സ്വരസവാഹീ സ്വരസം (അനേകം മരണദുഃഖാനുഭവങ്ങളില്‍നിന്നുണ്ടായ വാസനാസമൂഹം) കൊണ്ട്-സ്വാഭാവികമായി-പ്രവഹിച്ചുകൊണ്ടിരിക്കുന്ന, തഥാരൂഢഃ ആ ദുഃഖസ്മൃതിയെ മുന്‍നിര്‍ത്തിയുണ്ടാകുന്ന മരണഭയം,...
Aug 9, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി അരുണാചലാഷ്ടകം ആറാമദ്ധ്യായാത്തെപ്പറ്റി മഹര്‍ഷി ഇപ്രകാരം പറഞ്ഞു. മുന്‍ ശ്ലോകത്തില്‍ ‘ഒന്ന്’ ഉണ്ടോ എന്ന് ചോദിക്കുന്നു. ഈ ശ്ലോകത്തില്‍ ‘ഉണ്ട്’ എന്നുത്തരം. എന്നാലും ആ ‘ഒന്ന്’ അതിന്‍റെ അതിശയകരമായ പ്രതിഭ നിമിത്തം,...
Aug 8, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 5.അനിത്യാശുചിദുഃഖാനാത്മസു നിത്യശുചിസുഖാത്മഖ്യാതിരവിദ്യാ. അനിത്യാശുചിദുഃഖാനാത്മസു അനിത്യ (ന്മാരായ ദേവ)ന്മാരില്‍, അശുചി (ശുചിയില്ലാത്ത ദേഹാദി)കളില്‍, ദുഃഖ (കരങ്ങളായ ഭോഗ)ങ്ങളില്‍, ആത്മാവല്ലാത്തവയില്‍ (ദേഹാദികളില്‍) യഥാക്രമം, നിത്യശുചിസുഖാത്മഖ്യാതിഃ...