Jan 19, 2010 | പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, ശ്രീ ശങ്കരാചാര്യര്‍
ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച മനീഷാപഞ്ചകംഎന്ന വേദാന്തപ്രകരണ ഗ്രന്ഥത്തിന് ശ്രീ ജി. ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനമാണ് താഴെ കൊടുത്തിരിക്കുന്നത്. സ്വസ്വരൂപമായ ബ്രഹ്മഭാവം അറിയായ്കകൊണ്ടാണ് പ്രപഞ്ചം ഉണ്ടെന്ന് തോന്നുന്നത്. പൂര്‍ണ്ണമായ ആത്മബോധം ഉദയം ചെയ്യുന്ന നിമിഷം...
Jan 18, 2010 | പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, ശ്രീ ശങ്കരാചാര്യര്‍
ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച മനീഷാപഞ്ചകം എന്നാ വേദാന്തപ്രകരണ ഗ്രന്ഥത്തിലെ ഒന്നാം ശ്ലോകത്തിനു ശ്രീ ജി. ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനമാണ് താഴെ കൊടുത്തിരിക്കുന്നത്. പ്രാരംഭഃ അന്നമയാദന്നമയമഥവാ ചൈതന്യമേവ ചൈതന്യാത് യതിവര ദൂരീകര്‍ത്തും വാഞ്ഛസി കീം ബ്രൂഹി ഗച്ഛ ഗച്ഛേതി....
Jan 16, 2010 | ഇ-ബുക്സ്, ഓഡിയോ, നൊച്ചൂര്‍ ശ്രീ വെങ്കടരാമന്, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, ശ്രീ ശങ്കരാചാര്യര്‍
അദ്വൈതം അനുഭൂതിയാണ്. എല്ലാവര്‍ക്കും അനുഭവമുള്ളതുമാണ്. അതിനെക്കുറിച്ച് ചിന്തിയ്ക്കയാല്‍ അതിന്റെ മഹത്ത്വം മനസിലാകുന്നില്ലെന്നേയുള്ളൂ. അദ്വൈതാനുഭൂതി ലഭിച്ച ആപ്തന്മാരുടെ വാക്യങ്ങളായ ഉപനിഷത്തുകളെ വിശദീകരിക്കുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്യുക എന്നത് തന്റെ കര്‍ത്തവ്യമായി...