ലേഖനം
dummy category for listing in aggregators
-
അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര – രജിസ്ട്രേഷനും നിബന്ധനകളും
അഗസ്ത്യാര്‍കൂടം തീര്‍ത്ഥയാത്രയില്‍ പങ്കെടുക്കാനുള്ള അംഗീകൃത പാത ബോണക്കാട്ടുനിന്നും ഏകദേശം 26 കിലോമീറ്റര്‍ താണ്ടിയുള്ള മലയോരപാതയാണ്. കാട്ടില്‍ താമസിക്കുന്ന ആദിവാസി വിഭാഗം ജനങ്ങള്‍ അംബാസമുദ്രം-പൊങ്കാലപാറ വഴിയും, കോട്ടൂര്‍ ബോണഫാള്‍സ്-അതിരുമല…
Read More » -
അഗസ്ത്യമുനിയുടെ ചരിത്രവും ഐതീഹ്യവും
അഗസ്ത്യമുനി ശ്രീപരമശിവന്റെ നിയോഗത്താല്‍ മലയാചലത്തിലെ കൂടദേശത്ത് ആശ്രമം സ്ഥാപിച്ച് തപസ്സനുഷ്ഠിച്ചുവെന്നും ചിരഞ്ജീവിയായ മുനി ഇപ്പോഴും അഗസ്ത്യാര്‍കൂടപ്രദേശത്ത് തപസ്സുചെയ്യുന്നുവെന്നും വിശ്വസിക്കപ്പെട്ടുപോരുന്നു. ഭാരതത്തില്‍ പലഭാഗങ്ങളിലായി ചുറ്റി സഞ്ചരിച്ച അദ്ദേഹം ധാരാളം…
Read More » -
അഗസ്ത്യാര്‍കൂടം / അഗസ്ത്യ വനം ബയോസ്ഫിയര്‍ റിസര്‍വ്
കേരളത്തെ ഒരു കോട്ടപോലെ സംരക്ഷിക്കുന്ന പശ്ചിമഘട്ടമലനിരകളില് ഉള്‍പ്പെട്ട സഹ്യപര്‍വ്വതത്തിലെ ഒരു പര്‍വ്വത മേഖലയായ അഗസ്ത്യ വനം ബയോസ്ഫിയര്‍ റിസര്‍വിലെ ഒരു ശിഖരമാണ് അഗസ്ത്യാര്‍കൂടം അഥവാ അഗസ്ത്യമല. സമുദ്രനിരപ്പില്‍…
Read More » -
ശ്രേയസ്സിലേക്കുള്ള വഴി – ശ്രീ വിവേകാനന്ദസ്വാമികള്‍
'ഇവിടെ രണ്ടു മാര്‍ഗ്ഗങ്ങളുണ്ട് - ഒന്നു ശ്രേയസ്സിന്റെ, മറ്റേതു പ്രേയസ്സിന്റെ: ഒന്നു ഭോഗാനുഭൂതി, മറ്റേതു നിത്യനിര്‍വൃതി. ഈ രണ്ടും പല മട്ടു മനുഷ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കുന്നു. ഇതില്‍ ശ്രേയോമാര്ഗ്ഗമാണ്…
Read More » -
സാധകനുള്ള ആധ്യാത്മിക ഡയറി
ഇത് ചാതുര്‍മാസ്യപുണ്യകാലം.ഗുരുപൂര്‍ണ്ണിമ മുതല്‍ ആരംഭിക്കുന്ന ഈ പുണ്യകാലത്തില്‍ നമ്മുടെ പരമലക്ഷ്യത്തിലേക്കുള്ള ചില സാധനകള്‍ക്ക് തുടക്കം കുറിക്കുന്നത് നന്നായിരിക്കും. സാധനകള്‍ മനസ്സിനെ നിര്‍മ്മലമാക്കാന്‍ സഹായിക്കുന്നു. സാധനയുടെ പുരോഗമനത്തിനായി സ്വാപഗ്രഥനം(Self…
Read More » -
ശ്രീപത്മനാഭസ്വാമി ക്ഷേത്രം – പ്രതിഷ്ഠയും പ്രത്യേകതയും
കേരളത്തിന്റെ മുഴുവന്‍ പ്രൌഢിയും ഗാംഭീര്യവും ഉള്‍ക്കൊണ്ടു് തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിലകൊള്ളുന്നു. അനേകം പ്രത്യേകതകള്‍ നിറഞ്ഞ ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹപ്രതിഷ്ഠ കടുശര്‍ക്കരബിംബമെന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും ഇതിന്റെ നിര്‍മ്മിതി…
Read More » -
സ്വാമി ഉദിത് ചൈതന്യ – അഭിമുഖം
2011 മെയ് 21നു ജന്മഭൂമി ദിനപത്രത്തില്‍ "പൊരുളറിയിച്ച്" എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച സ്വാമി ഉദിത് ചൈതന്യയുമായി പ്രദീപ് കൃഷ്ണന് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു. പത്രത്തിനും…
Read More » -
പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെ മഹാസമാധി അനുസ്മരണം
1099 മേടം 23. പന്മന സി. പി. പി. സ്മാരക വായനശാലയില്‍ പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികള്‍ വിശ്രമിക്കുന്നു. രോഗം വര്‍ദ്ധിച്ചിരുന്നു. സ്വാമികള്‍ ശ്രീ. കുമ്പളത്തു ശങ്കുപ്പിള്ളയെ…
Read More » -
ശ്രീ നൊച്ചൂര്‍ വെങ്കടരാമന് – അഭിമുഖം
ഗുരുപ്രഭ മാസികയുടെ ഏപ്രില്‍ 2011 ലക്കത്തില്‍ “ആത്മബോധമാണ് വേണ്ടത്” എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ശ്രീ നൊച്ചൂര്‍ വെങ്കടരാമനുമായി ശ്രീ സുനീഷ് കെ. നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ…
Read More » -
ദുര്‍ജനങ്ങളുമായിട്ടുള്ള സഹവാസം ബുദ്ധി മലിനമാക്കും
"ദുര്യോധനന്റെ ഭക്ഷണവും കഴിച്ച് കൂടെ കഴിഞ്ഞപ്പോള്‍ ധര്‍മ്മബോധം മങ്ങിപ്പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ അര്‍ജുനന്റെ ശരങ്ങളേറ്റ് ദുഷിച്ച രക്തമെല്ലാം വാര്‍ന്നു പോയപ്പോള്‍ സത്ബുദ്ധി ഉണര്‍ന്നു." എന്ന് ഭീഷ്മപിതാമഹന് പാഞ്ചാലിയോട്…
Read More »