ആരുടെയും സഹായം വേണ്ടാതെ ജീവിക്കാനെന്താ വഴി?

ട്രെയിനില്‍ സാമാന്യം തിരക്കുണ്ട്. അതിനിടയിലാണ് ഒരു ചെറുപ്പക്കാരന്‍ വലിയൊരു ട്രങ്കുമായി കമ്പാര്‍ട്ടുമെന്റില്‍ കയറിയത്. സീറ്റ് കണ്ടുപിടിച്ചശേഷം അയാള്‍ ആ കനത്ത പെട്ടി ഒരു വിധം മുകളിലെ ബര്‍ത്തില്‍ കയറ്റി വച്ചു. പിന്നീട് ആശ്വാസത്തോടെ പുറത്തേയ്ക്ക് പോകാന്‍ തുടങ്ങി അപ്പോള്‍...

മുതല്‍മുടക്കില്ലാത്ത ജീവന്‍രക്ഷാ ഔഷധം

നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം ഓപ്പറേഷന് കൊണ്ടുപോകാനായി നേഴ്സ് വന്നപ്പോള്‍ രോഗി അസ്ഥസ്ഥനായി. “പേടിയുണ്ടോ… ഇന്നലെ എല്ലാം പറഞ്ഞതല്ലേ.” നേഴ്സ് പുഞ്ചിരിയോടെ രോഗിയോട് തിരക്കി. “ഏയ് ഭയമില്ല… പക്ഷേ…” രോഗിയുടെ ഇരുകൈകളിലും പിടിച്ച്...

തിന്മയെ ഭയക്കൂ

ന്യായമായി കിട്ടേണ്ടതൊക്കെ അനുജന്‍ വീട്ടില്‍ നിന്നും വാങ്ങി. പക്ഷേ ഇപ്പോഴും കൂടുതല്‍ സ്വത്തിനുവേണ്ടി ബഹളമുണ്ടാക്കുന്നു. എന്തുചെയ്യും? രാമായണത്തിലെ ഈ സന്ദര്‍ഭം ഒന്ന് സ്മരിക്കാം. “…അങ്ങനെ രാമന്‍ പിതൃവാക്യപരിലനത്തിനായി കാട്ടിലായി. ഭരതന്‍ അമ്മവീട്ടില്‍ നിന്ന്...

മനസ്സിന്റെ ഭാരം കുറയ്ക്കാന്‍ പറ്റിയ കൂട്ട് കുഞ്ഞുങ്ങള്‍

മഹാനായ കഥാകാരന്‍ ഈസോപ്പിന്റെ ജീവിതത്തിലെ രസകരമായ ഒരു കൊച്ചുകഥ. ഒരു ദിവസം ഈസോപ്പ് കൊച്ചു കുഞ്ഞുങ്ങളുമായി സര്‍വ്വതും മറന്ന് ഓടിച്ചാടി കളിക്കുന്നസമയം. മുതിര്‍ന്ന ഒരു ഏതന്‍സുകാരന് ഇത് കണ്ട് അലോസരം തോന്നി. അയാള്‍ നീരസത്തോടെ ചോദിച്ചു, “നിങ്ങളെ പോലെ മുതിര്‍ന്ന ഒരാള്‍...

വിശപ്പിന്റെ വേദന

ചിലസമ്പന്നന്മാരുടെ വിവാഹാഘോഷപരിപാടികളില്‍ ഭക്ഷണം പഴാക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു. അവരോട് പറയാനുള്ളത് എന്താണ്? “ഒരു കാര്യം ഉറപ്പായി എനിക്കറിയാം. നാമാരും വിശപ്പ് എന്തെന്ന് അറിഞ്ഞിട്ടില്ല. അതിന്റെ വേദന അനുഭവിച്ചിട്ടില്ല. പക്ഷേ അത് എന്തെന്ന് ഞാനൊരു കൊച്ചു...

ആഹാരവും ,മനസ്സും, രോഗവും

ചികിത്സയില്‍ ചില ഡോക്ടര്‍മാര്‍ ഉപവാസം നിര്‍ദ്ദേശിക്കുന്നു. എന്താണ് കാരണം? അസുഖം പിടിപ്പെട്ട നായയെ ശ്രദ്ധിച്ചിട്ടുണ്ടോ? അത് ഭക്ഷണം കഴിക്കില്ല. ഉപവാസത്തിലൂടെ അവ രോഗമകറ്റുന്നു. പക്ഷിമൃഗാദികളില്‍ ഇത് വൃക്തമാണ്. മനുഷ്യനാകട്ടെ, ഡോക്ടര്‍ വിലക്കിയാല്‍ പോലും ആഹാരനിയന്ത്രണം...
Page 6 of 31
1 4 5 6 7 8 31