ഭഗവദ്ഗീത ശാങ്കരഭാഷ്യം പഠനം

ശ്രീമദ് ഭഗവദ്‌ഗീത ശാങ്കരഭാഷ്യം അടിസ്ഥാനമാക്കി ശ്രീ കൈവല്യാനന്ദ സ്വാമികള്‍ , ഹരിദ്വാര്‍ , ആദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ ഭഗവദ്ഗീത പഠനത്തിന്റെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ഭഗവദ്‌ഗീത ശാങ്കരഭാഷ്യം [PDF] ഗൗരവമായും മുന്‍വിധിയില്ലാതെയും ഹൃദിസ്ഥമാക്കാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും ഈ പഠനം തീര്‍ച്ചയായും പ്രയോജനപ്പെടും. ഈ പഠനത്തിന്റെ ചില ഭാഗങ്ങളില്‍ മറ്റുള്ള ഗീതാവ്യാഖ്യാനങ്ങളും പഠനവിധേയമാക്കുന്നുണ്ട്.

Back to top button