ഭാഗവതം നിത്യപാരായണം

 • ഭഗവാന്റെ അവതാര വര്‍ണ്ണന – ഭാഗവതം (27)

  കപിലമുനിയായിവന്നു്‌ ജ്ഞാനമാര്‍ഗ്ഗത്തെ കാണിച്ചുതന്നു. ദത്താത്രേയനായി വന്നു്‌ പല രാജാക്കന്‍മാര്‍ക്കും ഈശ്വരസാക്ഷാത്ക്കാരത്തിനു വേണ്ട ഉപദേശങ്ങള്‍ നല്‍കി. ഞാന്‍ തപസ്സിലായിരുന്നുപ്പോള്‍ ലോകം മറഞ്ഞു പോയ സത്യതത്വങ്ങളെ സനത്കുമാരന്മ‍ാരുടെ രൂപത്തില്‍ വന്നു…

  Read More »
 • വിരാ‌ട് സ്വരൂപവര്‍ണ്ണന – ഭാഗവതം (26)

  വേദേതിഹാസങ്ങള്‍ മനുഷ്യര്‍ക്കു സ്വീകരിക്കാവുന്ന രണ്ടുമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കര്‍മ്മമാര്‍ഗ്ഗവും ധ്യാനമാര്‍ഗ്ഗവും. കര്‍മ്മമാര്‍ഗ്ഗത്തിന്റേത്‌ അവിദ്യയും അജ്ഞാനവും ആയതുകൊണ്ട്‌ അത്‌ ഇന്ദ്രീയാനുഭവങ്ങളുടെ ലോകത്തിലേക്ക്‌ നമ്മെ നയിക്കുന്നു. എന്നാല്‍ ധ്യാനമാര്‍ഗ്ഗം ജ്ഞാനത്തിന്റേയും വിദ്യയുടേയുമായതുകൊണ്ട്‌…

  Read More »
 • വിരാ‌ട് സ്വരൂപവര്‍ണ്ണന – ഭാഗവതം (25)

  കാണപ്പെടുന്നതും പ്രകടിപ്പിക്കപ്പെടുന്നതുമായ എന്തും ആ ഭഗവാനെ ഓര്‍മ്മിക്കുവാന്‍ ഉതകണം. നീയും ഞാനും ഈ മുനിമാരും ദേവതകളെല്ലാവരും അസുരരും മനുഷ്യരും മൃഗങ്ങളും സ്വര്‍ഗ്ഗവാസികളും ചെടിവര്‍ഗ്ഗങ്ങളും നക്ഷത്രങ്ങളും ഇടിമിന്നലും മേഘങ്ങളും…

  Read More »
 • ത്രിഗുണങ്ങളുടെ ഉത്പത്തി – ഭാഗവതം (24)

  ബ്രഹ്മാവു പറഞ്ഞു: മകനേ, നിന്റെ ചോദ്യത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. കാരണം, പരമാത്മാവിനെപ്പറ്റി ഓര്‍ക്കാനും പറയാനും ദിവ്യമഹിമകള്‍ വാഴ്ത്താനുമുളള അവസരമാണല്ലോ എനിക്കു ലഭിക്കുന്നത്‌. എല്ലാറ്റ‍ിനുമുപരിയായുളള ആ നാഥനാണ്‌…

  Read More »
 • ശുകരുടെ കഥാരംഭം – ഭാഗവതം (23)

  പൂര്‍ണ്ണമായ ഉദ്ദ്യേശ്യലക്ഷ്യങ്ങളോടെയാണെങ്കിലും യാതൊരുവിധ ആവശ്യങ്ങളും ആയാസവും ഇല്ലാതെ ലീലാവിലാസങ്ങളായി ഈ ജഗത്തിനെ സൃഷ്ടിച്ചു കാത്തുരക്ഷിച്ചു സംഹരിച്ച്‌ വിലസുന്ന ആ പരമാത്മസ്വരൂപനെ ഞാന്‍ നമസ്കരിക്കുന്നു. കാരണത്തിനും യുക്തിക്കുമതീതനും എല്ലാ…

  Read More »
 • ഭഗവല്‍നാമസ്മരണ – ഭാഗവതം (22)

  ഏതൊരു ജീവിതമാണ്‌ ഭഗവാനില്‍ സ്വയം അര്‍പ്പിക്കാതെ ധന്യമാവുന്നത്‌? ഭഗവാന്‍ കൃഷ്ണന്റെ അവതാരകഥകള്‍ കേള്‍ക്കാത്ത മനുഷ്യന്‍ ഒരു നായയേക്കാള്‍ ഭേദപ്പെട്ടവനല്ല. അവന്റെ ചെവികള്‍ വെറും തുളകള്‍ മാത്രം. ഭഗവല്‍നാമമുരുവിടാത്തവന്റെ…

  Read More »
 • മുക്തിക്കുളള രണ്ടുമാര്‍ഗ്ഗങ്ങള്‍ – ഭാഗവതം (21)

  ഹൃദയകമലത്തില്‍ , നാലുകൈകളിലും ശംഖ്, ചക്രം, ഗദ, പങ്കജം ഇവയോടുകൂടിയ തളളവിരല്‍ വലിപ്പത്തിലുളള കൃഷ്ണഭഗവാന്റ രൂപം ധ്യാനിക്കുക. അതിസുന്ദരങ്ങളായ വലിയകണ്ണുകളോടെ മനോഹരമായ പുഞ്ചിരിയും തൂകി മഞ്ഞപ്പട്ടുടുത്ത്‌ ആടയാഭരണങ്ങളണിഞ്ഞ്…

  Read More »
 • വിരാട് സ്വരൂപം – ഭാഗവതം (20)

  മനുഷ്യന്‍ സാധാരണയായി നശ്വരമായ വസ്തുവകകളും ആസക്തനാണ്‌. അതേ വസ്തുക്കളെ 'ഞാന്‍', എന്നകരുതി കൂടുതല്‍ സുഖം നല്‍കുന്ന വസ്തുക്കളെ മാത്രമറിഞ്ഞ്അവന്‍ ജീവിക്കുന്നു. മനുഷ്യജന്മത്തിന്റെ ലക്ഷ്യംതന്നെ മരണസമയത്ത്‌ പരമപുരുഷനായ ശ്രീകൃഷ്ണനെ…

  Read More »
 • ശുകമുനി പരീക്ഷിത്തിനെ സന്ദര്‍ശിക്കുന്നു – ഭാഗവതം (19)

  "എന്നെപ്പോലെ പാപിയായ രാജാവിന്‌ ആ മുനികുമാരന്റെ ശാപം ഒരനുഗ്രഹം തന്നെയാണ്‌. അല്ലയോ ദിവ്യസുകൃതികളേ, ഞാന്‍ പ്രാര്‍ത്ഥിക്കുന്നുത് ഇത്രമാത്രം. ഓരോ ജന്മമെടുക്കുമ്പോഴും എനിക്ക്‌ പരമാത്‌വായ ശ്രീകൃഷ്ണനില്‍ ദൃഢഭക്തിയുണ്ടാവണം. അവിടുത്തെ…

  Read More »
 • പരീക്ഷിത്തിനു ശാപം – ഭാഗവതം (18)

  മുനിമാരേ, പരീക്ഷിത്തുരാജന്‍ ജനനത്തിനുമുന്‍പേ ശ്രീകൃഷ്ണഭഗവാനാല്‍ രക്ഷിക്കപ്പെട്ടവനാണെന്നുപറഞ്ഞല്ലോ. അധാര്‍മ്മികരെയും കലിയെത്തന്നെയും നിര്‍ഭയനായി നേരിട്ട്‌ അദ്ദേഹമവരെ തന്റെ രാജ്യത്തില്‍ നിന്നുമകറ്റി. മരണം വാതില്‍മുട്ടിവിളിക്കുമ്പോഴും രാജാവതിനെ നിര്‍ഭയനായിത്തന്നെ നേരിട്ടു. ഭഗവല്‍പ്പാദാരവിന്ദങ്ങളില്‍ ഹൃദയമര്‍പ്പിച്ചവനും…

  Read More »
 • Page 35 of 37
  1 33 34 35 36 37
Back to top button