ഗ്രന്ഥങ്ങള്‍

 • എല്ലാ കര്‍മ്മങ്ങളും തത്‍രൂപ ബ്രഹ്മത്തിനു സമര്‍പ്പിക്കുക (ജ്ഞാ. 17.25)

  ലോകത്തിനു അതീതവും സര്‍വ്വസാക്ഷിയുമായ ബ്രഹ്മത്തെ തത് എന്നറിയപ്പെടുന്നു. തത്‍രൂപ ബ്രഹ്മത്തെ മനസ്സില്‍ ഉറപ്പിച്ചുകൊണ്ട്‌ അതിനെ ധ്യാനിക്കുകയും ആ പദം ഉച്ചത്തിലും വ്യക്തമായും ഉച്ചരിക്കുകയും ചെയ്യേണ്ടതാണ്. എല്ലാ കര്‍മ്മങ്ങളും…

  Read More »
 • അന്തര്‍പ്രജ്ഞയെയാണ് നാം ആരാധിക്കേണ്ടത് (374)

  ഇതിനായി തനിയെ വന്നു ചേരുന്ന എന്തെന്തു വസ്തുക്കളായാലും ഉപയോഗിക്കാവുന്നതാണ്. അടിയുറച്ച ആത്മവിദ്യയില്‍ പൂര്‍ണ്ണമായും ആമഗ്നമായി, ജീവധാരയിലും അതിലെ അനുഭവതലങ്ങളിലും നിലകൊണ്ട്, ആത്മസാക്ഷാത്കാരമെന്ന പൂജാസാമഗ്രിയാലാണ് ഈ അന്തര്‍പ്രജ്ഞയെ പൂജിക്കേണ്ടത്.

  Read More »
 • യജ്ഞം, ദാനം, തപസ്സ് എന്നിവ ഓം എന്നുച്ചരിച്ച് ആരംഭിക്കുന്നു (ജ്ഞാ. 17.24)

  എല്ലാ കര്‍മ്മങ്ങളുടെയും ആദിയിലും മദ്ധ്യത്തിലും അന്ത്യത്തിലും ഓം തത് സത് എന്ന ബ്രഹ്മവാചകത്തിന്റെ ഓരോ വാക്കുകളും ഉച്ചരിക്കേണ്ടതാണ്. ഇപ്രകാരമാണ് ബ്രഹ്മജ്ഞാനികള്‍ ബ്രഹ്മസാക്ഷാത്കാരത്തിനായി ഈ ബ്രഹ്മനാമത്തെ ഉപയോഗിക്കുന്നത്. ഓംകാരരൂപത്തെ…

  Read More »
 • എന്താണ് പരമായ ധ്യാനവും ആരാധനയും ? (373)

  ഭഗവാനെ പൂജിക്കേണ്ടത് പദാര്‍ത്ഥങ്ങള്‍ കൊണ്ടല്ല, മറിച്ച് സ്വന്തം ബോധസത്തകൊണ്ടുള്ള ധ്യാനം കൊണ്ടാണ്. ദീപാരാധനകൊണ്ടോ, സാമ്പ്രാണികത്തിച്ചു പുകച്ചതുകൊണ്ടോ പുഷ്പാര്‍ച്ചനകൊണ്ടോ നിവേദ്യം കൊണ്ടോ ചന്ദനച്ചാര്‍ത്തുകൊണ്ടോ കാര്യമൊന്നുമില്ല. കാരണം ആദ്ദേഹത്തെ പ്രാപിക്കാന്‍…

  Read More »
 • ഓം തത് സത് എന്നു മൂന്നു പ്രകാരത്തിലുള്ളതാണ് ബ്രഹ്മനാമം (ജ്ഞാ. 17.23)

  പ്രണവം സര്‍വ്വമന്ത്രരാജനാണ്. ഓം ആദിവര്‍ണ്ണമാണ്. തത് എന്നത് രണ്ടാമത്തെതും സത് എന്നത് മൂന്നാമത്തെതും ആകുന്നു. ഇപ്രകാരം ഓം തത് സത് എന്നു മൂന്നു പ്രകാരത്തിലുള്ളതാണ് ബ്രഹ്മനാമം. ഈ…

  Read More »
 • ബോധത്തിന്റെ ചൈതന്യവിശേഷങ്ങള്‍ ഏതൊക്കെയാണ്? (372)

  പരംപൊരുള്‍ രൂപരഹിതമാണ്. എന്നാല്‍ ഇഛ, ആകാശം, സമയം, ക്രമം, അമൂര്‍ത്തമായ പ്രകൃതി എന്നീ അഞ്ചു വസ്തുക്കള്‍ അതിന്റെ ഘടകങ്ങളാണ് എന്നു പറയപ്പെടുന്നു. അതില്‍ അസംഖ്യം ശക്തിവിശേഷങ്ങളും ചൈതന്യവും…

  Read More »
 • താമസ ദാനം (ജ്ഞാ. 17.22)

  ദേശകാലങ്ങളെ കണക്കാക്കാതെ അര്‍ഹരല്ലാത്തവര്‍ക്ക്, ബഹുമാനം കൂടാതെയും നിന്ദയോടുകൂടിയും യാതൊരു ദാനം നല്കുന്നുവോ അത് താമസമെന്ന് പറയപ്പെടുന്നു. സാത്ത്വിക പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഒരുവനെ സംസാരബന്ധനത്തില്‍ നിന്ന് സ്വതന്ത്രമാക്കുകയുള്ളൂ. രജസ്തമോഗുണങ്ങളെ…

  Read More »
 • പ്രത്യക്ഷലോകത്തിന്റെ അടിസ്ഥാനം (371)

  പ്രവര്‍ത്തനങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായ കര്‍മ്മവും കാര്യവും അത് തന്നെ. എല്ലാ കാരണങ്ങള്‍ക്കും കാരണമായിരിക്കുന്ന, എല്ലാ ജീവജാലങ്ങള്‍ക്കും ഹേതുവായിരിക്കുമ്പോഴും അത് യാതൊന്നിനും ഉത്തരവാദിയല്ല. അതിനെക്കുറിച്ച് നിയതമായ ധാരണകളോ…

  Read More »
 • രാജസ ദാനം (ജ്ഞാ. 17.21)

  പ്രത്യുപകാരം ലഭിക്കുമെന്ന് ആശിച്ചോ സ്വര്‍ഗ്ഗാദി ഫലത്തെ ഉദ്ദേശിച്ചോ മനക്ലേശത്തോടുകൂടിയോ യാതൊന്നു കൊടുക്കപ്പെടുന്നുവോ ആ ദാനം രാജസമാണ്. തിരിച്ചൊന്നും നല്‍കാന്‍ കഴിയാത്ത ഒരാള്‍ക്ക് തുച്ഛമായ സംഖ്യ ദാനം നല്‍കിയിട്ട്,…

  Read More »
 • ആത്മാവ്‌ അത്രമേല്‍ അടുത്താണ് (370)

  യാതൊരുവിധ മന്ത്രങ്ങള്‍കൊണ്ടും ഇത്ര അടുത്തുള്ള സ്വന്തം ആത്മാവിനെ വിളിച്ചു വരുത്താന്‍ കഴിയില്ല. അത്രമേല്‍ അടുത്തായതിനാല്‍ അതിന്റെ ആവശ്യവുമില്ല. സര്‍വ്വവ്യാപിയായ ആത്മാവാണത്. ആയാസരഹിതമായി ഈ അനന്താവബോധത്തെ സാക്ഷാത്ക്കരിക്കുകയെന്നതാണ് ഏറ്റവും…

  Read More »
Back to top button