ഗ്രന്ഥങ്ങള്‍

 • ദര്‍ശനവൈകല്യവും (609)

  ദര്‍ശനവൈകല്യവും സത്യത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും മൂലം എന്തെന്തു ദുരിതങ്ങളാണ് ജീവികള്‍ അനുഭവിക്കേണ്ടിവരുന്നത്! വാസ്തവത്തില്‍ അസത്തും ഉണ്മയില്ലാത്തതുമായതാണെങ്കിലും ഈ ഭ്രമാത്മകദൃശ്യത്തിന്റെ, മായയുടെ ശക്തി എത്ര അപാരം! അനന്തമായ ബോധത്തില്‍, മിഥ്യയാണെങ്കിലും…

  Read More »
 • കാലവും അജ്ഞാനവും (608)

  ഭൂതകാലത്തിന് ഭാവിയേയോ ഭാവിക്ക് ഭൂതത്തെയോ അറിയില്ല. എന്നാല്‍ ബോധം കാലത്താല്‍ വിഭിന്നമാക്കപ്പെടാത്ത സത്തയാണ്. അതെല്ലാറ്റിനെയും അറിയുന്നു. അതില്‍ എല്ലാമെല്ലാം, ‘ഇപ്പോള്‍’, ‘ഇവിടെ’യാണ്. ഒരുപക്ഷേ, സാധാരണക്കാരുടെ കാഴ്ചയില്‍ ചിലതെല്ലാം…

  Read More »
 • വാസനകളും കര്‍മ്മങ്ങളും (607)

  ജീവികളുടെ വാസനകള്‍ ബലവത്താവുന്നതും ക്ഷീണിതമാവുന്നതും ആവര്‍ത്തിച്ചുള്ള കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും കൊണ്ടാണ്. കാലദേശകര്‍മ്മാനുസാരിയാണ് ഈ വാസനകള്‍. വാസനകള്‍ ക്ഷീണിതമാവുമ്പോള്‍ അവയ്ക്ക് മാറ്റങ്ങളുണ്ടാവുന്നു. എന്നാല്‍ പ്രബലവും രൂഢമൂലവുമായ വാസനകള്‍ മാറ്റമില്ലാതെ…

  Read More »
 • ആദിമദ്ധ്യാന്തരഹിതമായ ശുദ്ധബോധമായ ശിവം (606)

  മനസ്സ് മായക്കാഴ്ചകളായും സ്വപ്നങ്ങളായും വിഭ്രാന്തികളായും ഓരോരോ ‘ക്ഷേത്ര’ങ്ങളെ സ്വയമുണ്ടാക്കുന്നു. അതാണ്‌ ആതിവാഹികനെന്ന സൂക്ഷ്മദേഹം. അതിനാല്‍ അനന്താവബോധത്തെ സാക്ഷാത്ക്കരിക്കുന്നത് വരെ ഈ ആതിവാഹികന്റെ സ്വഭാവത്തെ നിരീക്ഷിക്കുക. എവിടെയാണ് ദ്വന്ദത?…

  Read More »
 • അനന്തബോധത്തില്‍ ഉദിച്ചുവരുന്ന ധാരണകളാണ് സൃഷ്ടി (605)

  വികലമായ ദൃഷ്ടിയുള്ളവന്‍ ആകാശത്ത് പന്തുപോലെയുള്ള ചെറിയ മുടിച്ചുരുളുകള്‍ കാണുന്നു. എന്നാല്‍ ആകാശത്ത് അവ ഇല്ല എന്ന് നമുക്കറിയാം. അത്തരം ധാരണകള്‍ അനന്തബോധത്തില്‍ ഉദിച്ചുവരുന്ന മാത്രയില്‍ അതിന് നാം…

  Read More »
 • വിപശ്ചിത്‌ രാജാക്കന്മാര്‍ക്കു സംഭവിച്ചത് (604)

  സൂക്ഷ്മശരീരത്തില്‍ ഇരുന്നുകൊണ്ട് ഈ നാലുപേര്‍ അവരുടെ പൂര്‍വ്വജന്മചരിതം ഓര്‍ത്തു. അവയാണല്ലോ അവരില്‍ വാസനാസ്മരണകള്‍ ഉണ്ടാക്കിയത്. അവരുടെ ബോധാകാശത്തില്‍ വിശ്വം മുഴുവന്‍ പ്രതിഫലിച്ചു. സൂര്യചന്ദ്രാദികളും കടലും മലയും പട്ടണങ്ങളും…

  Read More »
 • പ്രബുദ്ധനും അജ്ഞാനിയും (603)

  അകമേ പൂര്‍ണ്ണ മുക്തിപദത്തില്‍ വിരാജിച്ചുകൊണ്ട് രാജകര്‍മ്മങ്ങള്‍ ഉചിതമായി നിര്‍വ്വഹിച്ചുവന്ന അനേകം രാജര്‍ഷിമാരുണ്ട്. ലൌകീകകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പ്രബുദ്ധനും അജ്ഞാനിയും ഒരുപോലെയാണ് പെരുമാറുന്നത്. മുക്തിയും ബന്ധനവും തമ്മിലുള്ള വ്യത്യാസം ഒരുവന്റെ…

  Read More »
 • സിദ്ധികളും ധ്യാനാഭ്യാസങ്ങളും (602)

  സിദ്ധികളും മനോബലവും മറ്റും ലഭിക്കാന്‍ ധ്യാനാഭ്യാസങ്ങള്‍ കൊണ്ട് സാധിക്കും. പരമപദപ്രാപ്തി കൈവന്നവനില്‍ അജ്ഞാനമോ മോഹവിഭ്രമങ്ങളോ ഇല്ല. അവര്‍ക്കെങ്ങനെയാണ് ഭ്രമക്കാഴ്ച്ചകള്‍ ഉണ്ടാവുക? ജ്ഞാനസംപൂര്‍ത്തരായ അവര്‍ക്ക് മിഥ്യയെ എങ്ങനെ കാണാനാകും?…

  Read More »
 • സിദ്ധികള്‍ക്ക് ഹേതു (601)

  ബോധാബോധങ്ങളുടെ അവബോധതലങ്ങളില്‍ എല്ലാമെല്ലാം സുസാദ്ധ്യമാണ്. പരമസത്യം ഇനിയും സാക്ഷാത്കരിച്ചിട്ടില്ലായെങ്കില്‍ അത്തരം വിഷയീകരണം സാദ്ധ്യമത്രേ. ഇത്തരം ഭാഗികമായ ഉണര്‍വുകളാണ് സിദ്ധികള്‍ക്ക് ഹേതുവാകുന്നത്. സിദ്ധഭാവത്തില്‍ ഈ നാല് വിപശ്ചിത്‌ മൂര്‍ത്തികളും…

  Read More »
 • വ്യക്തിബോധം (600)

  ബോധം വാസ്തവത്തില്‍ ഒന്നാണെങ്കിലും ‘അദ്വൈത’മാണെങ്കിലും സര്‍വ്വവ്യാപിയാണെങ്കിലും ഉറങ്ങിക്കിടക്കുന്നയാളിന്റെ സ്വപ്നം കാണുന്ന മനസ്സെന്നപോലെ വൈവിദ്ധ്യമാര്‍ന്ന ഭാവങ്ങള്‍ കൈക്കൊള്ളുകയാണ്‌. കണ്ണാടി വിവിധ വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതുപോലെ സ്വയം നിര്‍മ്മലമാകയാല്‍ ബോധം എല്ലാറ്റിനെയും…

  Read More »
 • Page 5 of 191
  1 3 4 5 6 7 191
Back to top button