സുഗ്രീവസഖ്യം – കിഷ്കിന്ദാകാണ്ഡം (60)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. സുഗ്രീവസഖ്യം ശ്രീരാമലക്ഷ്‌മണന്മാരെക്കഴുത്തിലാ- മ്മാറങ്ങെടുത്തു നടന്നിതു മാരുതി സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാന്‍. “വ്യഗ്രം കളക നീ ഭാസ്കരനന്ദന! ഭാഗ്യമഹോ ഭാഗ്യമോര്‍ത്തോളമെത്രയും. ഭാസ്കരവംശസമുത്ഭവന്മാരായ രാമനും ലക്ഷ്‌മണനാകുമനുജനും...

ഹനൂമത്സമാഗമം – കിഷ്കിന്ദാകാണ്ഡം (59)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഹനൂമത്സമാഗമം കാലേ വസന്തേ സുശീതളേ ഭൂതലേ ഭൂലോകപാലബാലന്മാരിരുവരും. ഋശ്യമൂകാദ്രിപാര്‍ശ്വസ്ഥലേ സന്തതം നിശ്വാസമുള്‍ക്കൊണ്ടു വിപ്രലാപത്തൊടും സീതാവിരഹം പൊറാഞ്ഞു കരകയും ചൂതായുധാര്‍ത്തി മുഴുത്തു പറകയും ആധികലര്‍ന്നു നടന്നടുക്കുംവിധൗ ഭീതനായ്‌വന്നു...

കിഷ്കിന്ദാകാണ്ഡം – രാമായണം MP3 (58)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. കിഷ്കിന്ദാകാണ്ഡം ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു ശാരികപ്പൈതലേ! ചാരുശീലേ! വരി- കാരോമലേ! കഥാശേഷവും ചൊല്ലു നീ. ചൊല്ലുവനെങ്കിലനംഗാരി ശങ്കരന്‍ വല്ലഭയോടരുള്‍ചെയ്ത പ്രകാരങ്ങള്‍. കല്യാണശീലന്‍ ദശരഥസൂനു കൗ- സല്യാതനയനവരജന്‍തന്നോടും പമ്പാസരസ്തടം ലോകമനോഹരം...

ശബര്യാശ്രമപ്രവേശം – ആരണ്യകാണ്ഡം MP3 (57)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ശബര്യാശ്രമപ്രവേശം ഗന്ധര്‍വനേവം ചൊല്ലി മറഞ്ഞോരനന്തരം സന്തുഷ്‌ടന്മാരായോരു രാമലക്ഷ്‌മണന്മാരും ഘോരമ‍ാം വനത്തൂടെ മന്ദം മന്ദം പോയ്‌ചെന്നു ചാരുത ചേര്‍ന്ന ശബര്യാശ്രമമകംപുക്കാര്‍ . സംഭ്രവത്തോടും പ്രത്യുത്ഥായ താപസി ഭക്ത്യാ സമ്പതിച്ചിതു...

കബന്ധസ്തുതി – ആരണ്യകാണ്ഡം MP3 (56)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. കബന്ധസ്തുതി “നിന്തിരുവടിയുടെ തത്ത്വമിതൊരുവര്‍ക്കും ചിന്തിച്ചാലറിഞ്ഞുകൂടാവതല്ലെന്നാകിലും നിന്തിരുവടിതന്നെ സ്തുതിപ്പാന്‍ തോന്നീടുന്നു സന്തതം മന്ദത്വംകൊണ്ടെന്തൊരു മഹാമോഹം. അന്തവുമാദിയുമില്ലാതൊരു പരബ്രഹ്‌മ- മന്തരാത്മനി തെളിഞ്ഞുണര്‍ന്നു...

കബന്ധഗതി – ആരണ്യകാണ്ഡം MP3 (55)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. കബന്ധഗതി പിന്നെ ശ്രീരാമന്‍ സുമിത്രാത്മജനോടും കൂടി ഖിന്നനായ്‌ വനാന്തരം പ്രാപിച്ചു ദുഃഖത്തോടും അന്വേഷിച്ചോരോദിശി സീതയെക്കാണായ്‌കയാല്‍ സന്നധൈര്യേണ വനമാര്‍ഗ്ഗേ സഞ്ചരിക്കുമ്പോള്‍ രക്ഷോരൂപത്തോടൊരു സത്വത്തെക്കാണായ്‌വന്നു തല്‍ക്ഷണമേവം...
Page 15 of 25
1 13 14 15 16 17 25