യോഗവാസിഷ്ഠം നിത്യപാരായണം
-
ദിവ്യജനനിയായ കരിങ്കാളി (614)
ക്രൌഞ്ച ഭൂഖണ്ഡവും അതിലെ മലനിരകളും, ബ്രഹ്മാവിന്റെ വാഹനമായ ഹംസം വിളയാടുന്ന, അപ്സരസ്സുകള്‍ കേളിയാടുന്ന, താമരപ്പൂക്കള്‍ നിറഞ്ഞ തടാകങ്ങളും മാമുനിമാര്‍ നിവസിക്കുന്ന ഗുഹകളും ഉള്ള പുഷ്കര ദ്വീപും ഇപ്പോഴില്ല.…
Read More » -
അത്ഭുതക്കാഴ്ചകള്‍ (613)
ഇനി വേറൊരു ലോകത്ത് ഞാന്‍ കണ്ടതായ മറ്റൊരത്ഭുതക്കാഴ്ചയെപ്പറ്റി പറയാം. മഹാകാശത്ത് നിങ്ങളുടെയെല്ലാം സങ്കല്‍പ്പത്തിനപ്പുറത്തുള്ള ഭാസുരപ്രഭമായ ഒരു ലോകമുണ്ട്. സ്വപ്നലോകം ജാഗ്രദിലെ ലോകത്തില്‍ നിന്നുമെങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവോ അതുപോലെയാണ് ഈ…
Read More » -
നവാനുഭവങ്ങള്‍ ഉണ്ടായി മറഞ്ഞുകൊണ്ടിരിക്കുന്നു (612)
നദിയില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ജലംപോലെ എന്നില്‍ അനുനിമിഷം സുഖദുഖാദികളുടെ നവാനുഭവങ്ങള്‍ ഉണ്ടായി മറഞ്ഞുകൊണ്ടിരുന്നു. മറ്റൊന്ന് ഞാന്‍ ഓര്‍ക്കുന്നത് വലിയൊരു പര്‍വ്വത നിരയെയാണ്. സൂര്യനോ ചന്ദ്രനോ ഒന്നുമില്ലായിരുന്നു എങ്കിലും അത്…
Read More » -
ഭാസന്റെ ജന്മങ്ങള്‍ (611)
വിശ്വത്തെപ്പറ്റിയുള്ള അറിവുണ്ടാകണമെന്നതായിരുന്നു എന്നിലുണ്ടായിരുന്ന ആഗ്രഹം. അതുകൊണ്ട് വിവിധ ദേഹങ്ങളില്‍ കുടികൊള്ളുമ്പോഴും ഞാനാ പ്രഥമലക്ഷ്യം മറന്നില്ല. ഒരായിരം കൊല്ലം ഞാനൊരു മരമായിക്കഴിഞ്ഞു. അപ്പോള്‍ എന്റെ മനസ്സ് എന്നില്‍ മാത്രം…
Read More » -
സത്യവും സങ്കല്‍പ്പവും (610)
'പരബ്രഹ്മം' എന്നതാണ് സത്യവും സങ്കല്‍പ്പവും. അത് തന്നെയാണ് സത്യവും മിഥ്യയും. രണ്ടും ശുദ്ധമായ അവബോധമാകുന്നു. ആകാശവും ശൂന്യതയുമെന്നപോലെ ഇവ രണ്ടും തമ്മില്‍ യാതൊരു വത്യാസവുമില്ല.
Read More » -
ദര്‍ശനവൈകല്യവും (609)
ദര്‍ശനവൈകല്യവും സത്യത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും മൂലം എന്തെന്തു ദുരിതങ്ങളാണ് ജീവികള്‍ അനുഭവിക്കേണ്ടിവരുന്നത്! വാസ്തവത്തില്‍ അസത്തും ഉണ്മയില്ലാത്തതുമായതാണെങ്കിലും ഈ ഭ്രമാത്മകദൃശ്യത്തിന്റെ, മായയുടെ ശക്തി എത്ര അപാരം! അനന്തമായ ബോധത്തില്‍, മിഥ്യയാണെങ്കിലും…
Read More » -
കാലവും അജ്ഞാനവും (608)
ഭൂതകാലത്തിന് ഭാവിയേയോ ഭാവിക്ക് ഭൂതത്തെയോ അറിയില്ല. എന്നാല്‍ ബോധം കാലത്താല്‍ വിഭിന്നമാക്കപ്പെടാത്ത സത്തയാണ്. അതെല്ലാറ്റിനെയും അറിയുന്നു. അതില്‍ എല്ലാമെല്ലാം, ‘ഇപ്പോള്‍’, ‘ഇവിടെ’യാണ്. ഒരുപക്ഷേ, സാധാരണക്കാരുടെ കാഴ്ചയില്‍ ചിലതെല്ലാം…
Read More » -
വാസനകളും കര്‍മ്മങ്ങളും (607)
ജീവികളുടെ വാസനകള്‍ ബലവത്താവുന്നതും ക്ഷീണിതമാവുന്നതും ആവര്‍ത്തിച്ചുള്ള കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും കൊണ്ടാണ്. കാലദേശകര്‍മ്മാനുസാരിയാണ് ഈ വാസനകള്‍. വാസനകള്‍ ക്ഷീണിതമാവുമ്പോള്‍ അവയ്ക്ക് മാറ്റങ്ങളുണ്ടാവുന്നു. എന്നാല്‍ പ്രബലവും രൂഢമൂലവുമായ വാസനകള്‍ മാറ്റമില്ലാതെ…
Read More » -
ആദിമദ്ധ്യാന്തരഹിതമായ ശുദ്ധബോധമായ ശിവം (606)
മനസ്സ് മായക്കാഴ്ചകളായും സ്വപ്നങ്ങളായും വിഭ്രാന്തികളായും ഓരോരോ ‘ക്ഷേത്ര’ങ്ങളെ സ്വയമുണ്ടാക്കുന്നു. അതാണ് ആതിവാഹികനെന്ന സൂക്ഷ്മദേഹം. അതിനാല്‍ അനന്താവബോധത്തെ സാക്ഷാത്ക്കരിക്കുന്നത് വരെ ഈ ആതിവാഹികന്റെ സ്വഭാവത്തെ നിരീക്ഷിക്കുക. എവിടെയാണ് ദ്വന്ദത?…
Read More » -
അനന്തബോധത്തില്‍ ഉദിച്ചുവരുന്ന ധാരണകളാണ് സൃഷ്ടി (605)
വികലമായ ദൃഷ്ടിയുള്ളവന്‍ ആകാശത്ത് പന്തുപോലെയുള്ള ചെറിയ മുടിച്ചുരുളുകള്‍ കാണുന്നു. എന്നാല്‍ ആകാശത്ത് അവ ഇല്ല എന്ന് നമുക്കറിയാം. അത്തരം ധാരണകള്‍ അനന്തബോധത്തില്‍ ഉദിച്ചുവരുന്ന മാത്രയില്‍ അതിന് നാം…
Read More »