Nov 3, 2008 | പൊതുലേഖനങ്ങള്‍
കൂടുതല്‍പ്പേരും ഭഗവാനെ ഉറക്കെ വിളിക്കുന്നു, കുറഞ്ഞപക്ഷം അവര്‍ക്ക് സങ്കടം വരുമ്പോഴെങ്കിലും. ആരാണീ ഭഗവാന്‍? എന്താണ് ഭഗവാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം? നമുക്കു ഒന്നു ശ്രമിച്ചു നോക്കാം.മലയാളത്തില്‍ നാം വിഗ്രഹിച്ചു സമാസം പറയാറുണ്ടല്ലോ. ബലവാന്‍ എന്നാല്‍ ബലം ഉള്ളവന്‍,...
Nov 1, 2008 | പൊതുലേഖനങ്ങള്‍
ശബ്ദസാഗരം മലയാളം നിഘണ്ടു പ്രകാരമുള്ള ചില വാക്കുകളുടെ അര്‍ത്ഥം താഴെ കൊടുത്തിരിക്കുന്നു.തോന്നിയവാസം: താന്തോന്നിത്തം, തന്നിഷ്ടംപോലെയുള്ള പെരുമാറ്റം. (രൂപഭേദം: തോന്ന്യവാസം, തോന്ന്യാസം)തോന്നിയവാസി: തോന്നിയതുപോലെ നടക്കുന്നവന്‍, താന്തോന്നി, എന്തും തന്നിഷ്ടംപോലെ...
Oct 30, 2008 | പൊതുലേഖനങ്ങള്‍
താങ്കള്‍ ഒരു യുക്തിവാദിയോ യുക്തിരഹിതവാദിയോ, ഈശ്വരവാദിയോ നിരീശ്വരവാദിയോ, അങ്ങനെ ആരോ ആയിക്കൊള്ളട്ടെ. എന്നാലും ഇവിടെ കുറെ ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കട്ടെ.താങ്കള്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കേട്ടിട്ടുള്ള “ആത്മ” എന്ന ധാതു ഉപയോഗിച്ചു തുടങ്ങുന്ന വാക്ക് ആത്മഹത്യ...
Oct 29, 2008 | പൊതുലേഖനങ്ങള്‍
ഇതു ഒരു പരിചയക്കാരന്റെ അനുഭവമാണ്. അദ്ദേഹം കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് കരുനാഗപ്പള്ളിക്ക് അടുത്ത് വള്ളിക്കാവിലുള്ള അമൃതാനന്ദമയീ മഠം സന്ദര്‍ശിച്ചിരുന്നു. അമ്മയെ നേരിട്ടു കാണാനുള്ള അവസരം കിട്ടി; അമ്മ കെട്ടിപ്പിടിക്കുകയും ചെയ്തു. ആ ആശ്ലേഷം അദ്ദേഹത്തിന് എന്തോ ചില...
Oct 28, 2008 | പൊതുലേഖനങ്ങള്‍
ചെറുപ്പക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ ഇസത്തെ അന്ധമായി പിന്തുടരുന്നു. അവര്‍ സാഹിത്യ കൃതികള്‍, പ്രത്യേകിച്ച് അമേരിക്കക്കാരായ പേരുകേട്ട എഴുത്തുകാരുടെ best sellers വായിക്കാനും അറിവുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വിളമ്പാനും ഇഷ്ടപ്പെടുന്നു. ഭഗവത്ഗീത, രാമായണം, വേദം,...