ഭയം പരാജയത്തിലേക്കേ നയിക്കൂ

സാമൂഹിക ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പരീക്ഷണം കേള്‍ക്കൂ.പത്തു കുട്ടികള്‍ വീതമുള്ള രണ്ടു സംഘം. മാഷ് രണ്ടു സംഘത്തേയും രണ്ടു മുറിയിലാക്കി. ഓരോ മുറിയിലും ഇരുപതു കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍. ഒന്നാം വിഭാഗത്തോട് മാഷ് നിര്‍ദ്ദേശിച്ചു, “ഈ പെട്ടികള്‍ ഒന്നിനു മുകളില്‍ ഒന്നായി...

ഭവിഷത്തുകളെക്കുറിച്ച് ചിന്തിച്ചുവേണം നാം കര്‍മ്മം ചെയ്യാന്‍

അമൃതാനന്ദമയി അമ്മ നമുക്കെല്ലാം അറിവുണ്ട്. പക്ഷേ, ഇതുമൂലം നമ്മള്‍ എന്തിനു വേണ്ടിയാണോ ജനിച്ചത്, അതു നേടാന്‍ സാധിക്കുന്നില്ല. നമ്മള്‍ ഒന്നു ചിന്തിക്കുന്നു, പക്ഷേ, പറയാന്‍ ഭാവിക്കുന്നത് ഒന്നും പറയുന്നത് വേറൊന്നുമാണ്. പ്രവര്‍ത്തിക്കുന്നത് ഇതൊന്നുമല്ലതാനും....

മതങ്ങള്‍:ഈശ്വരാരാധനയ്ക്കായി ഒരുക്കിയ പൂക്കള്‍

അമൃതാനന്ദമയി അമ്മ ഒരിക്കല്‍ ലോകത്തിലുള്ള നിറങ്ങളെല്ലാം ഒരിടത്ത് കൂടാനിടയായി. പച്ചനിറം ഗര്‍വോടെ പറഞ്ഞു:’ഏറ്റവും പ്രധാനപ്പെട്ട നിറം ഞാന്‍ തന്നെയാണ്. ചുറ്റും നോക്കുക. വൃക്ഷങ്ങള്‍ക്കും ലതകള്‍ക്കും ഞാനാണ് നിറം നല്‍കുന്നത്. ജീവന്റെ പ്രതീകമാണ് ഞാന്‍. എന്തിന്, ഈപ്രകൃതി...

താഴ്മ തന്നെ ഉന്നതി

ഉയര്‍ച്ച നേടാനുള്ള എളുപ്പവഴി എന്ത്? “എന്തുകൊണ്ടാണ് സാഗരം ഇത്രവലുതും മഹത്തരവുമായത്?” ശിഷ്യന്‍ ഗുരുവിനോടു ചോദിച്ചു. “സാഗരം ഏറ്റവും താഴെ കിടക്കുന്നതു കൊണ്ട്” ഗുരു മറുപടി പറഞ്ഞെങ്കിലും ശിഷ്യന് ഉള്‍ക്കൊള്ളാനായില്ല. ഗുരുനാഥന്‍ വിശദീകരിച്ചു,...

എല്ലാമതങ്ങളും പഠിപ്പിക്കുന്നത് സ്നേഹത്തിന്റെ തത്വം

അമൃതാനന്ദമയി അമ്മ ഒരു പ്രദേശത്ത് കുപ്രസിദ്ധനായൊരു കുറ്റവാളിയുണ്ടായിരുന്നു. രാത്രി ഏഴുമണിയായാല്‍ അവിടുത്തെ പ്രധാന കവലയില്‍ വന്നു നില്‍ക്കും. എന്നിട്ട് അതുവഴിപോകുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യും. ഇതയാളുടെ പതിവായിരുന്നു....

“എന്തിനാണീ ജീവിതം?”

“എന്തിനാണീ ജീവിതം?” ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു. ഗുരു ഒരു നിമിഷം മൗനമായി. പിന്നീട് തന്റെ ചെറിയ തോള്‍ സഞ്ചിയില്‍ നിന്ന് ഒരു സാധനം എടുത്ത് ശിഷ്യനെ കാണിച്ചു….നല്ല വൃത്താകൃതിയിലുള്ള ചെറിയെരു കണ്ണാടി കഷണം. ‘ഇതാണ് ജീവിതം’ ഗുരു പറഞ്ഞു ശിഷ്യന്...
Page 21 of 31
1 19 20 21 22 23 31