ഞാനും നീയും ദൈവം

എല്ലാവരും ദൈവമാണെന്ന് തിരിച്ചറിവിനുള്ള പ്രയാണമായിരിക്കണം ജീവിതം. അല്ലാതെങ്ങിനെയാണ് മഹാത്മാവാകുക? ആര്‍.കെ. കരഞ്ചിയ. വളരെ പ്രസിദ്ധനായ പത്രപ്രവര്‍ത്തകന്‍ (പഴയ ബ്ലിറ്റ്സ് പത്രാധിപര്‍. കടുത്ത യുക്തിവാദിയുമായിരുന്നു അദ്ദേഹം.) ഒരിക്കല്‍ കരഞ്ചിയ സത്യസായി ബാബയെ കാണാന്‍ ചെന്നു....

‘എന്റെ’,’എനിക്ക്’എന്നുള്ള വിചാരം ഒഴിവാക്കുക

സന്ന്യാസിക്ക് ഒരിക്കലും ഒന്നിനോടും മമത പാടില്ല. അതുണ്ടായാല്‍ നാശത്തിലേക്കായിരിക്കും യാത്ര. സര്‍വസംഗപരിത്യാഗിയായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അടുത്തകാലം വരെ സ്വന്തമെന്ന് പറയാനുണ്ടായിരുന്നത് ഒരു ഭിഷാപാത്രം മാത്രം. ഒടുവില്‍ അതും വലിച്ചെറിഞ്ഞു. കൈത്തലം...

നമുക്ക് ഉന്നതമായ ലക്ഷ്യബോധമുണ്ടാകണം

ഉന്നതമായ ലക്ഷ്യബോധമുണ്ടായാലെ നമുക്ക് ഔന്യത്യത്തില്‍ എത്തിച്ചേരാന്‍ കഴിയൂ വളരെ ഉത്സാഹത്തിമിര്‍പ്പോടെ നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്ന യുവാവിനോട് വില്യം റിജ്‍വേ ചോദിച്ചു. “എന്തേ ഇത്ര ആഹ്ളാദം” “സാര്‍, രണ്ടു വര്‍ഷമായി ഭാര്യയെ കണ്ടിട്ട് എനിക്ക് ജനിച്ച...

നന്ദിപ്രതീക്ഷിച്ച് നാം ഒന്നിലും ഏര്‍പ്പെടരുത്

കാര്യം കണ്ട് കഴിഞ്ഞാല്‍ കാണാത്ത മട്ടില്‍ പോകുന്നവരില്ലേ. എന്താണവരെക്കുറിച്ച് അഭിപ്രായം? ചുട്ടുപഴുത്ത മണല്‍ പരപ്പിലൂടെ നടക്കുമ്പോഴാണ് അങ്ങകലെ ഒരു കൂറ്റന്‍ വൃക്ഷം കണ്ടത്. അയാള്‍ അതിയായ ആഹ്ലാദത്തോടെ മരചുവട്ടിലേക്ക് കുതിച്ചു. മരച്ചുവട്ടിലെത്തിയപ്പോള്‍ സ്വര്‍ഗം...

നിസ്സാരമെന്നുകരുതി ശ്രദ്ധിക്കാതെ നാം ഒന്നും ചെയ്യരുത്

ചിലനിസ്സാരകാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും പലരും വാശിപിടിക്കുന്നു. എന്തിനാണത്? വിശ്വവിഖ്യാതനായ ശില്പി, മൈക്കലാഞ്ചലോ, ഒരു ശില്പം പണിതു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ സുഹ്യത്ത് ചെല്ലുന്നത്. ശില്പി സുഹൃത്ത് വന്നതറിഞ്ഞില്ല. അദ്ദേഹം ശില്പവേലയില്‍ ലയിച്ചിരിക്കുകയാണ്...

നമ്മുടെ മക്കളെ നേര്‍വഴി നയിക്കാന്‍ എന്താ പോംവഴി?

സരസമായ ഒരു കഥ ഒരു നവജാതശിശു, ജനിച്ച നിമിഷം മുതല്‍ വലതുകരം ചുരുട്ടിപിടിച്ചിരിക്കുന്നു. എത്ര ശ്രമിച്ചിട്ടും നിവര്‍ത്താന്‍ കഴിയുന്നില്ല. മാത്രമല്ല അതിനായി ശ്രമിക്കൂമ്പോള്‍ കുട്ടി ഭയങ്കര കരച്ചിലും. ശിശുവിദഗ്ദ്ധര്‍ വിശദമായി പരിശോധിച്ചു. കുട്ടിക്ക് ഒരു കുഴപ്പവുമില്ല. പക്ഷേ...
Page 22 of 31
1 20 21 22 23 24 31