Apr 14, 2011 | പ്രചോദന കഥകള്‍
എന്തിലും ക്ലേശങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവര്‍ ക്ലേശങ്ങള്‍ക്കു തന്നെ അടിമയാകും! സുഹൃത്തുക്കള്‍ രണ്ടുപേരും വൈകുന്നേരം നടക്കാനിറങ്ങിയതാണ്. നല്ല അന്തരീക്ഷം ഒരാള്‍ പറഞ്ഞു, “എത്ര സുന്ദരമായ സന്ധ്യ…” “ശരിയാ…പക്ഷേ...
Apr 13, 2011 | പ്രചോദന കഥകള്‍
രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയം. ജര്‍മ്മന്‍ പട്ടാള വിഭാഗത്തിലെ ഒരു സംഘം കൂട്ടം വിട്ടു പോയി. അവര്‍ ചെന്നു പെട്ടന്ന് മരുഭൂമിയില്‍. ആഹാരവും കുടിവെള്ളവും കിട്ടാതെ അവര്‍ വലഞ്ഞു. മണലാരണ്യത്തില്‍ അലഞ്ഞു തിരിയവേ അവര്‍ ബ്രിട്ടീഷുകാരുടെ ഒരു താവളം കണ്ടെത്തി. അതില്‍ ആരുമില്ല...
Apr 12, 2011 | പ്രചോദന കഥകള്‍
പ്രാര്‍ത്ഥന ശരിക്കും പ്രയോജനപ്രദമോ? “നിങ്ങളുടെ ഹാന്‍സെറ്റിന് എത്ര രൂപയായി?” “ടോക് ടൈം എത്ര രൂപയ്ക്കുണ്ട്?” സംസാരിക്കുന്ന ഓരോ നിമിഷത്തിനും ബില്ല് വര്‍ദ്ധിക്കുകയാണല്ലോ. മാത്രമല്ല മൊബൈല്‍ ഉപയോഗിച്ചാലും, ഇല്ലെങ്കിലും, സര്‍വ്വീസ് ചാര്‍ജും കൊടുക്കണം....
Apr 12, 2011 | പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ നമ്മുടെ സമൂഹം മനുഷ്യനെ രണ്ടായി തരംതിരിക്കാന്‍ ശ്രമിക്കുകയാണ്. സമ്പത്തുള്ളവനും ഇല്ലാത്തവനും എന്ന തരം തിരിവല്ല അമ്മ പറയുന്നത്. ഇപ്പോള്‍ മനുഷ്യന് മറ്റൊരു തരംതിരിവ്കൂടി ഉണ്ടെന്ന് അമ്മയ്ക്കു തോന്നുന്നുന്നു. മതവിശ്വാസികളും ശാസ്ത്രവിശ്വാസികളും എന്ന്...
Apr 11, 2011 | പ്രചോദന കഥകള്‍
കൊടുത്തുമുടിഞ്ഞു എന്ന് ചിലര്‍ പറയാറുണ്ടല്ലോ… അത് ശരിയോ? വളരെ വിലയേറിയ സാരി ധരിച്ച ഒരു സ്ത്രീ മദര്‍ തെരേസയോട് ഒരിക്കല്‍ ആവശ്യപ്പെട്ടു. “മദര്‍, എനിക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ ആഗ്രഹമുണ്ട് അനുവദിക്കുമോ.” മദര്‍ തെരേസയുടെ മിഴികള്‍...
Apr 10, 2011 | പ്രചോദന കഥകള്‍
ഏറെ ജപാധ്യാനാദികള്‍ ചെയ്തിട്ടും ഈശ്വരകൃപ ലഭിക്കുന്നില്ലല്ലോ? സെന്‍ബുദ്ധമതക്കാരുടെ ഇടയില്‍ പ്രചാരമുള്ള ഒരു കഥയുണ്ട്. ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു. “ഈശ്വരനെ കാണുവാന്‍ ഞാന്‍ എന്തു ചെയ്യണം?” സെന്‍ ഗുരു ഒരു ചോദ്യം തൊടുത്തു. “സൂര്യനുദിക്കാനായി...