Apr 9, 2011 | പ്രചോദന കഥകള്‍
ഹുസൈന്‍ ; റാമ്പി മലക്കിന്റെ ഓമനപ്പുത്രന്‍. എന്നും അതിരാവിലെ അദ്ദേഹം പള്ളിയില്‍ പോകും. തീവ്രമായി പ്രാര്‍ത്ഥിക്കും. മടങ്ങിവരും. അപ്പോഴും മറ്റ് സഹോദരങ്ങള്‍ നല്ല ഉറക്കത്തിലായിരിക്കും. ഒരു ദിവസം ഹുസൈന്‍ പിതാവിനോട് പറഞ്ഞു, “കഷ്ടം ഇവര്‍ക്കെങ്ങനെ ഇങ്ങനെ ഉറങ്ങാന്‍...
Apr 9, 2011 | പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ അമ്മ വിദേശ രാജ്യങ്ങളില്‍ പലയിടത്തും പോയിട്ടുണ്ട്. അവിടെയുള്ളവര്‍ വേനല്‍ക്കാലത്ത് ധരിക്കുന്ന വസ്ത്രങ്ങള്‍ കണ്ടാല്‍ നമുക്ക് ആക്ഷേപം തോന്നും. അതുപോലെ കടല്‍ത്തീരത്ത് വെയില്‍കൊള്ളുവാന്‍ കിടക്കുമ്പോള്‍ പാശ്ചാത്യര്‍ ധരിക്കുന്ന വേഷം കണ്ടാല്‍ നെറ്റി...
Apr 8, 2011 | പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ ഒരിടത്ത് ഒരു കൃഷിക്കാരന്‍ താമസിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം കുടിലിന് വെളിയില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ കൂട്ടം കൂട്ടമായി പോകുന്നതുകണ്ടു. അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു:’ഇവിടെ അടുത്തു ഗീതാപ്രവചനമുണ്ട്. അതുകേള്‍ക്കാന്‍ പോവുകയാണ്.’...
Apr 8, 2011 | പ്രചോദന കഥകള്‍
ഏതാണ് എക്കാലത്തേയും ഏറ്റവും ശക്തിയേറിയ ആയുധം? വലിയ ഭക്തനായിരുന്നു മഹാരാജാവ്. എന്നും പ്രാര്‍ത്ഥിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം ദൈവം രാജാവിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വലിയ ഒരു വാള്‍ സമ്മാനിച്ചു കൊണ്ട് ദൈവം അരുളി “ഇതാ… ഈ ശക്തമായ ആയുധം കൊണ്ട് നിനക്ക് ഭൂമി...
Apr 7, 2011 | പ്രചോദന കഥകള്‍
ദാനം കൊടുക്കുമ്പോള്‍ നാം സ്വീകരിക്കേണ്ട മാനദണ്ഡം എന്ത്? ധനികന്‍ കാറില്‍ കയറുമ്പോഴാണ് ആ ദയനീയ രംഗം കണ്ടത്. ഒരു വൃദ്ധനും വൃദ്ധയും വഴി അരുകില്‍ ഇരുന്ന് പുല്ലു പറിച്ച് തിന്നുന്നു. ധനികന്‍ സമീപം ചെന്ന് കാരണം തിരക്കി. വിശപ്പടക്കാനാണെന്ന് ഉത്തരവും കിട്ടി. “വരൂ…...
Apr 7, 2011 | പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ ‘ഗുരു’ എന്ന മനോഹരമായ സങ്കല്‍പ്പം ആര്‍ഷഭാരതം ലോകത്തിനു നല്കിയതാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളെ അനുകരിക്കുന്നതിനിടയില്‍ പലമക്കള്‍ക്കും ഗുരുസങ്കല്പ്പത്തെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടാവും ഗുരുവിനെ ആശ്രയിക്കുന്നത് ദുര്‍ബലമനസ്സ് ഉള്ളവരല്ലേയെന്ന് ഒരു...