Apr 6, 2011 | പ്രചോദന കഥകള്‍
ഒരു കഥ പറയാം രണ്ട് ഹൃദ്രോഗികള്‍. ഇരുവരും ഒരുമിച്ച് തീവണ്ടിയില്‍ കയറി. പരിചയപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്കാണ് ഇരുവരും യാത്ര. വര്‍ക്കലയില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഒരാള്‍ പെട്ടന്ന് ചാടിയിറങ്ങി ഓടി, കുറച്ചുകറിഞ്ഞ് ഓടിക്കിതച്ച് തിരികെവന്നു...
Apr 5, 2011 | പ്രചോദന കഥകള്‍
മാതാവിന് പിതാവിനേക്കാള്‍ സ്ഥാനം വന്നത് എന്തു കൊണ്ട് ? അമ്മയും കുഞ്ഞും തമ്മിലുള്ള മൗന ഭാഷയെക്കുറിച്ചറിയാന്‍ പാശ്ചാത്യ മനഃശാസ്ത്രജ്ഞര്‍ ഒരു പഠനം നടത്തി. അവര്‍ ഒരു തള്ളമുയലിന്റെ സമീപത്തുനിന്നും മുയല്‍കുഞ്ഞിനെ എടുത്ത് കിലോമീറ്ററുകള്‍ ദൂരെ കൊണ്ട് പോയി. പിന്നീട് ഒരു...
Apr 3, 2011 | പ്രചോദന കഥകള്‍
ഷിര്‍ദ്ദിയിലെ മസ്ജിദില്‍ സായിബാബ താമസിക്കുമ്പോഴുണ്ടായ ഒരു സംഭവം. ഒരു മാന്യമഹിള ഷിര്‍ദ്ദിസായിക്ക് കഴിക്കാനായി മധുര പലഹാരം വീട്ടില്‍ തയ്യാറാക്കുകയായിരുന്നു. വെറുംകൈയോടെ മഹാത്മാക്കളെ കാണാന്‍ പോകരുതെന്നാണ് വിധി. അവര്‍ പലഹാരം തയ്യാറാക്കി കഴിഞ്ഞപ്പോള്‍ ഒരു നായ് കയറി വന്ന് ആ...
Apr 3, 2011 | പ്രചോദന കഥകള്‍
വീട്ടുകാരിയുടെ/വീട്ടുകാരന്റെ നാവ് കത്തിപോലെ മുറിവേല്പിക്കുമ്പോള്‍ എന്തു ചെയ്യും? ടോള്‍സ്റ്റോയിയുടെ ജീവിതത്തില്‍ ഒരു സംഭവം കേള്‍ക്കൂ. “ടോള്‍സ്റ്റോയിയുടെ ഭാര്യ, സാധുവെങ്കിലും മുന്‍കോപി. തത്വജ്ഞാനിയായ ഭര്‍ത്താവിനെ പലപ്പോഴും വീട്ടുകാര്യങ്ങള്‍ക്ക് ഉപകരിക്കാറില്ല....
Apr 2, 2011 | പ്രചോദന കഥകള്‍
സേവനം ചെയ്യുമ്പോള്‍ എനിക്ക് ഇത്ര മാത്രമേ ചെയ്യാനാകുന്നുള്ളു എന്ന ചിന്തയല്ലേ വേണ്ടത്? അവര്‍ വലിയ ധനികയല്ല. പക്ഷേ വളരെ ഉദാരമതിയാണ്. ഒറ്റക്കാണ് താമസം. ശീതകാലത്ത് കമ്പിളിപ്പുതപ്പുകളുമായി അവര്‍ രാത്രിയിറങ്ങും. കടത്തിണ്ണയില്‍ തണുപ്പേറ്റ് വിറച്ചു കിടക്കുന്നവരെ പുതപ്പിക്കും....
Apr 1, 2011 | പ്രചോദന കഥകള്‍
ഇപ്പോള്‍ ക്വിസിന്റെ കാലമാണല്ലോ. 30 സെക്കന്റില്‍ തീര്‍ന്ന ഒരു ക്വിസ് പറയാം കേള്‍ക്കൂ. പെട്ടന്ന് ഉത്തരം പറഞ്ഞുകൊള്ളൂ. ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ ? ആദ്യത്തെ ക്രിക്കറ്റ് ട്രോഫി ജേതാവ്? ഇപ്പോഴത്തെ ലോക സുന്ദരി? ഇപ്രാവശ്യം നോബല്‍ സമ്മാനം നേടിയ പത്തു പേര്‍? കഴിഞ്ഞ...