അധ്യാപകന്‍ സ്വയം മാതൃകയാകണം

ഇപ്പോഴത്തെ കുട്ടികളെ കൈകാര്യം ചെയ്യുക ബഹുകഠിനം. പലപ്പോഴും നിയന്ത്രണം വിട്ടുപോകുന്നു. എന്തുചെയ്യും ? ബിഷപ്പ് ഫുള്‍ട്ടണ്‍. ജെ.ഷീന്‍ ആത്മകഥയില്‍ പറയുന്നു, “സ്കുളില്‍ നിന്നും അദ്ധ്യാപകര്‍ പടിയിറക്കിവിട്ട മൂന്ന് വിദ്യാര്‍ത്ഥികളെ എനിക്കറിയാം. അവര്‍ മൂവരും പിന്നീട്...

മഹത്തുക്കളെ എങ്ങനെ തിരിച്ചറിയാന്‍ കഴിയും ?

കാക്കയ്ക്കും കറുപ്പ്, കുയിലിനും കറുപ്പ്. കാഴ്ചയില്‍ ഒരു വ്യത്യാസവുമില്ല. പിന്നെ ഇവയ്ക്കുതമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്? വസന്തകാലം വരുമ്പോള്‍ ഇരുവരുടേയും വ്യത്യാസം തിരിച്ചറിയാം. അപ്പോള്‍ കാക്ക, കാക്ക തന്നെയായിരിക്കും, കുയില്‍ കുയിലും. പൂക്കളും ഫലങ്ങളും നിറഞ്ഞ...

ചിന്തകള്‍ പ്രായോഗികമായ കാര്യങ്ങള്‍ക്കാകണം

വലിയ തത്വങ്ങള്‍ പറയുന്ന പലരും ജീവിത വിജയം നേടിക്കാണുന്നില്ല; എന്താണ് കാര്യം? വീട്ടിലെത്താന്‍ രാത്രി ഏറെ വൈകുമെന്ന് മനസ്സിലായപ്പോള്‍ യജമാനനും കാര്യസ്ഥനും വഴിയമ്പലത്തില്‍ തങ്ങാന്‍ തീരുമാനിച്ചു. കള്ള‍ന്മാരുടെ ശല്യം വളരെയുണ്ട്. യജമാനന്‍ ഒരു ഉപായം പറഞ്ഞു, “നീ...

‘ശക്തിസ്വരൂപിണി’യായ സ്ത്രീ അബലയാണോ?

ചൂതില്‍ തോറ്റ നളന്‍ ദമയന്തിയോടൊപ്പം വനത്തിലെത്തി. ക്ലേശങ്ങള്‍ ഒന്നൊന്നായി നളനെ വേട്ടയാടി. ദമയന്തി രക്ഷപ്പെടട്ടെ എന്നു കരുതി രാജാവ് ഉറങ്ങിയപ്പോള്‍, വനത്തിലുപേക്ഷിച്ചു യാത്രയായി. തന്നെ കാണാതെ വരുമ്പോള്‍ ദമയന്തി പിതൃരാജ്യങ്ങളിലേക്ക് എങ്ങനെയെങ്കിലും രക്ഷപ്പെടുമെന്ന് നളന്‍...

പ്രശ്നത്തെക്കുറിച്ചല്ല, പരിഹാരത്തെക്കുറിച്ച് ചിന്തിക്കുക

ഓഫീസിലെ പുതിയ ഭരണസംവിധാനം വല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഭയം തോന്നുന്നു. രസകരമായ ഒരു കഥ കേള്‍ക്കൂ. അമേരിക്കയും റഷ്യയും ചന്ദ്രനില്‍ പോകാന്‍ നിശ്ചയിച്ചു. ചന്ദ്രനില്‍ ചെല്ലുമ്പോള്‍ അവിടെ വെച്ച് എഴുതാന്‍ പറ്റുന്ന ഒരു പേന വേണം. ഭൂമിയില്‍ ഉപയോഗിക്കുന്ന മഷി, പേന,...

മരണത്തോടെ എല്ലാം തീരുന്നില്ല

ചില വേര്‍പാടുകള്‍ ഉമിത്തീപ്പോലെ മനം നീറ്റുന്നു. മകളുടെ മരണം ആ പിതാവിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. പെട്ടെന്നുണ്ടായ പനി കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചു. ആറ്റുനോറ്റുണ്ടായ ഒരേയൊരു സന്താനം, ഒരുകൊച്ചു മാലാഖ. മാസങ്ങള്‍ കഴിഞ്ഞിട്ടും അയാളുടെ ദുഃഖം ഒട്ടും ശമിച്ചില്ല. ഒരു...
Page 28 of 31
1 26 27 28 29 30 31