വിതയ്ക്കാത്ത വിത്തിന്റെ ഫലം ആഗ്രഹിച്ചിട്ട് കാര്യമില്ല

എന്റെ മക്കള്‍ എന്നെ സ്നേഹിക്കാന്‍ ഞാനെന്തു ചെയ്യണം ? അച്ഛന് പ്രായമേറെയായി. കിടപ്പിലുമാണിപ്പോള്‍. മക്കള്‍ക്ക് ഭാരവും തോന്നിത്തുടങ്ങി. അക്കാര്യം പിതാവിനും അറിയാം. പക്ഷേ എന്തുചെയ്യാനാണ്? അദ്ദേഹം മൗനം പൂണ്ടു കിടന്നു. രണ്ട് ആണ്‍മക്കളാണുള്ളത്. അവര്‍ അച്ഛന്റെ...

അദ്ധ്യാപകന്റെ മിടുക്ക് എവിടെ?

മോശക്കാരായ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ എന്തു ചെയ്യണം? ഒരിക്കല്‍ അമേരിക്കക്കാര്‍ ഒരുമിച്ച് അമേരിക്ക മുഴുവനും വിളക്കണച്ചു. ഒരു തോമസ്സിനുവേണ്ടി. അങ്ങനെ ഒരുനിമിഷം അമേരിക്കയില്‍ ​ഒരു തിരിവെട്ടം പോലുമില്ലാതായി. ആ സംഭവം ഇങ്ങനെയാണ് നടന്നത്. തോമസിന് എട്ടു വയസ്സേയുള്ളൂ....

ഈശ്വരദര്‍ശനം

അഗ്നിയില്‍ നിന്നും ചാരം ഉണ്ടായി. പിന്നീട് അതേ ചാരം അഗ്നിയെ മറയ്ക്കുകയും ചെയ്യുന്നു. അതുപോലെ മായ ഉണ്ടായത് ഈശ്വരനില്‍ നിന്നും. ഈശ്വരദര്‍ശനത്തിനു നമ്മെ തടസ്സപ്പെടുത്തുന്നതും അതേ മായ തന്നെ. അരിയെ പൊതിയുന്ന ഉമി പ്രകൃതി. അരിമണി പരമാത്മാ. നിങ്ങള്‍ ആത്മാര്‍ത്ഥമായി...

മരണത്തെ ഭയപ്പെടുന്നതില്‍ അര്‍ത്ഥമുണ്ടോ?

പഴയൊരു അറേബ്യന്‍ കഥ കേട്ടോളൂ. ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ വേലക്കാരന്‍ പരിഭ്രമിച്ച് ഓടി വരുന്നത് കണ്ട് മുതലാളി കാര്യം തിരക്കി. അയാള്‍ പറഞ്ഞു.”ബാഗ്ദാദിലെ തിരക്കുള്ള വീഥിയില്‍വച്ച് ഞാന്‍ മരണത്തെ കണ്ടു. മരണം എന്നെ സൂക്ഷിച്ച് നോക്കി. മരണം എന്നെ കൊണ്ടുപോയാലോ...

പ്രതിബന്ധങ്ങളെ നേരിടുക, അതിജീവിക്കുക, ഒളിച്ചോടരുത്

അമൃതാനന്ദമയി അമ്മ അമ്മയുടെ ജന്‍മദിന വേളയില്‍ മക്കളെല്ലാം ഒത്തുകൂടുന്നു. ജന്മദിനാഘോഷത്തില്‍ അമ്മയ്ക്ക് താല്പര്യമില്ല. പക്ഷേ, മക്കളുടെ സന്തോഷം അമ്മയോടൊത്ത് ഒന്നിച്ചു കൂടുന്നതാണ്. അമ്മയ്ക്ക് ഇതു മക്കളെ സേവിക്കാനും സ്നേഹിക്കാനുമുള്ള മറ്റൊരു അവസരവുമാണ്. എല്ലാറ്റിനുമുപരി...

ഈശ്വരന്റെ കയ്യിലെ ഉപകരണമാകണം

ഈശ്വരമാര്‍ഗ്ഗത്തിലേക്ക് കടന്നപ്പോള്‍ വിഷമതകള്‍ കൂടുന്ന പോലെ, എന്താണിങ്ങനെ? ആ പെന്‍സില്‍ ഫാക്ടറി ഉടമയ്ക്ക് ഒരു പ്രത്യക സ്വഭാവമുണ്ട്. പെന്‍സില്‍ മാര്‍ക്കറ്റിലേക്ക് അയയ്ക്കുന്നതിനുമുമ്പ് അദ്ദേഹം അതില്‍ നിന്നൊരു പെന്‍സില്‍ എടുക്കും, എന്നിട്ട് അതിനോട് സംസാരിക്കും....
Page 29 of 31
1 27 28 29 30 31